Last Grade Model 18-09-2016 by Nirmal Das on Scribd
Saturday, October 22, 2016
ഇന്ത്യന്‍ റെയില്‍വേ ചോദ്യോത്തരങ്ങള്‍
1.
ജോര്‍ജ്ജ്
സ്റ്റീവന്‍ സണ്‍ നിര്‍മ്മിച്ച(1814) ആദ്യത്തെ തീവണ്ടി എഞ്ചിന്റെ പേര് എന്ത് ?
ബ്ലൂച്ചര്‍
ബ്ലൂച്ചര്‍
2. വലുപ്പത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ
ഇന്നത്തെ സ്ഥാനം ?
ഏഷ്യയില്‍ രണ്ടാമത്തെയും ലോകത്തില്‍ അഞ്ചാമത്തേതും
ഏഷ്യയില്‍ രണ്ടാമത്തെയും ലോകത്തില്‍ അഞ്ചാമത്തേതും
3. പെരുമണ്‍ തീവണ്ടി ദുരന്തം നടന്നത്
1988 ജൂലൈ 8 ( ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്‍റ് എക്‌സ്‌പ്രസ് കൊല്ലം ജില്ലയിലെ പെരുമണ്‍ പാലത്തില്‍നിന്ന് അഷ്‌ടമുടി കായലിലേക്ക് മറിയുകയായിരുന്നു.)
1988 ജൂലൈ 8 ( ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്‍റ് എക്‌സ്‌പ്രസ് കൊല്ലം ജില്ലയിലെ പെരുമണ്‍ പാലത്തില്‍നിന്ന് അഷ്‌ടമുടി കായലിലേക്ക് മറിയുകയായിരുന്നു.)
4. ആവിശക്തി കൊണ്ട് പ്രവര്‍ത്തിക്കുന്ന തീവണ്ടി
എഞ്ചിന്‍ നിര്‍മ്മിച്ചതാര് ?
റിച്ചാര്‍ഡ് ട്രെവിത്തിക്(1804)
റിച്ചാര്‍ഡ് ട്രെവിത്തിക്(1804)
5. കുത്തനെ കയറ്റമുള്ള സ്‌ഥലങ്ങളില്‍ 3 റെയില്‍പ്പാളങ്ങള്‍
കാണും സാധാരണ പാളങ്ങളുടെ നടുവിലുള്ള ഈ മൂന്നാംപാളത്തിലെ പല്ലുപോലുള്ള ഭാഗങ്ങളില്‍
പിടിച്ചാണ്‌തീവണ്ടി കയറുന്നത് ഇതിന് പറയുന്ന പേര് എന്ത് ?
റാക്ക് റെയില്‍വേ (ഇന്ത്യയിലെ ഏക റാക്ക് റെയില്‍വേ നീലഗിരി റെയില്‍വേയുടെ മേട്ടുപാളയം - ഉദകമണ്‌ഡലം ട്രാക്ക് ആണ്.46 കിമീ ദൂരം ഇന്ത്യയില്‍ ഏറ്റവും വേഗത കുറഞ്ഞ ട്രെയിന്‍ യാത്രയും ഇവിടെയാണ് മണിക്കൂറില്‍ 10.42 കിമീ ആണ് വേഗത)

6. A Train to Pakistan എന്ന
നോവലെഴുതിയത്
ഖുശ്‌വന്ത്‌സിംഗ്
ഖുശ്‌വന്ത്‌സിംഗ്
7.
കേരളത്തിലെ
ആദ്യത്തെ റെയില്‍വേലൈന്‍ ഏതാണ് ?
തിരൂര്‍- ബേപ്പൂര്‍
തിരൂര്‍- ബേപ്പൂര്‍
8. സാധാരണ ജനങ്ങള്‍ക്ക് മുഴുവന്‍ എയര്‍കണ്ടീഷന്‍
ചെയ്‌ത ട്രെയിനുകളില്‍ സഞ്ചരിക്കുന്നതിന് അവസരം നല്‍ കുന്നതിനായി രൂപകല്പന ചെയ്ത
ടെയിനുകളാണ് ?
ഗരീബിരഥ് (പദ്ധതി ആരംഭിച്ചത് 2005ല്‍ റെയില്‍വേ മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് ആണ്‌ഈ പദ്ധതി നടപ്പിലാക്കിയത് 2006 ഒക്‌ടോബര്‍ 5ന് ബിഹാറിലെ സഹര്‍സയില്‍ നിന്നും പഞ്ചാബിലെ അമൃതസറിലേക്ക് ആദ്യത്തെ ഗരീബി രഥ് സര്‍വ്വീസ് നടത്തി)

9. ഇന്ത്യന്‍ റെയില്‍വേയുടെ പ്രധാന ലോക്കോമോട്ടീവ്
നിര്‍മ്മാണ യൂണിറ്റു് ഏതാണ് ?
ചിത്തരഞ്‌ജന്‍ ലോക്കോമോട്ടീവ് വര്‍ക്‌സ് -ചിത്തരഞ്‌ജന്‍ (വെസ്‌റ്റ്‌ബംഗാള്‍)
ചിത്തരഞ്‌ജന്‍ ലോക്കോമോട്ടീവ് വര്‍ക്‌സ് -ചിത്തരഞ്‌ജന്‍ (വെസ്‌റ്റ്‌ബംഗാള്‍)
10. കൊങ്കണ്‍ റെയില്‍വേ ലൈനിലെ ഏറ്റവും നീളം
കൂടിയ തുരങ്കം ?
