Thursday, March 16, 2017

കേരളം ചരിത്രം വാര്‍ത്തമാനം



1.             മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസം രചിച്ചതാര്‌
2.             ഇംഗ്ലീഷുകാര്‍ തലശ്ശേരിയില്‍ കോട്ട നിര്‍മ്മിച്ചത്‌ ഏത്‌ വര്‍ഷത്തില്‍
3.             വാസ്‌കോ ഡ ഗാമയെ ആദ്യം സംസ്‌കരിച്ച സെന്റ ഫ്രാന്‍സിസ്‌ പള്ളി എവിടെയാണ്‌
4.             1904 ല്‍ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്റെ ആദ്യ ഔദ്യോഗിക എഡിറ്റര്‍ ആയിരുന്നത്‌
5.             ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തി നര്‍ഹനായത്‌
6.             കേരളത്തിലെ ആദ്യത്തെ അന്താരാഷ്‌ട്രവിമാനത്താവളം
7.             വാഗണ്‍ ട്രാജഡി നടന്ന വര്‍ഷം
8.             കോട്ടയം പട്ടണത്തിന്റെ സ്‌ഥാപകനായ വടക്കന്‍ ഡിവിഷന്റെ പേഷ്‌കാര്‍
9.             നടനുള്ള ദേശീയ അവാര്‍ഡ്‌ ആദ്യമായി നേടിയ മലയാളി
10.         ദീപിക മാന്നാനത്തുനിന്നു (കോട്ടയം) പ്രസിദ്ധീകരണമാരംഭിച്ചത്‌ ഏത്‌ വര്‍ഷത്തില്‍
11.         കലിക്കറ്റ്‌ സര്‍വകലാശാല നിലവില്‍ വന്ന വര്‍ഷം
12.         ഭാഷാദര്‍പ്പണം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌
13.         കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്‌ത്രക്രിയയ്‌ക്കു നേതൃത്വം നല്‍കിയത്‌
14.         കേസരി പത്രത്തിന്റെ സ്ഥാപകന്‍
15.         ഏത്‌ നദിയുടെ തീരത്താണ്‌ കോട്ടയം
16.         ശ്രീ ശങ്കരാചാര്യര്‍ ഊന്നല്‍ നല്‍കിയ മാര്‍ഗ്ഗം
17.         കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം
18.         ഇന്തോ നോര്‍വീജിയന്‍ ഫിഷറീസ്‌ കമ്മ്യുണിറ്റി പ്രാജക്‌ട്‌ നടപ്പാക്കിയ സ്ഥലം
19.         വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി
20.         ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ ആദ്യ വൈസ്‌ ചാന്‍സലര്‍
21.         1905ല്‍ സ്വദേശാഭിമാനി പത്രം ആരംഭിച്ച ത്‌
22.         വയനാട്‌ ജില്ലയുടെ ആസ്ഥാനം
23.         സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ച്‌ വിതരണം ചെയ്‌ത, സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്‌
24.         കേരളത്തിലെ ആദ്യ വനിതാ വൈസ്‌ചാന്‍സലര്‍
25.         ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത ആദ്യത്തെ മലയാളി
26.         രണ്ടാം ലോകമഹായുദ്ധാനന്തരം ജയില്‍ മോചിതനായ, കേരളത്തിണ്ടലെ അവസാനത്തെ രാഷ്‌ട്രീയ തടവുകാരന്‍
27.         കഥകളിയുടെ ഉപജ്ഞാതാവ്‌
28.         കേരളത്തിലെ ആദ്യ നിയമ സര്‍വകലാശാല
29.         ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ്‌ എന്ന പത്രം ആരംഭിച്ച കേരളീയന്‍
30.         ഒന്നാം കേരളനിയമസഭയില്‍ ഇ.എം.എസ്‌. പ്രതിനിധാനം ചെയ്‌ത മണ്ഡലം
31.         കുറിച്യരുടെ ലഹള ഏത്‌ വര്‍ഷത്തില്‍
32.         കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍
33.         മാഹിഷ്‌മതിയില്‍വച്ച്‌ ശങ്കരാചാര്യര്‍ വാദപ്രതിവാദത്തില്‍ തോല്‍പിച്ച മീമാംസകന്‍
34.         എ.കെ.ഗോപാലന്റെ പട്ടിണിജാഥയില്‍ പ ങ്കെടുത്ത അനുയായികള്‍
35.         ഗുരുവായൂര്‍ സത്യാഗ്രഹം നടന്ന വര്‍ഷം
36.         മണ്‍സൂണ്‍ കാറ്റുകളുടെ ഗതി കണ്ടുപിടിച്ച ഹിപ്പാലസ്‌ കേരളത്തില്‍ എത്തിയ വര്‍ഷം
