Monday, September 2, 2013

നിത്യജീവിതത്തിലെ ശാസ്ത്രം






1.                  ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തനതത്വം ?
അണുസംയോജനം
2.                  ​DNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ RNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ?
തൈമിന്‍
3.                  ഗോളാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ?
കോക്കസ്
4.                  കുഷ്ഠരോഗത്തിന്റെ മറ്റൊരുപേര് ?
ഹാന്‍സന്‍രോഗം
5.                  ഏറ്റവു സാന്ദ്രതയേറിയ അലോഹം ?
അയഡിന്‍
6.                  ആധുനിക പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവാര് ?
മെന്‍ഡലിയേവ്
7.                  ചിരിപ്പിക്കുന്ന വാതകം ?
നൈട്രസ് ഓക്സൈഡ്
8.                  കോശമര്‍മ്മമുള്ള ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ?
പ്രോട്ടിസ്റ്റ
9.                  കോശം കണ്ടെത്തിയത് ആര് ?
റോബര്‍ട്ട് ഹുക്ക്
10.              ജന്തുകോശങ്ങളില്‍മാത്രം കാണപ്പെടുന്ന ജൈവഘടകം ?
സെന്‍ഡ്രോസോം
11.              മാതാപിതാക്കളുടെ സ്വഭാവവിശേഷങ്ങള്‍ സന്താനങ്ങളിലേക്ക് വ്യപരിക്കുന്ന പ്രക്രിയ ?
വംശപാരമ്പര്യം
12.              RNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ DNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ?
യുറാസില്‍
13.              ദണ്ഡാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ?
ബാസിലസ്
14.              ആന്ത്രാക്സ് ബാധിക്കുന്ന ശരീരഭാഗങ്ങള്‍ ?
സ്പ്ലീന്‍, ലിംഫ് ഗ്രന്ഥി
15.              ടങ്സ്ററണിന്റെ ദ്രവണാങ്കം എത്ര ?
3410 ഡിഗ്രി സെല്‍ഷ്യസ്
16.              അലക്കുകാരത്തിന്റെ രാസനാമം ?
സോഡിയം കാര്‍ബണേറ്റ്
17.              നൈട്രജന്‍ കണ്ടുപിടിച്ചതാര് ?
ഡാനിയല്‍ റൂഥര്‍ഫോര്‍ഡ്
18.              കോശമര്‍മ്മമില്ലാത്ത ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ?
മൊണീറ
19.              കോശസിദ്ധാന്തം ആവിഷ്കരിച്ചത് ആരെല്ലാം ?
എം.ഷ്ലീഡന്‍,തിയോഡോര്‍ഷ്വാന്‍
20.              കോശത്തിനകത്ത് മര്‍മ്മമുണ്ടെന്ന് കണ്ടെത്തിയതാര് ?
റോബര്‍ട്ട്ബ്രൗണ്‍
21.              ഹ്യൂമന്‍ ജിനോം പ്രൊജക്ടിന് നേതൃത്വം നല്‍കിയതാര് ?
ജയിംസ് വാട്സണ്‍
22.              പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് ?
H1N1
23.              ഏറ്റവും കാഠിന്യമേറിയ വസ്തു ?
വജ്രം
24.              എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ?
ഹൈഡ്രജന്‍
25.              ഹൈപ്പോയുടെ രാസനാമം ?
സോഡിയം തയോസള്‍ഫേറ്റ്
26.              ഉറുമ്പുകളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ഫോര്‍മിക് ആസിഡ്
27.              ഏതു ജീവിവര്‍ഗ്ഗത്തിന്റെ ഭാഗമാണ് പൂപ്പലുകള്‍ ?
ഫന്‍ഗി
28.              കോശദ്രവ്യത്തിലെ സ്തരംകൊണ്ടുള്ള നെറ്റ് വര്‍ക്ക് എന്താണ് ?
എന്‍ഡോപ്ലാസ്മിക് റെക്ടിക്കുലം
29.              20 - നൂറ്റാണ്ടിലെ ഡാര്‍വിന്‍ എന്നറിയപ്പെടുന്നതാര് ?
ഏണസ്റ്റ് മേയര്‍
30.              കടലിലെ എണ്ണമലിനീകരണത്തെ തടയുന്ന ബാക്ടീരിയകള്‍ ?