ബര്‍ബുഡേ(6500 മീറ്റര്‍)
ബര്‍ബുഡേ(6500 മീറ്റര്‍)
11. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ട്രയിന്‍
?
ശദാബ്ദി എക്സ്പ്രസ്സ് (1989 ജൂലൈയില്‍ ന്യൂഡെല്‍ഹിക്കും ഝാന്‍സിക്കുമിടയിലാണ്‌ആദ്യത്തെ ശതാബ്‌ദി എക്‌സ്‌പ്രസ് യാത്ര നടത്തിയത്
ശദാബ്ദി എക്സ്പ്രസ്സ് (1989 ജൂലൈയില്‍ ന്യൂഡെല്‍ഹിക്കും ഝാന്‍സിക്കുമിടയിലാണ്‌ആദ്യത്തെ ശതാബ്‌ദി എക്‌സ്‌പ്രസ് യാത്ര നടത്തിയത്
12. ഡീസല്‍ ലോക്കോമോട്ടീവ് വര്‍ക്‌സ് എവിടെ
സ്ഥിതി ചെയ്യുന്നു ?
വാരാണസി
വാരാണസി
13. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ
പ്ലാറ്റ് ഫോം ?
ഖരഗ്പൂര്‍ ബംഗാള്‍
ഖരഗ്പൂര്‍ ബംഗാള്‍
14. ഇന്ത്യയിലെ ഏറ്റവും വേഗതകൂടിയ ട്രെയിന്‍
ഗതിമാന്‍ എക്സ്പ്രസ്(Hazrat Nizamuddin - Agra Cantt. Gatimaan Express is the fastest train of India having a maximum speed of 160 km/h and average speed of 112 km/h. ഭോപ്പാല്‍ - ഡല്‍ഹി സ്‌പെഷ്യല്‍ ശതാബ്‌ദി എക്‌സ്‌പ്രസാണ് ഇതിന് മുമ്പ് ഏറ്റവും വേഗതകൂടിയ ട്രെയിന്‍ (150 Km/h)

15. ഡീസല്‍ ലോക്കോമോഡണൈസേഷന്‍ വര്‍ക്‌സ് എവിടെയാണ്
പാട്യാല
പാട്യാല
16. ലേകത്തെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ
സ്റ്റേഷന്‍ ?
കോണ്‍ഡാര്‍സ്റ്റേഷന്‍ ബൊളീവിയ(4786 മീ)
കോണ്‍ഡാര്‍സ്റ്റേഷന്‍ ബൊളീവിയ(4786 മീ)
17. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൂരം ഓടുന്ന
ട്രെയിന്‍ ഏതാണ് ?
വിവേക് എക്സ്പ്രസ്സ് ( Vivek Express, between Dibrugarh and Kanyakumari, Covers 4,286 km (2,663 mi) in about 82 hours and 30 minutes)
വിവേക് എക്സ്പ്രസ്സ് ( Vivek Express, between Dibrugarh and Kanyakumari, Covers 4,286 km (2,663 mi) in about 82 hours and 30 minutes)
18. ഇന്‍റഗ്രല്‍ കോച്ച് ഫാക്‌ടറി എവിടെ സ്ഥിതി
ചെയ്യുന്നു?
പെരമ്പൂര്‍ (ചെന്നൈ)
പെരമ്പൂര്‍ (ചെന്നൈ)
19. ലേകത്തെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ ?
ഗ്രാന്റ് സെന്‍ട്രല്‍ ടെര്‍മിനല്‍ ന്യൂയോര്‍ക്ക്
ഗ്രാന്റ് സെന്‍ട്രല്‍ ടെര്‍മിനല്‍ ന്യൂയോര്‍ക്ക്
20. ഇന്ത്യന്‍ പ്രസിഡന്റിന് യാത്രചെയ്യാന്‍
റെയില്‍വേ ഒരുക്കിയ സംവിധാനമാണ് ?
പ്രസിഡന്‍ഷ്യല്‍ സലൂണ്‍ (ആഡംബര സജ്ജീകരണങ്ങളുള്ള രണ്ട് കമ്പാര്‍ട്ട്‌മെന്റുകളാണ് പ്രസിഡന്‍ഷ്യല്‍ സലൂണില്‍ ആദ്യം യാത്രനടത്തിയത് ഡോ. രാജേന്ദ്രപ്രസാദാണ് 1977ല്‍ നീലം സഞ്‌ജീവറെഡ്‌ഢിക്കുശേഷം 2003ല്‍ ഡോ എ പി ജെ അബ്‌ദുള്‍ കലാമാണ് ഈ സംവിധാനം വീണ്ടും ഉപയോഗിച്ചത്)

21. കപൂര്‍ത്തല ഇന്ത്യന്‍ റെയില്‍വേയുടെ എന്ത്
യൂണിറ്റാണ് പ്രവര്‍ത്തിക്കുന്നത് ?
റെയില്‍ കോച്ച് ഫാക്‌ടറി
റെയില്‍ കോച്ച് ഫാക്‌ടറി
22. ഏഷ്യയില്‍ ആദ്യമായി ഭൂഗര്‍ഭ റെയില്‍വേ
ആരംഭിച്ചത് എവിടെ ?
കൊല്‍കത്ത -1984(10 കീ.മീ - എസ്പ്ലനേഡ്-ടോളിഗഞ്ച്, ഡംഡം-ബല്‍ഗാച്ചിയ)
കൊല്‍കത്ത -1984(10 കീ.മീ - എസ്പ്ലനേഡ്-ടോളിഗഞ്ച്, ഡംഡം-ബല്‍ഗാച്ചിയ)
23. ഇന്ത്യയ്‌ക്കും പാക്കിസ്‌ഥാനുമിടയില്‍ സര്‍വ്വീസ്
നടത്തുന്ന ട്രയിനുകള്‍ ?
