Thursday, July 3, 2014

ഇന്ത്യാ ചരിത്രത്തിലെ ഓര്‍മ്മിക്കപ്പെടേണ്ടുന്ന വര്‍ഷങ്ങള്‍



ഇന്ത്യാ  ചരിത്രത്തിലെ  ഓര്‍മ്മിക്കപ്പെടേണ്ടുന്ന  വര്‍ഷങ്ങള്‍

1829    :           സതി നിര്‍ത്തലാക്കി

1857    :           ഒന്നാം സ്വാതന്ത്ര്യ സമരം

1878    :           നാട്ടുഭാഷ പത്രമാരണ നിയമം

1885    :           ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രൂപീകരിക്കപ്പെട്ടത്

1905    :           കഴ്സണ്‍ പ്രഭു ബംഗാള്‍ വിഭജിച്ചു.

1906    :           ധാക്കയില്‍ മുസ്ലീം ലീഗ് രൂപീകരിക്കപ്പെട്ടു.

1909    :           മിന്റോമോര്‍ലി ഭരണ പരിഷ്കാരം

1911    :           ബംഗാള്‍ വിഭജനം ഹാര്‍ഡിഞ്ച് പ്രഭു റദ്ദ് ചെയ്തു

1911    :           ഇന്ത്യയുടെ തലസ്ഥാനം കല്‍കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റി

1915    :           ഗാന്ധിജി ഇന്ത്യയില്‍

1917    :           ഗാന്ധിജിയുടെ ചംപാരണ്‍ സത്യാഗ്രഹം

1919    :           ജാലിയന്‍വാലാബാഗ് കൂട്ടക്കൊല

1919    :           ഖിലാഫത്ത് പ്രസ്ഥാനം

1922    :           ചൗരിചൗര സംഭവം

1924    :           കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ടു

1928    :           സൈമണ്‍ കമ്മീഷന്‍ ഇന്ത്യയില്‍

1929    :           പൂര്‍ണ്ണ സ്വരാജ് പ്രമേയം അംഗീകരിച്ച ലാഹോര്‍ പ്രമേയം

1930    :           ഗാന്ധിജിയുടെ ദണ്ഢി മാര്‍ച്ച്

1932    :           മൂന്നാം വട്ടമേശ സമ്മേളനം

1937    :           പ്രൊവിന്‍സുകളില്‍ സ്വയംഭരണം

1942    :           ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം

1945    :           ചെങ്കോട്ടയില്‍  INA വിചാരണ

1946    :           ക്യാബിനറ്റ് മിഷന്‍ ഇന്ത്യ സന്ദര്‍ശിച്ചു.

1948    :           മഹാത്മഗാന്ധി നിര്യാതനായി
1950    :           ഇന്ത്യ റിപ്പബ്ലിക്കായി

No comments:

Post a Comment