സൂപ്പര്‍ബഗ്ഗുകള്‍
31.              കോമാകൃതിയിലുളള  ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ?
വിബ്രിയോ
32.              ഭൂമിയില്‍ ഏറ്റവും അപൂര്‍വ്വമായ മൂലകം ?
അസ്റ്റാറ്റിന്‍
33.              ചെമ്പ് , സിങ്ക് മുതലായവ അടങ്ങിയ ലോഹസങ്കരം ?
ബ്രാസ്  (പിച്ചള)
34.              കുലീനവാതകങ്ങള്‍ കണ്ടുപിടിച്ചതാര് ?
വില്യം റാംസേ
35.              ജെ.ജെ.തോംസണ്‍ കണ്ടുപിടിച്ച ആറ്റത്തിലെ കണം ?
ഇലക്ട്രോണ്‍
36.              Destroying Angel എന്താണ് ?
ഒരിനം വിഷകുമിള്‍
37.              കോശത്തിനാവശ്യമായ സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്ന കോശഭാഗം ?
ഗോള്‍ഗി വസ്തുക്കള്‍
38.              വര്‍ഗ്ഗസങ്കരണത്തിലൂടെ ഉണ്ടാകുന്ന സന്താനങ്ങള്‍ എന്തുപേരിലറിയപ്പെടുന്നു ?
സങ്കരസന്താനങ്ങള്‍
39.              ആദ്യത്തെ ക്ലോണ്‍ എരുമക്കിടാവേത് ?
സംരൂപ
40.              എന്‍ഡോസ്പോറുകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ?
ഓട്ടോക്ലേവ്
41.              ‘വൈറ്റ് ഗോള്‍ഡ് ’ എന്നറിയപ്പെടുന്നത് ?
പ്ലാറ്റിനം
42.              ആസ്പിരിനിലെ ആസിഡേത്?
അസറ്റൈല്‍ സാലിസിലികാസിഡ്
43.              ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?
ജയിംസ് ചാഡ് വിക്
44.              ന്യൂട്രോണ്‍ ഇല്ലാത്ത ഒരു മൂലകം ?
ഹൈഡ്രജന്‍
45.              ദ്വിനാമപദ്ധതി മുന്നോട്ടുവെച്ചതാര് ?
കാള്‍ലിനേയസ്‍
46.              കോശത്തിലെ ആത്മഹത്യാസഞ്ചികള്‍ എന്നറിയപ്പെടുന്നത് ?
ലൈസോസോമുകള്‍
47.              കോശദ്രവം നിറഞ്ഞ സഞ്ചികള്‍ അറിയപ്പെടുന്നത് ?
വാക്യൂള്‍ (ഫേനം)
48.              ക്ലോണിംഗിന്റെ പിതാവ്  ?
ഇയാന്‍വില്‍മുട്ട്
49.              അമേരിക്കന്‍ ട്രിപ്പനോസോമിയാസിസിന്റെ മറ്റൊരുപേര് ?
ഷിഗാസ് ഡിസീസ്
50.              ‘രാസസൂര്യന്‍’ എന്നറിയപ്പെടുന്ന ലോഹം ?
മഗ്നീഷ്യം
51.              റേഡിയോ ആക്ടീവതയുള്ള ഒരു അലസവാതകം ?
റഡോണ്‍
52.              രക്തത്തിന്റെ പി എച്ച് മൂല്യം ?
7.4
53.              ആറ്റത്തിലെ ന്യൂക്ലിയസ് കണ്ടുപിടിച്ചതാര് ?
ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്
54.              ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന കാര്‍ബണിന്റെ ഐസോടോപ്പ്  ?  
കാര്‍ബണ്‍
-14
55.              നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചതാര് ?
ജോസഫ് പ്രീസ്റ്റ് ലി
56.              100 കാരറ്റോ അതിന് മുകളിലോ മൂല്യമുള്ള വജ്രം ?
പാരഗണ്‍
57.              വിമാനങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ ഖരരൂപത്തിലാക്കി പുറംതള്ളുന്നത്  ?
ബ്ലൂ ഐസ്
58.              ആഫ്രിക്കന്‍ ട്രിപ്പനോസോമിയാസിസിന്റെ മറ്റൊരുപേര് ?
