Saturday, October 22, 2016

ഇന്ത്യന്‍ ബാങ്കിങ് ചോദ്യോത്തരങ്ങള്‍


1.                         ചിഹ്നമുള്ള എത്രാമത്തെ കറന്‍സിയാണ് രൂപ ?
അഞ്ചാമത്തെ
2.                       കേരളത്തില്‍ ബാങ്ക് ശാഖകള്‍ കൂടുതല്‍ ഉള്ള ജില്ല ?
പാലക്കാട്
3.                       ചെക്കുകളുടെ കാലാവധി 6 മാസത്തില്‍ നിന്നും 3 മാസമായി കുറച്ച വര്‍ഷം ?
2012 ഏപ്രില്‍ 1
4.                       പൊതുമേഖലാ ബാങ്കുകളുടെ പരിഷ്കരണം ലക്ഷ്യമിട്ട് 2015 ല്‍ ആഗസ്റ്റ് 14 ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി ?
ഇന്ദ്രധനുഷ്
5.                       കാനറ ബ്ങ്കില്‍  I S O സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വര്‍ഷം ?
1906
6.                       A LONG TRADITION OF TRUST എന്നത് ഏത് ബാങ്കിന്റെ ആപ്തവാക്യമാണ് ?
SBT
7.                        S I D B I  യുടെ ആസ്ഥാനം ?
ലക് നൗ
8.                       ലോക ബാങ്കില്‍ നിന്ന് വായപയെടുത്തത് തിരിച്ചടക്കാത്ത രാജ്യം ?
അര്‍ജന്റീന
9.                       പേയ് മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാര്‍ശ ചെയ്ത കമ്മീഷന്‍ ?
നചികേത് മോര്‍ കമ്മീഷന്‍
10.                     2016 മാര്‍ച്ചില്‍ പേയ്മെന്‍റ് ബാങ്ക് പട്ടികയില്‍നിന്ന് പിന്മാറിയ ബാങ്ക് ?
ചോളമണ്ഡലം ഡിസ്ട്രിബ്യൂഷന്‍ സര്‍വ്വീസ്
11.                       രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ച വര്‍ഷം ?
2010 ജൂലൈ 15
12.                     പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി നരേന്ദ്ര മോദി തുടക്കം കുറിച്ചതെന്ന് ?
2014 ആഗസ്റ്റ് 28
13.                     റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യായുടെ ആദ്യത്തെ ഗവര്‍ണര്‍
ഓസ്ബോണ്‍ സ്മിത്ത്
14.                    ഇന്ത്യയില്‍ ആദ്യമായി കോര്‍ ബാങ്കിങ് നടപ്പിലാക്കിയത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
15.                     ഭാരതീയ മഹിളാ ബാങ്കിന്റം ആദ്യത്തെ ചെയര്‍പേര്‍സണ്‍
ഉഷ അനന്ത സുബ്രമണ്യം
16.                    ഇന്ത്യയിലെ ആദ്യത്തേ ഇന്‍ഷുറന്‍സ് കമ്പനി
ഓറിയന്റല്‍ ലൈഫ് ഇന്ഷൂറന്‍സ് കമ്പനി
17.                     നാസ്ഡാക്  ഏത് രാജ്യത്തെ ഓഹരി സൂചികയാണ് ?
അമേരിക്ക
18.                     ഇന്ത്യയിലെ എറ്റവും വലിയ ഇന്‍ഷുറന്‍സ് ബാങ്ക്  ?
LIC
19.                    ഇന്ത്യയില്‍ ആദ്യമായി സ്വയം  പിരി‍ഞ്ഞു പോകാല്‍ പതദ്ധി നടപ്പിലാക്കിയ ബാങ്ക് ?
പഞ്ചാബ് നാഷണല്‍ ബാങ്ക്
20.                   RBI  യുടെ  ഇപ്പോഴത്തേ ധനകാര്യ സെക്രട്ടറി
അജയ് ത്യാഗി
21.                     RBI  യുടെ ഇപ്പോഴത്തേ ഗവര്‍ണര്‍
ഊര്‍ജ്ജിദ് പട്ടേല്‍
22.                   എറ്റവും കുടുതല്‍ കാലം RBI ഗവര്‍ണര്‍ ആരായിരിന്നു ?
ബനഗല്‍ രാമരാറവു
23.                   ഇന്ത്യക്കാരനായ ആദ്യ RBI   ഗവര്‍ണര്‍
സി ഡി ദേശ് മുഖ്
24.                  ഇന്ത്യയിലെ ആദ്യത്തേ ISO സര്‍ട്ടിഫിക്കറ്റ് നേടിയ ബാങ്ക്
കനറാ ബാങ്ക്
25.                   ഇന്ത്യയിലെ ആദ്യ സമ്പുര്‍ണ്ണ ബാങ്കിംങ് സംസ്ഥാനം ?
കേരളം
26.                  LIC നിലവില്‍ വന്ന വര്‍ഷം ?
1956 സപ്തംബര്‍ 1
27.                   IMF ല്‍ ഇന്ത്യയെ  പ്രതിനിധാനം ചെയുന്ന  ബാങ്ക് ?
RBI
28.                   UTI ബാങ്കന്റ ഇപ്പോഴത്തേ പേര് ?
ആക്സിസ് ബാങ്ക്