37.         ആലപ്പുഴ ജില്ലയില്‍ പ്രാചീനകാലത്തുണ്ടായിരുന്ന ബുദ്ധമതകേന്ദ്രം
38.         ഏറ്റവും പഴക്കമുള്ള തിരുവിതാംകൂര്‍ നാണയം
39.         ക്‌നായി തൊമ്മന്റെ നേതൃത്വത്തില്‍ ഒരുസംഘം ക്രിസ്‌ത്യാനികള്‍ കേരളത്തില്‍ വ ന്ന വര്‍ഷം
40.         1957 ലെ ഇ.എം.എസ്‌.മന്ത്രിഭയിലെ തദ്ദേ ശഭരണ വകുപ്പുമന്ത്രി
41.         ഉദയംപേരൂര്‍ സുന്നഹദോസ്‌ ഏത്‌ വര്‍ഷത്തില്‍
42.         കൂനന്‍കുരിശ്‌ സത്യം ഏത്‌ വര്‍ഷത്തില്‍
43.         അഗ്നിസാക്ഷി രചിച്ചത്‌
44.         ആരുടെ നാവിക സേനാമേധാവിയായിരുന്നു കുഞ്ഞാലി മരയ്‌ക്കാര്‍
45.         വയനാട്ടിലെ എടയ്‌ക്കല്‍ ഗുഹകളെക്കുറി ച്ച്‌ ആദ്യമായി ആധികാരിക പഠനം നടത്തിയത്‌
46.         കൃഷ്‌ണഗാഥയുടെ കര്‍ത്താവ്‌
47.         മലയാളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സിനിമ
48.         അഹാര്‍ഡ്‌സ്‌ ഏതു പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ്‌
49.         ഏതു നദിയുടെ തീരത്താണ്‌ ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്‌ഠ നടത്തിയത്‌
50.         ശങ്കരാചാര്യര്‍ പ്രചരിപ്പിച്ച തത്ത്വം
51.         അട്ടപ്പാടി ഏത്‌ ജില്ലയിലാണ്‌
52.         മലയാളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ നാടകം
53.         എം.ജി.സര്‍വകലാശാല വൈസ്‌ ചാന്‍സലറായിരുന്ന ജ്ഞാനപീഠജേതാവ്‌
54.         ഓണാഘോഷത്തെക്കുറിച്ച്‌ പ്രതിപാദിക്കു ന്ന തമിഴ്‌കൃതി
55.         1957 ലെ ആദ്യ കേരള മന്ത്രിസഭയിലെ വ്യവസായ മന്ത്രി
56.         മാങ്കുളം വിഷ്‌ണുനമ്പൂതിരി ഏത്‌ കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു
57.         രണ്ടാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനം
58.         കൃഷ്‌ണനാട്ടത്തിനു രൂപം നല്‍കിയ സാമൂതിരി രാജാവ്‌
59.         1921ല്‍ നടന്ന പ്രഥമ അഖില കേരള കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌
60.         ആദ്യത്തെ ഓടക്കുഴല്‍ അവാര്‍ഡ്‌ നേടിയത്‌
61.         ഏതുനദിയിലാണ്‌ അരുവിക്കര ഡാം
62.         കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്‌ടറിയായ ഡാറാസ്‌ മെയില്‍ സ്ഥാപിച്ചത്‌
63.         കേരളത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പക്ഷി
64.         രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി
65.         കണ്ണൂരിലെ സെന്റ്‌ ആഞ്ചലോ കോട്ട നിര്‍മിച്ചത്‌
66.         ഡോ കെ.എന്‍.രാജ്‌ ഏത്‌ നിലയിലാണ്‌ പ്രസിദ്ധന്‍
67.         പ്രാചീന കേരളത്തില്‍ മൃതാവശിഷ്‌ടങ്ങള്‍ അടക്കം ചെയ്‌തിരുന്നത്‌
68.         ആരുടെ മരണത്തില്‍ അനുശോചിച്ചുകൊ ണ്ടാണ്‌ കുമാരനാശാന്‍ പ്രരോദനം രചി ച്ചത്‌
69.         ഒളിമ്പിക്‌സ്‌ ഫൈനലിലെത്തിയ ആദ്യ മലയാളി വനിത
70.         സ്വാമി ചിന്മയാനന്ദന്റെ പൂര്‍വ്വാശ്രമത്തിലെ പേര്‌
71.         സ്വാതന്ത്യ്രസമരചരിത്രം അടിസ്ഥാനമാ ക്കി നിര്‍മിച്ച മോഹന്‍ലാല്‍ ചിത്രം
72.         ആരുടെ പ്രസംഗത്തില്‍ നിന്നാണ്‌ 1959ലെ വിമോചനസമരത്തിന്‌ ആ പേരു ലഭിച്ചത്‌
73.         ഒന്നാം കേരള നിയമസഭയിലെ വനിതകള്‍
74.         ചന്ദ്രഗിരിക്കോട്ട നിര്‍മിച്ചത്‌
75.         കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ്‌ എം. എല്‍.എ.