സ്ലീപ്പിംഗ് സിക്ക്നസ്
59.              ക്രോമസോമിന്റെ അടിസ്ഥാനഘടകം ?       
DNA
60.              DNA – യുടെ ആകൃതി കണ്ടെത്തിയതാരെല്ലാം ?           
ജയിംസ് വാട്സണ്‍ , ഫ്രാന്‍സിസ് ക്രിക്
61.              DNA –യിലെ ഒരു ന്യൂക്ലിയോടൈഡിലെ നൈട്രജന്‍ ബേസുകളുടെ എണ്ണം ?
നാല്
62.              ഘനജലത്തിന്റെ തിളനിലയെത്ര ?
101.4 ഡിഗ്രി സെല്‍ഷ്യസ്
63.              സാക്കറിന്‍ കണ്ടുപിടിച്ചതാര് ?
കോണ്‍സ്റ്റാന്റിന്‍ ഫാല്‍ബര്‍ഗ്
64.              സോപ്പിന്റെ നിലവാരം നിശ്ചയിക്കുന്നത് ?
ടി. എഫ്. എം.
65.              കേവലപൂജ്യം എത്ര കെല്‍വിനുതുല്യമാണ് ?
പൂജ്യം
66.              അന്നജത്തിലടങ്ങിയിരിക്കുന്ന പഞ്ചസാര ?
മാള്‍ട്ടോസ്
67.              ഏറ്റവും കൂടുതല്‍ വലിച്ചുനീട്ടാന്‍ കഴിയുന്ന ലോഹം ?
സ്വര്‍ണ്ണം
68.              പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ?
ചാള്‍സ് ഡാര്‍വിന്‍
69.              ബീജസംയോഗം നടക്കാത്ത അണ്ഡം ജീവിയായിമാറുന്ന പ്രക്രിയ ?
അനിഷേകജനനം
70.              എത്രദിവസം വേണം മനുഷ്യഭ്രൂണത്തിന്റെ വളര്‍ച്ച പൂര്‍ത്തിയാവാന്‍ ?
270
-280
71.              ല്യുവന്‍ഹുക്ക് ബാക്ടീരിയകളെ വിളിച്ചത് എങ്ങനെ ?
അനിമല്‍ക്യൂള്‍സ്
72.              തുരിശിന്റെ രാസനാമം ?
കോപ്പര്‍ സള്‍ഫേറ്റ്
73.              ഏറ്റവും കൂടുതല്‍ ഏസോടോപ്പുകളുള്ള മൂലകം ?
ടിന്‍
74.              LPG –യിലെ പ്രധാനഘടകങ്ങള്‍ ?
പ്രൊപ്പേന്‍,ബ്യൂട്ടേന്‍
75.              ലോകത്തില്‍ ഏറ്റവും ദുര്‍ഗന്ധമുള്ള രാസവസ്തു ?
മീതേല്‍മെര്‍കാപ്റ്റണ്‍
76.              ഘനജലം കണ്ടെത്തിയതാര് ?
ഹരോള്‍ഡ് യൂറേ
77.              ബാക്ടീരിയകളേക്കാള്‍ ചെറുതും വൈറസുകളേക്കാള്‍ വലുതുമായ സൂക്ഷ്മജീവികള്‍ ?
റിക്കറ്റ്സിയ
78.              അത് ലറ്റ് ഫൂട്ട് എതുതരം രോഗമാണ് ?
ഫംഗസ്
79.              പ്രോട്ടോസോവകള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗം ?
പ്രോട്ടിസ്റ്റ
80.              ക്ഷയത്തിന് കാരണമാകുന്ന ബാക്ടീരിയ ? 
മൈകോബാക്ടീരിയം ട്യൂബര്‍കുലോസ്
81.              സ്വര്‍ണ്ണത്തിന്റെ ആറ്റോമികസംഖ്യ ?
79
82.              ബാക്ടീരിയ എന്ന പേര് നല്‍കിയതാര്  ?
ക്രിസ്റ്റന്‍ ഗോട്ട്ഫ്രീഡ്  എറിന്‍ബെര്‍ഗ്
83.              ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ?
ടൈറ്റാനിയം
84.              IACS- ന് നേതൃത്വം നല്കിയതാര് ?
പ്രൊഫ.മഹേന്ദ്രലാല്‍ സര്‍ക്കാര്‍
85.              അജുനോമോട്ടോയുടെ ശാസ്ത്രീയ നാമം ?