സംഝോധ എക്‌സ്‌പ്രസ്( ഷിംല കരാറിന്റെ അടിസ്‌ഥാനത്തില്‍ 1976ല്‍ ആണ് സര്‍വ്വീസ് ആരംഭി ച്ചത് ഡല്‍ഹി മുതല്‍ ലാഹോര്‍വരെയാണ് ഈ ട്രെയിന്‍ ഓടുന്നത്) താര്‍ എക്സ്പ്രസ്(Khokhrapar (Pakistan) and Munabao)
സംഝോധ എക്‌സ്‌പ്രസ്( ഷിംല കരാറിന്റെ അടിസ്‌ഥാനത്തില്‍ 1976ല്‍ ആണ് സര്‍വ്വീസ് ആരംഭി ച്ചത് ഡല്‍ഹി മുതല്‍ ലാഹോര്‍വരെയാണ് ഈ ട്രെയിന്‍ ഓടുന്നത്) താര്‍ എക്‌സ്‌പ്രസ്(Khokhrapar (Pakistan) and Munabao)
24. യെലഹങ്ക (ബാംഗ്ലൂര്‍) റെയില്‍വേയുടെ എന്ത് നിര്‍മ്മാണ യൂണിറ്റാണ്
പ്രവര്‍ത്തിക്കുന്നത് ?
വീല്‍ ഫാക്‌ടറി
വീല്‍ ഫാക്‌ടറി
25. ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ്
ഹിമസാഗര്‍ എക്സ്പ്രസ്സ് ?
ജമ്മുതാവി-കന്യാകുമാരി
ജമ്മുതാവി-കന്യാകുമാരി
26. ആരുടെ ഭരണകാലത്താണ്‌ബോം മെുതല്‍ താനെവരെ
ഇന്ത്യയിലെ ആദ്യ ട്രയിന്‍ ഓടിയത് ?
ഡല്‍ഹൗസി പ്രഭുവിന്റെ (1853ല്‍ ഏഷ്യയിലെ ആദ്യത്തെ ബ്രാഡ്‌ഗേജ് ട്രയിഌം ഇതുതന്നെയാണ്)
ഡല്‍ഹൗസി പ്രഭുവിന്റെ (1853ല്‍ ഏഷ്യയിലെ ആദ്യത്തെ ബ്രാഡ്‌ഗേജ് ട്രയിഌം ഇതുതന്നെയാണ്)
27. രാജസ്ഥാനിലെ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലൂടെ
സര്‍വ്വീസ് നടത്തുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര ട്രെയിനാണ്
പാലസ് ഓണ്‍ വീല്‍സ്
പാലസ് ഓണ്‍ വീല്‍സ്
28. ബ്രോഡ്ഗേജ് ലൈന്‍ സമ്പ്രദായത്തില്‍ റെയിലുകള്‍
തമ്മിലുള്ള അകലം എത്ര ?
1.676 മീറ്റര്‍
1.676 മീറ്റര്‍
29. റെയില്‍വേ മന്ത്രാലയം സ്‌ഥിതിചെയ്യുന്നത് എവിടയാണ്
ന്യൂഡെല്‍ഹിയിലെ റെയില്‍ ഭവനിലാണ് സുരേഷ് പ്രഭു ഇപ്പോഴത്തെ കേന്ദ്ര റെയില്‍വേ മന്ത്രി.
ന്യൂഡെല്‍ഹിയിലെ റെയില്‍ ഭവനിലാണ് സുരേഷ് പ്രഭു ഇപ്പോഴത്തെ കേന്ദ്ര റെയില്‍വേ മന്ത്രി.
30. മഹാരാഷ്ട്രയിലെയും ഗോവയിലെയും
വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ യാത്ര നടത്തുന്ന ആഡംബര ട്രെയിനാണ്
ഡെക്കാണ്‍ ഒഡീസി
ഡെക്കാണ്‍ ഒഡീസി
31. ദക്ഷിണ മദ്ധ്യ റെയില്‍വേയുടെ ആസ്ഥാനം എവിടെ ?
സെക്കന്‍ഡറാബാദ്
സെക്കന്‍ഡറാബാദ്
32. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയില്‍വേ ബഡ്‌ജറ്റ്
അവതരിപ്പിച്ചത് ആര് ?
ജോണ്‍ മത്തായി
ജോണ്‍ മത്തായി
33. കര്‍ണ്ണാടകത്തിലെയും ഗോവയിലെയും ടൂറിസ്‌റ്റ്
കേന്ദ്രങ്ങളിലൂടെ യാത്ര നടത്തുന്ന ആഡംബര ട്രെയിനാണ്
ഗോള്‍ഡണ്‍ ചാരിയറ്റ്
ഗോള്‍ഡണ്‍ ചാരിയറ്റ്
34. വടക്ക കിഴക്കന്‍ റെയില്‍വേയുടെ ആസ്ഥാനം എവിടെ
?
ഗോരഖ്പൂര്‍
ഗോരഖ്പൂര്‍
35. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക ചിഹ്‌ന
മാണ്
"ഭോലു' എന്ന ആനക്കുട്ടി 2003ല്‍ ഇന്ത്യ ന്‍ റെയില്‍വേയുടെ 150-മത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ചിഹ്‌നം തെരഞ്ഞെടുത്തത്.