29.                  ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയ ബാങ്ക് ?
അലഹബാദ് ബാങ്ക്
30.                   ബാങ്കിങ് ഓംബുഡ്സ്മാനെ നിയമിക്കുന്നത്
RBI ഗവര്‍ണര്‍
31.                     ലോകത്തിലെ ആദ്യത്തേ ബാങ്ക് ?
ബാങ്ക് ഓഫ് വെനീസ്  (1157)
32.                   ഇന്ത്യയുടെ കേന്ദ്ര ബാങ്ക്   ?
RBI
33.                   RBI   ആക്ട് പാസാക്കിയ വര്‍ഷം ?
1934
34.                  RBI  രുപം കൊണ്ടത് ഏത് കമ്മിഷന്റ ശുപാര്‍ശ പ്രകാരമാണ് ?
ഹില്‍ട്ടണ്‍ യംങ് കമ്മിഷന്‍  (1926)
35.                   ഇന്ത്യയിലെ ബാങ്കുകളുടെ പ്രവര്‍ത്തനം നടക്കുന്നത് ഏത് ആക്ട് പ്രകാരമാണ്
1949 ലെ ബാങ്കിംങ് റെഗുലേഷന്‍ ആക്ട്
36.                  കേരളത്തിലെ  RBI യുടെ ആസ്ഥാനം
തിരുവനന്തപുരം
37.                   കേരളത്തിലെ ആദ്യ ബാങ്ക്
നെടുങ്ങാടി ബാങ്ക്  (1899)
38.                   ആദ്യമായി ഇന്റര്‍നെറ്റ് ബാങ്കിം  കൊണ്ടു വന്ന ബാങ്ക്
ICIC
39.                  HSBC യുടെ ആസ്ഥാനം
ലണ്ടന്‍
40.                  ഫെഡറല്‍ ബാങ്കിന്റ ആസ്ഥാനം
ആലുവ
41.                    ബന്‍ധന്‍ ബാങ്കിന്റെ ആസ്ഥാനം
കൊല്‍ക്കത്ത
42.                  ഇന്ത്യയുടെ തനത് സ്മാര്‍ട്ട് കാര്‍‍ഡ്
റുപേ
43.                  മുദ്രാ ബാങ്ക് തുടങ്ങിയത് എന്ന് ?
ഏപ്രില്‍ 8 2015
44.                  RBI ആക്ടിലെ എത്രാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ബാങഅകുകളാണ് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ?
രണ്ടാം ഷെഡ്യൂള്‍
45.                  ഇന്ത്യയിലാകെ എത്ര പബ്ലിക്ക് സെക്ടര്‍ ബാങ്കുകളാണുള്ളത് ?
27
46.                  പഞ്ചാബ് നാഷണല്‍ ബാങ്ക് രൂപീകരിക്കപ്പെട്ടത് ഏത് വര്‍ഷം
1895 (ലാഹോര്‍)
47.                   ക്രാഡില്‍ ഓഫ് ഇന്ത്യന്‍ ബാങ്കിങ് എന്നറിയപ്പെടുന്നത്
കര്‍ണ്ണാടകം
48.                  RBI യുടെ ആസ്ഥാനം കല്‍കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റിയ വര്‍ഷം
1937
49.                  ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍
CRISIL, CARE, ONICRA
50.                   മൂന്ന് പ്രസിഡന്‍സി ബാങ്കുകളെ കൂട്ടിയോജിപ്പിച്ച് ഇംപീരിയല്‍ ബാങ്കി ഓഫ് ഇന്ത്യ രൂപീകരിച്ച വര്‍ഷം
1921
51.                     ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ്‍ ബാങ്ക് ഏത് ?
കേരള ഗ്രാമീണ്‍ ബാങ്ക്
52.                   നബാര്‍ഡ് നിലവില്‍ വന്ന വര്‍ഷം
1982
53.                   കേരള ഗ്രാമീണ്‍ ബാങ്കിനെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ?
കമറാ ബാങ്ക്
54.                  ഇന്ത്യന്‍ ബാങ്കിന്റെ ആസ്ഥാനം
ചെന്നൈ
55.                   കേരളത്തില്‍ ആദ്യത്തെ ATM ആരംഭിച്ച ബാങ്ക്
British Bank of Middle East
56.                  ചെക്കിന്റെ കാലാവധി എത്രമാസമാണ് ?
 മൂന്ന് മാസം
57.                   1980 ല്‍ എത്ര ബാങ്കുകളാണ്  ദേശസാത്കരിച്ചത് ?
6
58.                   ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി
ജനശ്രീ ഭീമാ യോജന
59.                  ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ആരംഭിച്ച ആദ്യത്തെ ബാങ്ക്
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
60.                  IRDA യുടെ ഇപ്പോഴത്തെ ചെയര്‍മാന്‍
ടി.എസ്.വിജയന്‍

No comments:

Post a Comment