Thursday, October 24, 2013

കേരളത്തിലെ സമരങ്ങളും പ്രക്ഷോഭങ്ങളും



ആറ്റിങ്ങല്‍ കലാപം  
1721
കുളച്ചല്‍ യുദ്ധം
1741
കുണ്ടറ വിളംബരം
1809
കുറിച്യര്‍ കലാപം
1812
ചാന്നാര്‍ ലഹള
1859
മലയാളി മെമ്മോറിയല്‍  
1891
ഈഴവ മെമ്മോറിയല്‍  
1896
കല്ലുമാല സമരം
1905
മാപ്പിള ലഹള, വാഗണ്‍ ട്രാജഡി
1921
വൈക്കം സത്യാഗ്രഹം  
1924
നിയമലംഘന പ്രസ്ഥാനം  
1930
ഗുരുവായൂര്‍ സത്യാഗ്രഹം
1931
നിവര്‍ത്തന പ്രക്ഷോഭം
1932
ക്ഷേത്ര്രപവേശന വിളംബരം .
1936
പട്ടിണിജാഥ
1936
കല്ലറ പാങ്ങോട്‌ സമരം
1938
കയ്യൂര്‍ സമരം.
1941
പുന്നപ്ര വയലാര്‍ സമരം
1946
കേരള സംസ്ഥാന രൂപീകരണം
1956
വിമോചന സമരം  
1959