"ഭോലു' എന്ന ആനക്കുട്ടി 2003ല്‍ ഇന്ത്യ ന്‍ റെയില്‍വേയുടെ 150-മത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ചിഹ്‌നം തെരഞ്ഞെടുത്തത്.
36. ഗുജറാത്ത്, രാജസ്‌ഥാന്‍ എന്നീ സംസ്‌ഥാനങ്ങളിലെ ടൂറിസ്‌റ്റ്‌കേന്ദ്രങ്ങളിലൂടെ
യാത്രനടത്തുന്ന ട്രെയിനാണ്
റോയല്‍ ഓറിയന്‍റ് ട്രെയിന്‍
റോയല്‍ ഓറിയന്‍റ് ട്രെയിന്‍
37. കേരളം ഏത് റെയില്‍വേ സോണിന് കീഴിലാണ് ?
സൗത്ത്സോണ്‍
സൗത്ത്സോണ്‍
38. ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്‌ഥിതിചെയ്യു
ന്ന റെയില്‍വേസ്‌റ്റേഷന്‍
ഡാര്‍ജിലിങ്ങിലെ ഖൂം (2258 മീറ്റര്‍)
ഡാര്‍ജിലിങ്ങിലെ ഖൂം (2258 മീറ്റര്‍)
39. നേത്രാവതി എക്‌സ്‌പ്രസ് എവിടെ മുതല്‍ എവിടെ
വരൊയാണ് സര്‍വ്വീസ് നടത്തുന്നത് ?
ലോകമാന്യതിലക്-തിരുവനന്തപുരം
ലോകമാന്യതിലക്-തിരുവനന്തപുരം
40. ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ എവിടെയാണ്
?
ബീജിങ്
ബീജിങ്
41. നാഷണല്‍ റെയില്‍ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു
?
ന്യൂഡല്‍ഹിയില്‍ (1977-ലാണ് ഇത് നിലവില്‍ വന്നത്)
ന്യൂഡല്‍ഹിയില്‍ (1977-ലാണ് ഇത് നിലവില്‍ വന്നത്)
42. ചാര്‍മിനാര്‍ എക്‌സ്‌പ്രസ് എവിടെമുതല്‍
എവിടെ വരൊയാണ് സര്‍വ്വീസ് നടത്തുന്നത് ?
ഹൈദ്രാബാദ് -ചെന്നൈ
ഹൈദ്രാബാദ് -ചെന്നൈ
43. ലോകത്തിലെ ആദ്യത്തെ മോണോറെയില്‍ 1901ല്‍ എവിടെയാണ്
നിലവില്‍വന്നത് ?
ജര്‍മ്മനിയില്‍
ജര്‍മ്മനിയില്‍
44. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പാലം
സോണ്‍ നദിക്ക് കുറുകെ ഡെഹ്‌രിക്കടുത്തുള്ള നെഹ്‌റു സേതു പാലമാണ് 2.3 കീ.മീ. ആണിതിന്റെ നീളം.
സോണ്‍ നദിക്ക് കുറുകെ ഡെഹ്‌രിക്കടുത്തുള്ള നെഹ്‌റു സേതു പാലമാണ് 2.3 കീ.മീ. ആണിതിന്റെ നീളം.
45. പരശുറാം എക്‌സ്‌പ്രസ് എവിടെമുതല്‍ എവിടെ
വരൊയാണ് സര്‍വ്വീസ് നടത്തുന്നത് ?
മംഗലാപുരം-തിരുവനന്തപുരം
മംഗലാപുരം-തിരുവനന്തപുരം
46. ഫ്രാന്‍സിലെ അതിവേഗ തീവണ്ടിയാണ് ?
TGV (1981ല്‍ പാരീസിനും ലിയോന്‍സിനും)
TGV (1981ല്‍ പാരീസിനും ലിയോന്‍സിനും)
47. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ട്രെയിനാണ്
പ്രയാഗ്‌രാജ് എക്‌സ്‌പ്രസ്( ഇരുപത്തിനാലിലധികം ബോഗികളുള്ള ഈ ട്രയിനില്‍ 7 എണ്ണം എയര്‍ കണ്ടീഷന്‍ ചെയ്‌തവയാണ്. )
പ്രയാഗ്‌രാജ് എക്‌സ്‌പ്രസ്( ഇരുപത്തിനാലിലധികം ബോഗികളുള്ള ഈ ട്രയിനില്‍ 7 എണ്ണം എയര്‍ കണ്ടീഷന്‍ ചെയ്‌തവയാണ്. )
48. പ്രയാഗ് രാജ് എക്‌സ്‌പ്രസ് എവിടെമുതല്‍
എവിടെ വരെയാണ് സര്‍വ്വീസ് നടത്തുന്നത് ?
അലഹബാദ് - ന്യൂഡല്‍ഹി
അലഹബാദ് - ന്യൂഡല്‍ഹി
49. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ സ്‌ഥാനം നേടിയ
ഇന്ത്യന്‍ റെയില്‍വെസ്‌റ്റേഷനാണ് ?
മുംബെയിലെ ഛത്രപതി ശിവാജി ടെര്‍മിനസ്
മുംബെയിലെ ഛത്രപതി ശിവാജി ടെര്‍മിനസ്
50. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം
പനവല്‍ നദിക്ക് കുറുകെയുള്ള പനവല്‍ പാലം
പനവല്‍ നദിക്ക് കുറുകെയുള്ള പനവല്‍ പാലം
51. ലാല്‍ബാഗ് എക്‌സ്‌പ്രസ് എവിടെമുതല്‍ എവിടെ
വരൊയാണ് സര്‍വ്വീസ് നടത്തുന്നത് ?