മോണോ സോഡിയം ഗ്ലൂട്ടമേറ്റ്
86.              ഏറ്റവും കുറ‍ഞ്ഞ ദ്രവണാങ്കം ഉള്ള മൂലകം ?
ഹീലിയം
87.              പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം ?
ഹൈഡ്രജന്‍
88.              കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ ലോഹം ?
ടെക്നീഷ്യം
89.              ‘ഇതായ് – ഇതായ് ’രോഗം  എന്തിന്റെ മലിനീകരണം മൂലമുണ്ടാകുന്നു ?
കാഡ്മിയം
90.              മെഴുകില്‍പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ?
ലിഥിയം
91.              IACS –ന്റെ പൂര്‍ണ്ണരൂപം ? 
Indian Association for the Cultivation of sceince
92.              അള്‍ട്രാവൈലറ്റ് കിരണങ്ങളെ തടയുന്ന ഗ്ലാസ്സ് ?
ക്രൂക്ക്സ് ഗ്ലാസ്സ്
93.              വിമാനം നിര്‍മ്മിക്കാനുപയോഗിക്കുന്ന പ്രധാന ലോഹം ?
ടൈറ്റാനിയം
94.              ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഉന്മേഷം നല്‍കുന്ന വസ്തു ?
ഫെനിലിതെലാമിന്‍
95.              പാറകളുടെ കാലപ്പഴക്കം അറിയാന്‍ ഉപയോഗിക്കുന്നത് ?
റുബീഡിയം
-സ്ട്രോണ്‍ഷ്യം ഡേറ്റിംഗ്
96.              ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള രാസവസ്തു ?
ഹൈഡ്രജന്‍ സള്‍ഫൈഡ്
97.              മുന്തിരി, പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാര്‍ടാറിക്
98.              ഇന്‍വാറിലെ ലോഹഘടകങ്ങള്‍ ?
ഇരുമ്പ്,നിക്കല്‍
99.              ക്ലോറിന്‍ കണ്ടുപിടിച്ചത് ?
കാള്‍വില്യം ഷീലേ
100.          വനസ്പതി നെയ്യ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?
ഹൈഡ്രജന്‍
101.          സ്വര്‍ണ്ണം അലിയുന്ന സംയുക്തം ?
അക്വാറീജിയ
102.          ആറ്റത്തിലെ മൗലികകണങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കണങ്ങള്‍ അറിയപ്പെടുന്നത് ?
ക്വാര്‍ക്കുകള്‍
103.          വെളുത്തുള്ളിയുടെ ഗന്ധത്തിനുകാരണം ?
ഡൈപ്രൊപ്പൈനല്‍ ഡൈസള്‍ഫൈഡ്
104.          പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
ഫ്രക്ടോസ്
105.          പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
ലാക്ടോസ്
106.          ടാല്‍ക്കം പൗഡറിന്റെ രാസനാമം ?
ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ് 
107.          ആറ്റത്തിലെ ഏത് കണത്തിനാണ് പിണ്ഡമുള്ളത് ?
ന്യൂട്രോണ്‍
108.          ഒരുമൂലകത്തിന്റെ ഐഡന്റിറ്റി കാര്‍ഡ് എന്നറിയപ്പെടുന്നത് ?
പ്രോട്ടോണ്‍
109.          ആറ്റംബോംബിന്റെ പിതാവ് ?
റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍
110.          ഹൈഡ്രജന്‍ബോംബിന്റെ പിതാവ് ?
എഡ്വേര്‍ഡ് ടെല്ലര്‍
111.          തുരുമ്പിക്കാത്ത ലോഹം ?
ഇറിഡിയം
112.          ജൈവാംശങ്ങളില്‍ നിന്നുള്ള റേഡിയേഷന്‍ കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ?
ഗീഗര്‍ കൗണ്ടര്‍
113.          കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ ഖരരൂപം ?
ഡ്രൈ ഐസ്
114.          ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര ?
ഫ്രക്ടോസ്
115.          ഹിരോഷിമയില്‍ പ്രയോഗിക്കപ്പെട്ട ആറ്റംബോംബ് ഏത് ?