76.         ആദ്യത്തെ അഖില കേരള കോണ്‍ഗ്രസ്‌സമ്മേളനത്തിനു വേദിയായത്‌
77.         റഷ്യന്‍ പനോരമയുടെ കര്‍ത്താവ്‌
78.         തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
79.         ഭൂതരായര്‍ രചിച്ചത്‌
80.         ആദ്യത്തെ തിരു കൊച്ചി മന്ത്രിസഭയ്‌ക്കുനേതൃത്വം നല്‍കിയത്‌
81.         ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ്‌ സ്ഥിതിചെ യ്യുന്നത്‌ ജില്ലയിലാണ്‌
82.         ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വര്‍ഷം
83.         രാജേന്ദ്ര ചോളന്റെ കേരളാക്രമണം ഏത്‌ വര്‍ഷത്തില്‍
84.         എറണാകുളം ജില്ലയിലെ വാഴക്കുളം ഗ്രാമം എന്ത്‌ ഉല്‍പാദനത്തിലാണ്‌ പ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നത്‌
85.         ഡച്ചുകാരുടെ ആദ്യത്തെ കപ്പല്‍ സമൂഹംകൊച്ചിയില്‍ എത്തിയത്‌ ഏത്‌ വര്‍ഷത്തില്‍
86.         അട്ടപ്പാടിയില്‍ക്കൂടി ഒഴുകുന്ന നദി
87.         മലയാളി മെമ്മോറിയല്‍ ശ്രീമൂലം തിരുനാള്‍ രാജാവിനു സമര്‍പ്പിക്കപ്പെട്ട വര്‍ഷം
88.         കേരള വ്യാസന്‍ എന്നറിയപ്പെട്ടത്‌
89.         കുന്നലക്കോനാതിരി എന്ന സ്ഥാനപ്പേരുസ്വീകരിച്ചിരുന്ന രാജാവ്‌
90.         മലബാര്‍ കലാപത്തിനുശേഷം ലഹള ക്കാര്‍ ഭരണാധികാരിയായി വാഴിച്ചത്‌
91.         ആഷാമേനോന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്‌
92.         ഏതു ഉടമ്പടി പ്രകാരമാണ്‌ ബ്രിട്ടീഷുകാര്‍ ക്ക്‌ ടിപ്പുവില്‍നിന്ന്‌ മലബാര്‍ ലഭിച്ചത്‌
93.         കുമാരനാശാന്റെ വീണപൂവ്‌ ഏതു പത്രത്തിലാണ്‌ ആദ്യം പ്രസിദ്ധീകരിച്ചത്‌
94.         അമ്മ എഴുതിയത്‌
95.         ആനമുടിയുടെ ഉയരം
96.         വള്ളത്തോള്‍ രചിച്ച മഹാകാവ്യം
97.         സ്വാതന്ത്യ്രം കിട്ടുമ്പോള്‍ കൊച്ചിയില്‍ പ്ര ധാനമന്ത്രിയായിരുന്നത്‌
98.         ആദിവാസിഭാഷയില്‍ നിര്‍മിച്ച, കേരളത്തിലെ ആദ്യത്തെ സിനിമ
99.         മുളങ്കാടുകള്‍ക്ക്‌ പ്രസിദ്ധമായ മലപ്പുറം ജില്ലയിലെ സ്ഥലം
100. എസ്‌.കെ പൊറ്റക്കാട്ടിന്‌ ജ്ഞാനപീഠം ലഭിച്ച വര്‍ഷം



1.            അഴകത്ത്‌ പദ്‌മനാഭക്കുറുപ്പ്‌
2.          എ.ഡി.1708
3.          ഫോര്‍ട്ട്‌ കൊച്ചി
4.          എം.ഗോവിന്ദന്‍
5.          ശൂരനാട്‌ കുഞ്ഞന്‍ പിള്ള
6.          തിരുവനന്തപുരം
7.          1921
8.          ടി രാമറാവു (1878)
9.          പി.ജെ.ആന്റണി
10.        എ.ഡി 1887
11.          1968
12.         ആറ്റൂര്‍ കൃഷ്‌ണപ്പിഷാരടി
13.         ജോസ്‌ ചാക്കോ പെരിയപ്പുറം
14.        ബാലകൃഷ്‌ണപിള്ള
15.         മീനച്ചില്‍
16.        ജ്ഞാനമാര്‍ഗം