ബാംഗ്ലൂര്‍ - ചെന്നൈ
ബാംഗ്ലൂര്‍ - ചെന്നൈ
52. ഇന്ത്യന്‍ ഗ്രാമീണ മേഖലകളില്‍
വൈദ്യസഹായംഎത്തിക്കുന്നതിനും വേണ്ടി 1991 ജൂലൈ 16ന് ആരംഭിച്ച തീവണ്ടി ?
ലൈഫ്‌ലൈന്‍ എക്സ്പ്രസ്സ്
ലൈഫ്‌ലൈന്‍ എക്‌സ്പ്രസ്സ്
53. ബുദ്ധമത ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലൂടെ
കടന്നുപോകുന്ന പ്രത്യേക തീവണ്ടിയാണ് ?
മഹാപരിനിര്‍വാണ എക്സ്പ്രസ്.
മഹാപരിനിര്‍വാണ എക്‌സ്‌പ്രസ്.
54. ഗോദാവരി എക്‌സ്‌പ്രസ് എവിടെമുതല്‍ എവിടെ
വരൊയാണ് സര്‍വ്വീസ് നടത്തുന്നത് ?
ഹൈദ്രാബാദ് - വിശാഖപട്ടണം
ഹൈദ്രാബാദ് - വിശാഖപട്ടണം
55. ഇന്ത്യയിലെ ആദ്യ തീവണ്ടിയാത്ര എന്നായിരുന്നു
?
1853 ഏപ്രില്‍ 16ന് വൈകുന്നേരം 3.30ന് (400 യാത്രക്കാരുമായി ബോംബെയിലെ ബോറിബന്തറില്‍നിന്ന് 21 മൈല്‍ (34 സാ അകലെയുള്ള താനെവരെയായിരുന്നു)
1853 ഏപ്രില്‍ 16ന് വൈകുന്നേരം 3.30ന് (400 യാത്രക്കാരുമായി ബോംബെയിലെ ബോറിബന്തറില്‍നിന്ന് 21 മൈല്‍ (34 സാ അകലെയുള്ള താനെവരെയായിരുന്നു)
56. ഇന്ത്യയില്‍ എയ്‌ഡ്‌സ് രോഗത്തെക്കുറിച്ച്
ബോധവല്‍ക്കരിക്കുന്നതിനുവേണ്ടിയുള്ള പ്രത്യേക തീവണ്ടിയാണ്
റെഡ് റിബണ്‍ എക്‌സ്‌പ്രസ് (2007 ഡിസംബര്‍ 1 നാണ് ഇതാരംഭിച്ചത്)
റെഡ് റിബണ്‍ എക്‌സ്‌പ്രസ് (2007 ഡിസംബര്‍ 1 നാണ് ഇതാരംഭിച്ചത്)
57. മാവേലി എക്‌സ്‌പ്രസ് എവിടെമുതല്‍ എവിടെ
വരൊയാണ് സര്‍വ്വീസ് നടത്തുന്നത് ?
മംഗലാപുരം – തിരുവനന്തപുരം
മംഗലാപുരം – തിരുവനന്തപുരം
58. ഇന്ത്യന്‍ റെയില്‍വേയ്‌ക്ക് ആകെ എത്ര
സോണുകളാണുള്ളത് ?
17 സോണുകള്‍( 16 സോണുകളിലായി ആകെ 67 ഡിവിഷനുകളുമുണ്ട്)
17 സോണുകള്‍( 16 സോണുകളിലായി ആകെ 67 ഡിവിഷനുകളുമുണ്ട്)
59. 2006 ല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍
ഓഫ് ഇന്ത്യയുടെ 50 വര്‍ഷത്തെ നേട്ടങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി
യാത്രതിരിച്ച പ്രത്യേക ട്രെയിനാണ്
സിന്ദഗി എക്സ്പ്രസ്
സിന്ദഗി എക്‌സ്‌പ്രസ്
60. മംഗളാ എക്‌സ്‌പ്രെസ് എവിടെമുതല്‍ എവിടെ
വരൊയാണ് സര്‍വ്വീസ് നടത്തുന്നത് ?
നിസാമുദീന്‍-എറണാകുളം
നിസാമുദീന്‍-എറണാകുളം
61. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള റെയില്‍വേ
മേഖല
1951 ഏപ്രില്‍ 14ന് ആരംഭിച്ച സതേണ്‍ റെയില്‍വേ (ചെന്നൈ ആസ്‌ഥാനമായ സതേണ്‍ റെയില്‍വേ മേഖലയിലാണ് തിരുവനന്തപുരം ഡിവിഷന്‍ ഉള്‍പ്പെടുന്നത്)
1951 ഏപ്രില്‍ 14ന് ആരംഭിച്ച സതേണ്‍ റെയില്‍വേ (ചെന്നൈ ആസ്‌ഥാനമായ സതേണ്‍ റെയില്‍വേ മേഖലയിലാണ് തിരുവനന്തപുരം ഡിവിഷന്‍ ഉള്‍പ്പെടുന്നത്)
62. ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ട്രയിന്‍ റിസര്‍വേഷന്‍
സംവിധാനം നിലവില്‍ വന്നത്
2002ല്‍
2002ല്‍
63. അമൃത എക്‌സ്‌പ്രസ് എവിടെമുതല്‍ എവിടെ
വരൊയാണ് സര്‍വ്വീസ് നടത്തുന്നത് ?