ലിറ്റില്‍ബോയ്
116.          ടാക്സോണമിയുടെ പിതാവ് ആര് ?
കാള്‍ലിനായസ്
117.          ജീവി വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള പരിണാമപരമായ ബന്ധങ്ങളെക്കുറിച്ചുള്ള പഠനം ?  
സിസ്റ്റമാറ്റിക്സ്
118.          ടാക്സോണമിയുടെ പിതാവ് ആര് ?
കാള്‍ ലിനയസ്
119.          ആധുനിക ജീവശാസ്ത്രം ജീവി വര്‍ഗ്ഗങ്ങളെ എത്രയായി തരംതിരിക്കുന്നു ?
5
120.          സൂക്ഷ്മജീവികളായ ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന ജിവിവര്‍ഗ്ഗമേത് ?
മൊണീറ
121.          100 ഡിഗ്രി സെല്‍ഷ്യസ് ചൂടിലും നശിക്കാത്ത് ബാക്ടീരിയകള്‍ ?
എന്‍ഡോസ്പോറുകള്‍
122.          ലെഡ് പെന്‍സില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് ?
ഗ്രാഫൈറ്റ്
123.          എന്തിന്റെ രാസനാമമാണ് അമോണിയം ക്ലോറൈഡ്  ?
നവസാരം
124.          ഇലക്ട്രിക് ബള്‍ബുകളില്‍ ഉപയോഗിക്കുന്ന ഗ്ലാസ്സ് ?
ഫ്ലിന്റ് ഗ്ലാസ്സ്
125.          പഞ്ചസാരയേക്കാള്‍ അറുന്നൂറിരട്ടി  മധുരമുള്ള കൃത്രിമമധുരം ?
സുക്രാലോസ്
126.          മനുഷ്യശരീരത്തിലെ കോശങ്ങളുടെ എണ്ണം ?
1014
127.          സസ്യകോശങ്ങളെ പൊതിഞ്ഞിരിക്കുന്ന പാളി അറിയപ്പെടുന്നത് ?
സെല്ലുലോസ്
128.          സൈറ്റോപ്ലാസവും ന്യൂക്ലിയസും ഉള്‍ക്കൊള്ളുന്ന ഭാഗം അറിയപ്പെടുന്നത് ?
പ്രോട്ടോപ്ലാസം
129.          കോശമര്‍മ്മത്തിനകത്തെ ദ്രവഭാഗത്തെ വിളിക്കുന്നത് ?
ന്യൂക്ലിയോപ്ലാസം
130.          DNA - യുടെ ചെറുകഷണങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെ ?
ജീനുകളെ
131.          ശുദ്ധജലത്തിന്റെ പി. എച്ച്. മൂല്യം ?
ഏഴ്
132.          വജ്രത്തിന് സമാനമായ പരല്‍ഘടനയുള്ള മൂലകം ?
ജര്‍മ്മേനിയം
133.          ആറ്റത്തിലെ ഏതുകണത്തിനാണ് എണ്ണത്തില്‍ വ്യത്യാസമുണ്ടാകുന്നത് ?
ന്യൂട്രോണ്‍
134.          കണ്ണീര്‍ വാതകത്തിന്റെ രാസനാമം ?
ബെന്‍സെല്‍ ക്ലോറൈഡ്
135.          വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്ലാസ്സ് ?
സേഫ്റ്റി ഗ്ലാസ്സ്
136.          പ്രോട്ടോപ്ലാസത്തിന് ആ പേര് നല്‍കിയതാര് ?
ജെ.ഇ. പാര്‍ക്കിന്‍ജി
137.          ഓക്സീകാരികളായ രാസാഗ്നികള്‍ അടങ്ങിയ സഞ്ചികളാണ് …......... ?
പെറോക്സിഡോം
138.          കോശങ്ങളുടെ പവര്‍ഹൗസ് എന്നറിയപ്പെടുന്നത് ?
മൈറ്റോകോണ്‍ട്രിയ
139.          ATP – യുടെ പൂര്‍ണ്ണരൂപം ?
അഡിനോസൈന്‍ ട്രൈ ഫോസ്ഫേറ്റ്
140.          സസ്യകോശങ്ങളില്‍മാത്രം കാണപ്പെടുന്ന ജൈവഘടകം ?  
