തുരിശ് കോപ്പര്‍
സള്‍ഫേറ്റ്
ക്ലാവ് കോപ്പര്‍
കാര്‍ബണേറ്റ്
ഹൈപ്പോ സോഡിയം
തയോസള്‍ഫൈറ്റ്
നവസാരം അമോണിയം
ക്ലോറൈഡ്
നീറ്റുകക്ക കാത്സ്യം
ഓക്സൈഡ്
മാര്‍ബിള്‍ കാത്സ്യം
കാര്‍ബണേറ്റ്
കുമ്മായം കാത്സ്യം
കാര്‍ബണേറ്റ്
അപ്പക്കാരം സോഡിയം
ബൈക്കാര്‍ബണേറ്റ്
അലക്കുകാരം സോഡിയം
കാര്‍ബണേറ്റ്
കണ്ണീര്‍ വാതകം ബെന്‍സൈല്‍
ക്ലോറൈഡ്
ബ്ലീച്ചിങ് പൌഡര്‍ കാത്സ്യം
ഹൈപ്പോ ക്ലോറൈറ്റ്
തുരുമ്പ് ഹൈഡ്രേറ്റഡ്
അയേണ്‍ ഓക്സൈഡ്
ജലം ഹൈഡ്രജന്‍
മോണോക്സൈഡ്
No comments:
Post a Comment