Tuesday, September 30, 2014

സാഹിത്യ പുരസ്കാരങ്ങള്‍ -മലയാളം



സാഹിത്യ പുരസ്കാരങ്ങള്‍ -മലയാളം

 

എഴുത്തച്ഛന്‍ പുരസ്‌കാരം
കേരളസര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം . ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് ഈ പുരസ്കാരം .1993 മുതലാണ്‌ ആരംഭിച്ചത് .
1993              ശൂരനാട് കുഞ്ഞന്‍പിള്ള
2010             പ്രൊഫ.എം.ലീലാവതി 
2011                എം.ടി.വാസുദേവന്‍ നായര്‍ 
2012             ആറ്റൂര്‍ രവിവര്‍മ്മ
2013              എം.കെ. സാനു

കേരള സാഹിത്യ അക്കാദമി പുരസ്കാരം
കവിത
1959     കളിയച്ഛന്‍                  പി. കുഞ്ഞിരാമന്‍ നായര്‍
2010     കവിത                       മുല്ലനേഴി
2011     കീഴാളന്‍                    കുരീപ്പുഴ ശ്രീകുമാര്‍
2012     ഉപ്പന്റെ കൂവല്‍ വരക്കുന്നു എസ്.ജോസഫ്
നോവല്‍ 
1958    ഉമ്മാച്ചു                     പി.സി. കുട്ടികൃഷ്ണന്‍ ( ഉറൂബ്)
2010    ബര്‍സ                      ഖദീജ മുംതാസ്
2011    മനുഷ്യന് ഒരു ആമുഖം     സുഭാഷ് ചന്ദ്രന്‍
2012    അന്തകാരനഴി           ഇ.സന്തോഷ് കുമാര്‍

ചെറുകഥ
1966     നാലാള്‍ നാലുവഴി               പാറപ്പുറത്ത്
2010     പരസ്യശരീരം                     .പി. ശ്രീകുമാര്‍
2011     പോലീസുകാരന്റെ പെണ്മക്കള്‍ യു.കെ. കുമാരനന്‍
2012     പേരമരം                             സതീഷ് ബാബു പയ്യന്നൂര്‍
വള്ളത്തോള്‍ പുരസ്കാരം
മഹാകവി വള്ളത്തോളിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് വള്ളത്തോള്‍ പുരസ്‌കാരം.
1991    പാലാ നാരായണന്‍ നായര്‍
2010    വിഷ്ണുനാരായണന്‍ നമ്പൂതിരി
2011    സി.രാധാകൃഷ്ണന്‍
2012    യൂസഫ് അലി കേച്ചേരി
2013    പെരുമ്പടവം ശ്രീധരന്‍
ഓടക്കുഴല്‍ അവാര്‍ഡ്‌
മഹാകവി ജി. ശങ്കരക്കുറുപ്പിന്  ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ച തുകയില്‍ നിന്ന് ഒരു നിശ്ചിതസംഖ്യ  സ്ഥിരമായി നിക്ഷേപിച്ച് എല്ലാ വര്‍ഷവും മലയാളത്തിലെ മികച്ച കൃതിക്ക് നല്‍കുന്ന 10,000 രൂപയുടെ പുരസ്കാരം
1969  വെണ്ണിക്കുളം ഗോപാലക്കുറുപ്പ്       തുളസീദാസരാമായണം
2011  സുഭാഷ് ചന്ദ്രന്‍                മനുഷ്യന് ഒരാമുഖം
2012  സേതു                             മറുപിറവി
2013  കെ.ആര്‍.മീര                   ആരാചാര്‍
വയലാര്‍ അവാര്‍ഡ്‌
കവിയും സിനിമാഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ സ്മരണയ്ക്കായി 1977-ല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്  25,000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവുമാണ് പുരസ്‌കാരം.       
1977    ലളിതാംബിക അന്തര്‍ജ്ജനം      അഗ്‌നിസാക്ഷി
2010    വിഷ്ണുനാരായണന്‍ നമ്പൂതിരി       ചാരുലത 
2011    കെ.പി.രാമനുണ്ണി              ജീവിതത്തിന്റെ പുസ്തകം
2012    അക്കിത്തം                       അന്തിമഹാകാലം
2013    പ്രഭാ വര്‍മ്മ                      ശ്യാമ മാധവം
പി. കുഞ്ഞിരാമന്‍ നായര്‍ കവിതാപുരസ്‌കാരം
1996 മുതല്‍ പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം. പതിനായിരത്തിയൊന്നു രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം   
1997    സച്ചിദാനന്ദന്‍                   മലയാളം
2013    പി.പി.രാമചന്ദ്രന്‍              കാറ്റേ കടലേ
മുട്ടത്തുവര്‍ക്കി പുരസ്കാരം
        മുട്ടത്ത് വര്‍ക്കിയുടെ ഓര്‍മയ്ക്കായി മുട്ടത്ത് വര്‍ക്കി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം.33,333 രൂപയാണ് പുരസ്കാര തുക.
1992    .വി.വിജയന്‍         
2011    സാറാജോസഫ്       - പാപത്തറ
2012    എന്‍.പ്രഭാകരന്‍      
2013    സി.വി.ബാലകൃഷ്ണന്‍ 
2014    അശോകന്‍ ചരുവില്‍      
2013 ലെ മറ്റ് പുരസ്കാരങ്ങള്‍
ആശാന്‍ പുരസ്കാരം           - എന്‍.കെ.ദേശം
മാതൃഭൂമി പുരസ്കാരം           - പുനത്തില്‍ കുഞ്ഞബ്ദുള്ള
ഒ.വി.വിജയന്‍ പുരസ്കാരം   - വിജയലക്ഷ്മി
അയ്യപ്പന്‍ പുരസ്കാരം          - കല്പെറ്റ നാരായണന്‍
അഴീകോട് പുരസ്കാരം        - ടി.ജെ.എസ്.ജോര്‍ജ്ജ്
ജ്‍ഞാന പീഠം പുരസ്കാരം
1965  ജി.ശങ്കരകുറുപ്പ്        ഓടക്കുഴല്‍
1980  S.K.പൊറ്റക്കാട്     ഒരു ദേശത്തിന്റെ കഥ
1984  തകഴി ശിവശങ്കരപിള്ള     കയര്‍
1995  M.T.വാസുദേവന്‍ നായര്‍   സമഗ്ര സംഭാവന
2007  O. N. V. കുറുപ്പ്      സമഗ്ര സംഭാവന

No comments:

Post a Comment