പാലക്കാട്-തിരുവനന്തപുരം
പാലക്കാട്-തിരുവനന്തപുരം
64. ഏതൊക്കെ ഇന്ത്യന്‍ സംസ്‌ഥാനങ്ങളിലാണ് റെയില്‍വേ
ഇല്ലാത്തത് ?
സിക്കിം, അരുണാചല്‍പ്രദേശ്, മേഘാലയ
സിക്കിം, അരുണാചല്‍പ്രദേശ്, മേഘാലയ
65. റെയില്‍വേ സ്‌റ്റാഫ് കോളേജ് സ്‌ഥിതിചെയ്യുന്നത്
ബറോഡ
ബറോഡ
66. കേരള എക്‌സ്‌പ്രസ് എവിടെമുതല്‍ എവിടെ
വരൊയാണ് സര്‍വ്വീസ് നടത്തുന്നത് ?
തിരുവനന്തപുരം-ന്യൂഡെല്‍ഹി
തിരുവനന്തപുരം-ന്യൂഡെല്‍ഹി
67. കേരളത്തില്‍ റെയില്‍വേ ഇല്ലാത്ത ജില്ലകളാണ്
ഇടുക്കിയും വയനാടും.
ഇടുക്കിയും വയനാടും.
68. കേരളത്തില്‍ വാഗണ്‍ ട്രാജഡി നടന്നത് ?
1921 നവംബര്‍ 20ന്
1921 നവംബര്‍ 20ന്
69. ഗ്രാന്‍റ് ട്രങ്ക് എക്‌സ്‌പ്രസ്
എവിടെമുതല്‍ എവിടെ വരൊയാണ് സര്‍വ്വീസ് നടത്തുന്നത് ?
ന്യൂഡല്‍ഹി-ചെന്നൈ
ന്യൂഡല്‍ഹി-ചെന്നൈ
70. സ്വന്തമായി മെട്രോ ട്രെയിന്‍ ശൃംഖലയുള്ള
നഗരങ്ങള്‍ ?
ന്യൂഡല്‍ഹി, കല്‍ക്കത്ത, ചെന്നൈ
ന്യൂഡല്‍ഹി, കല്‍ക്കത്ത, ചെന്നൈ
71. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്‌റ്റേഷന്‍
ഷൊര്‍ണൂര്‍
ഷൊര്‍ണൂര്‍
72. ഇന്ത്യയില്‍ പൂര്‍ണ്ണമായും റിസര്‍വേഷന്‍
ഇല്ലാതെ സര്‍വ്വീസ് നടത്തുന്ന എക്സ്പ്രസ്സ് ട്രെയിന്‍ സര്‍വ്വീസുകള്‍ ?
അന്ത്യോദയ, ജന്‍സാധാരണ്‍ എക്സ്പ്രസ്സുകള്‍
അന്ത്യോദയ, ജന്‍സാധാരണ്‍ എക്സ്പ്രസ്സുകള്‍
73. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ 2003ല്‍ ഏത് നഗരത്തിലാണ് ആരംഭിച്ചത് ?
ഡല്‍ഹിയില്‍ (ഡല്‍ഹി മെട്രോയുടെ നിര്‍മ്മാണചുമതല മലയാളിയായ ഇ ശ്രീധരനായിരുന്നു)
ഡല്‍ഹിയില്‍ (ഡല്‍ഹി മെട്രോയുടെ നിര്‍മ്മാണചുമതല മലയാളിയായ ഇ ശ്രീധരനായിരുന്നു)
74. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്‌റ്റേഷനാണ്
തിരുവല്ല സ്‌റ്റേഷന്‍
സംസ്ഥാന തലസ്ഥാനങ്ങളെ ആ
സംസ്ഥാനത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതിനായുള്ള ട്രെയിന്‍ ?തിരുവല്ല സ്റ്റേഷന്‍
രാജ്യറാണി എക്സ്പ്രസ്സ് (കേരളത്തില്‍ തിരുവനന്തപുരം-നിലമ്പൂര്‍)
ഇന്ത്യന്‍ ബാങ്കിങ് ചോദ്യോത്തരങ്ങള്‍
1.
ചിഹ്നമുള്ള എത്രാമത്തെ കറന്‍സിയാണ് രൂപ ?
അഞ്ചാമത്തെ
അഞ്ചാമത്തെ
2.
കേരളത്തില്‍ ബാങ്ക് ശാഖകള്‍ കൂടുതല്‍ ഉള്ള ജില്ല ?
പാലക്കാട്
പാലക്കാട്
3.
ചെക്കുകളുടെ കാലാവധി 6 മാസത്തില്‍ നിന്നും 3 മാസമായി കുറച്ച
വര്‍ഷം ?
2012 ഏപ്രില്‍ 1
2012 ഏപ്രില്‍ 1
4.
പൊതുമേഖലാ ബാങ്കുകളുടെ പരിഷ്കരണം ലക്ഷ്യമിട്ട് 2015 ല്‍
ആഗസ്റ്റ് 14 ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി ?
ഇന്ദ്രധനുഷ്
ഇന്ദ്രധനുഷ്
5.
കാനറ ബ്ങ്കില്‍ I S O സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വര്‍ഷം ?
1906
1906
6.
A
LONG TRADITION OF TRUST എന്നത് ഏത് ബാങ്കിന്റെ ആപ്തവാക്യമാണ് ?
SBT
SBT
7.
S
I D B I യുടെ ആസ്ഥാനം ?