17.         ശാസ്‌താംകോട്ട
18.        നീണ്ടകര
19.        രാജശേഖരവര്‍മ്മ
20.       ആര്‍.രാമചന്ദ്രന്‍ നായര്‍
21.         വക്കം മൗലവി
22.       കല്‍പ്പറ്റ
23.       മാങ്കുളം
24.       ഡോ.ജാന്‍സി ജെയിംസ്‌
25.       ജി.പി. പിള്ള
26.       മുഹമ്മദ്‌ അബ്‌ദു റഹ്മാന്‍ സാഹിബ്‌
27.       കൊട്ടാര ക്കരത്തമ്പുരാന്‍
28.       നുയാല്‍സ്‌
29.       സര്‍ദാര്‍ കെ.എം.പണിക്കര്‍
30.       നീലേശ്വരം
31.         എ.ഡി.1812
32.       ജ്യോതി വെങ്കിടാചലം
33.       മണ്‌ഡന മിശ്രന്‍
34.       32
35.       1931
36.       എഡി45
37.       ശ്രീമൂലവാസം
38.       കലിയുഗരായന്‍ പണം
39.       എ.ഡി.345
40.      പി.കെ.ചാത്തന്‍
41.        എ.ഡി.1599
42.       എ.ഡി.1653
43.       ലളിതാംബിക അന്തര്‍ജനം
44.      സാമൂതിരി
45.       ഫാസെറ്റ്‌ (1901)
46.      ചെറുശ്ശേരി
47.       മൂന്നാമതൊരാള്‍
48.      അട്ടപ്പാടി
49.      നെയ്യാര്‍
50.       അദ്വൈതം
51.         പാലക്കാട്‌
52.       പാട്ടബാക്കി
53.       യു. ആര്‍.അനന്തമൂര്‍ത്തി
54.       മധുരൈക്കാഞ്ചി
55.       കെ.പി.ഗോപാലന്‍
56.       കഥകളി
57.       തിരുവഞ്ചിക്കുളം
58.       മാനവേദന്‍
59.       ടി പ്രകാശം
60.      വെണ്ണിക്കുളം ഗോപാലക്കുറുപ്പ്‌
61.        കരമനയാര്‍
62.       ജെയിംസ്‌ ഡാറ
63.       കാക്ക
64.      എം.എം.ജേക്കബ്ബ്‌
65.       പോര്‍ച്ചുഗീസുകാര്‍
66.      ഇക്കണോമിസ്‌റ്റ്‌
67.       നന്നങ്ങാടികളില്‍
68.      എ.ആര്‍.രാജരാജവര്‍മ
69.      പി.ടി.ഉഷ (1984, ലോസ്‌ആഞ്ചലസ്‌)
70.       ബാലകൃഷ്‌ണമേനോന്‍
71.         കാലാപാനി
72.       പനമ്പിള്ളി ഗോവിന്ദമേനോന്‍
73.       6
74.       ബിദനൂരിലെ ശിവപ്പനായക്‌
75.       ഇ.ഗോപാലകൃഷ്‌ണ മേനോ ന്‍(1949)
76.       ഒറ്റപ്പാലം (1921)
77.       കെ. പി.എസ്‌.മേനോന്‍
78.       അഗസ്‌ത്യകൂടം
79.       അപ്പന്‍ തമ്പുരാന്‍
80.      പറവൂര്‍ ടി.കെ.നാരായണപിള്ള
81.        എറണാകുളം
82.       1904
83.       എ.ഡി.1019
84.      കൈതച്ചക്ക
85.       എ.ഡി.1604
86.      ശിരുവാണി
87.       1891
88.      കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
89.      കോഴിക്കോട്‌ രാജാവ്‌
90.      ആലി മുസലിയാര്‍
91.        കെ.ശ്രീകുമാര്‍
92.       ശ്രീരംഗപട്ടണം ഉടമ്പടി
93.       മിതവാദി
94.      മാക്‌സിം ഗോര്‍ക്കി
95.       2695 മീ (8841 അടി)
96.      ചിത്രയോഗം
97.       പനമ്പിള്ളി ഗോവിന്ദമേനോന്‍
98.      ഗുഡ
99.      നിലമ്പൂര്‍
100.     1980