ലക് നൗ
ലക് നൗ
8.
ലോക ബാങ്കില്‍ നിന്ന് വായപയെടുത്തത് തിരിച്ചടക്കാത്ത രാജ്യം
?
അര്‍ജന്റീന
അര്‍ജന്റീന
9.
പേയ് മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാര്‍ശ ചെയ്ത
കമ്മീഷന്‍ ?
നചികേത് മോര്‍ കമ്മീഷന്‍
നചികേത് മോര്‍ കമ്മീഷന്‍
10.
2016 മാര്‍ച്ചില്‍ പേയ്മെന്‍റ് ബാങ്ക് പട്ടികയില്‍നിന്ന്
പിന്മാറിയ ബാങ്ക് ?
ചോളമണ്ഡലം ഡിസ്ട്രിബ്യൂഷന്‍ സര്‍വ്വീസ്
ചോളമണ്ഡലം ഡിസ്ട്രിബ്യൂഷന്‍ സര്‍വ്വീസ്
11.
രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ച വര്‍ഷം ?
2010 ജൂലൈ 15
2010 ജൂലൈ 15
12.
പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി നരേന്ദ്ര മോദി തുടക്കം
കുറിച്ചതെന്ന് ?
2014 ആഗസ്റ്റ് 28
2014 ആഗസ്റ്റ് 28
13.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യായുടെ ആദ്യത്തെ ഗവര്‍ണര്‍
ഓസ്ബോണ്‍ സ്മിത്ത്
ഓസ്ബോണ്‍ സ്മിത്ത്
14.
ഇന്ത്യയില്‍ ആദ്യമായി കോര്‍ ബാങ്കിങ് നടപ്പിലാക്കിയത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
15.
ഭാരതീയ മഹിളാ ബാങ്കിന്റം ആദ്യത്തെ ചെയര്‍പേര്‍സണ്‍
ഉഷ അനന്ത സുബ്രമണ്യം
ഉഷ അനന്ത സുബ്രമണ്യം
16.
ഇന്ത്യയിലെ ആദ്യത്തേ ഇന്‍ഷുറന്‍സ് കമ്പനി
ഓറിയന്റല്‍ ലൈഫ് ഇന്ഷൂറന്‍സ് കമ്പനി
ഓറിയന്റല്‍ ലൈഫ് ഇന്ഷൂറന്‍സ് കമ്പനി
17.
നാസ്ഡാക് ഏത് രാജ്യത്തെ
ഓഹരി സൂചികയാണ് ?
അമേരിക്ക
അമേരിക്ക
18.
ഇന്ത്യയിലെ എറ്റവും വലിയ ഇന്‍ഷുറന്‍സ് ബാങ്ക് ?
LIC
LIC
19.
ഇന്ത്യയില്‍ ആദ്യമായി സ്വയം
പിരിഞ്ഞു പോകാല്‍ പതദ്ധി നടപ്പിലാക്കിയ ബാങ്ക് ?
പഞ്ചാബ് നാഷണല്‍ ബാങ്ക്
പഞ്ചാബ് നാഷണല്‍ ബാങ്ക്
20.
RBI യുടെ ഇപ്പോഴത്തേ ധനകാര്യ സെക്രട്ടറി
അജയ് ത്യാഗി
അജയ് ത്യാഗി
21.
RBI യുടെ ഇപ്പോഴത്തേ ഗവര്‍ണര്‍
ഊര്‍ജ്ജിദ് പട്ടേല്‍
ഊര്‍ജ്ജിദ് പട്ടേല്‍
22.
എറ്റവും കുടുതല്‍ കാലം RBI ഗവര്‍ണര്‍ ആരായിരിന്നു ?
ബനഗല്‍ രാമരാറവു
ബനഗല്‍ രാമരാറവു
23.
ഇന്ത്യക്കാരനായ ആദ്യ RBI ഗവര്‍ണര്‍
സി ഡി ദേശ് മുഖ്
സി ഡി ദേശ് മുഖ്
24.
ഇന്ത്യയിലെ ആദ്യത്തേ ISO സര്‍ട്ടിഫിക്കറ്റ് നേടിയ ബാങ്ക്
കനറാ ബാങ്ക്
കനറാ ബാങ്ക്
25.
ഇന്ത്യയിലെ ആദ്യ സമ്പുര്‍ണ്ണ ബാങ്കിംങ് സംസ്ഥാനം ?
കേരളം
കേരളം
26.
LIC
നിലവില്‍ വന്ന വര്‍ഷം ?
1956 സപ്തംബര്‍ 1
1956 സപ്തംബര്‍ 1
27.
IMF
ല്‍ ഇന്ത്യയെ പ്രതിനിധാനം
ചെയുന്ന ബാങ്ക് ?
RBI
RBI
28.
UTI
ബാങ്കന്റ ഇപ്പോഴത്തേ പേര് ?
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്ക്
29.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയ ബാങ്ക് ?
അലഹബാദ് ബാങ്ക്
അലഹബാദ് ബാങ്ക്
30.
ബാങ്കിങ് ഓംബുഡ്സ്മാനെ നിയമിക്കുന്നത്
RBI ഗവര്‍ണര്‍
RBI ഗവര്‍ണര്‍
31.
ലോകത്തിലെ ആദ്യത്തേ ബാങ്ക് ?
ബാങ്ക് ഓഫ് വെനീസ് (1157)
ബാങ്ക് ഓഫ് വെനീസ് (1157)
32.
ഇന്ത്യയുടെ കേന്ദ്ര ബാങ്ക്
?
RBI
RBI
33.
RBI ആക്ട് പാസാക്കിയ വര്‍ഷം ?
1934
1934
34.
RBI രുപം കൊണ്ടത് ഏത് കമ്മിഷന്റ
ശുപാര്‍ശ പ്രകാരമാണ് ?
ഹില്‍ട്ടണ്‍ യംങ് കമ്മിഷന്‍ (1926)
ഹില്‍ട്ടണ്‍ യംങ് കമ്മിഷന്‍ (1926)
35.
ഇന്ത്യയിലെ ബാങ്കുകളുടെ പ്രവര്‍ത്തനം നടക്കുന്നത് ഏത് ആക്ട്
പ്രകാരമാണ്
1949 ലെ ബാങ്കിംങ് റെഗുലേഷന്‍ ആക്ട്
1949 ലെ ബാങ്കിംങ് റെഗുലേഷന്‍ ആക്ട്
36.
കേരളത്തിലെ RBI യുടെ ആസ്ഥാനം
തിരുവനന്തപുരം
തിരുവനന്തപുരം
37.
കേരളത്തിലെ ആദ്യ ബാങ്ക്
നെടുങ്ങാടി ബാങ്ക് (1899)
നെടുങ്ങാടി ബാങ്ക് (1899)
38.
ആദ്യമായി ഇന്റര്‍നെറ്റ് ബാങ്കിം കൊണ്ടു വന്ന ബാങ്ക്
ICIC
ICIC
39.
HSBC
യുടെ ആസ്ഥാനം
ലണ്ടന്‍
ലണ്ടന്‍
40.
ഫെഡറല്‍ ബാങ്കിന്റ ആസ്ഥാനം
ആലുവ
ആലുവ
41.
ബന്‍ധന്‍ ബാങ്കിന്റെ ആസ്ഥാനം
കൊല്‍ക്കത്ത
കൊല്‍ക്കത്ത
42.
ഇന്ത്യയുടെ തനത് സ്മാര്‍ട്ട് കാര്‍ഡ്
റുപേ
റുപേ
43.
മുദ്രാ ബാങ്ക് തുടങ്ങിയത് എന്ന് ?
ഏപ്രില്‍ 8 2015
ഏപ്രില്‍ 8 2015
44.
RBI ആക്ടിലെ എത്രാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ബാങഅകുകളാണ് ഷെഡ്യൂള്‍ഡ്
ബാങ്കുകള്‍ ?
രണ്ടാം ഷെഡ്യൂള്‍
രണ്ടാം ഷെഡ്യൂള്‍
45.
ഇന്ത്യയിലാകെ എത്ര പബ്ലിക്ക് സെക്ടര്‍ ബാങ്കുകളാണുള്ളത് ?
27
27
46.
പഞ്ചാബ് നാഷണല്‍ ബാങ്ക് രൂപീകരിക്കപ്പെട്ടത് ഏത് വര്‍ഷം
1895 (ലാഹോര്‍)
1895 (ലാഹോര്‍)
47.
ക്രാഡില്‍ ഓഫ് ഇന്ത്യന്‍ ബാങ്കിങ് എന്നറിയപ്പെടുന്നത്
കര്‍ണ്ണാടകം
കര്‍ണ്ണാടകം
48.
RBI യുടെ ആസ്ഥാനം കല്‍കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റിയ വര്‍ഷം
1937
1937
49.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ക്രെഡിറ്റ്
റേറ്റിങ് ഏജന്‍സികള്‍
CRISIL, CARE, ONICRA
CRISIL, CARE, ONICRA
50.
മൂന്ന് പ്രസിഡന്‍സി ബാങ്കുകളെ കൂട്ടിയോജിപ്പിച്ച് ഇംപീരിയല്‍
ബാങ്കി ഓഫ് ഇന്ത്യ രൂപീകരിച്ച വര്‍ഷം
1921
1921
51.
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ്‍ ബാങ്ക് ഏത് ?
കേരള ഗ്രാമീണ്‍ ബാങ്ക്
കേരള ഗ്രാമീണ്‍ ബാങ്ക്
52.
നബാര്‍ഡ് നിലവില്‍ വന്ന വര്‍ഷം
1982
1982
53.
കേരള ഗ്രാമീണ്‍ ബാങ്കിനെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ?
കമറാ ബാങ്ക്
കമറാ ബാങ്ക്
54.
ഇന്ത്യന്‍ ബാങ്കിന്റെ ആസ്ഥാനം
ചെന്നൈ
ചെന്നൈ
55.
കേരളത്തില്‍ ആദ്യത്തെ ATM ആരംഭിച്ച ബാങ്ക്
British Bank of Middle East
British Bank of Middle East
56.
ചെക്കിന്റെ കാലാവധി എത്രമാസമാണ് ?
മൂന്ന് മാസം
മൂന്ന് മാസം
57.
1980 ല്‍ എത്ര ബാങ്കുകളാണ്
ദേശസാത്കരിച്ചത് ?
6
6
58.
ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ
ഉറപ്പാക്കുന്ന പദ്ധതി
ജനശ്രീ ഭീമാ യോജന
ജനശ്രീ ഭീമാ യോജന
59.
ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ആരംഭിച്ച ആദ്യത്തെ ബാങ്ക്
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
60.
IRDA യുടെ ഇപ്പോഴത്തെ ചെയര്‍മാന്‍
ടി.എസ്.വിജയന്‍
ടി.എസ്.വിജയന്‍
Subscribe to:
Posts (Atom)