പ്ലാസ്റ്റിഡുകള്‍
141.          വ്യത്യസ്ത ആറ്റോമിക സംഖ്യയും ഒരേ പിണ്ഡവുമുള്ള ഒരേ മൂലകത്തിന്റെ വിവിധ രൂപങ്ങള്‍ അറിയപ്പെടുന്നത് ?
ഐസോബാര്‍
142.          താപത്തെ പ്രതിരോധിക്കുന്ന ഗ്ലാസ്സ് ?
ജെനാ ഗ്ലാസ്സ്
143.          വിനാഗിരിയില്‍ ലയിക്കുന്ന രത്നം ?
പവിഴം
144.          വാട്ടര്‍ ഗ്യാസിന്റെ മറ്റൊരുപേര് ?
ബ്ളൂ  ഗ്യാസ്
145.          പി.എച്ച്. എന്ന സങ്കല്പം ആദ്യമായി അവതരിപ്പിച്ചത് ?
സോറണ്‍ സോറണ്‍സന്‍
146.          പിതൃകോശത്തിലെ അതേ എണ്ണം ക്രോമസസോമുകളെ നിലനിര്‍ത്തുന്ന കോശവിഭജനമേത് ?
ക്രമഭംഗം
147.          ലൈംഗികകോശങ്ങളില്‍ കോശവിഭജനം നടക്കുന്ന രീതി ?
ഊനഭംഗം
148.          ഒരു കോശം നാലായി വിഭജിക്കുന്ന കോശ വിഭജനം ?
ഊനഭംഗം
149.          ജനിതകശാസ്ത്രത്തിന്റെ പിതാവ് ?
ഗ്രിഗര്‍മെന്റല്‍
150.          Origin of Species ആരുടെ പുസ്തകമാണ് ?
ചാള്‍സ് ഡാര്‍വിന്‍



ഭൂമിയെപ്പറ്റി ചിലത് കൂടെ



ഭൂഖണ്ഡങ്ങളുടെ മുകള്‍ ഭാഗം അറിയപ്പെടുന്ന പേര്?
സിയാല്‍
ഭൂമിയുടെ പുറം തോട് അറിയപ്പെടുന്ന ഏത് പേരില്‍?
ഭൂവല്കം
ഭൂമധ്യരേഖയ്ക്കു മുകളില്‍ സൂര്യന്റെ ലംബ രശ്മികള്‍ പതിക്കുന്ന വര്‍ഷത്തിലെ രണ്ടു ദിവസങ്ങള്‍ എന്തു പേരില്‍ അറിയപ്പെടുന്നു?
വിഷുവങ്ങള്‍
ഭ്രമണ പഥത്തിലൂടെയുള്ള ഭൂമിയുടെ ശരാശരി സഞ്ചാരവേഗം ?
1.8 ലക്ഷം കി.മീ/മണിക്കൂര്‍
ഭൗമോപരിതലത്തിലെ ഏതു സ്ഥലത്തിന്റെയും സ്ഥാന നിര്‍ണ്ണയം വളരെ കൃത്യമായി നടക്കുന്നതിനായി രൂപപ്പെടുത്തിയിട്ടുള്ള സാങ്കല്‍പിക രേഖകള്‍  അറിയപ്പെടുന്നത് ?
അക്ഷാംശവും രേഖാംശവും
ഭൂമിയുടെ കാന്തിക മണ്ഡലത്തെപ്പറ്റി ഏറ്റവും ശാസ്ത്രീയമായ സിദ്ധാന്തം രൂപപ്പെടത്തുയത് ആര്?
വാള്‍ട്ടര്‍ മൗറിസ് ഇല്‍സ്സാസര്‍
ഭൂവല്കത്തിന്റെ അടിവരമ്പ് അറിയപ്പെടുന്ന പേര് ?
മോഹോറോ വിസിക്ക് വിച്ഛിന്നത
ഭൂമിയുടെ ഉത്തര കാന്തിക ധ്രുവം സ്ഥിതിചെയ്യുന്നത് ?
വടക്കന്‍ കാനഡയിലെ എല്ലെസ്മീര്‍ ദ്വീപിനു സമീപം
ഭൂമിയുടെ ദക്ഷിണ കാന്തിക ധ്രുവം സ്ഥിതി ചെയ്യുന്നത്
അന്റാര്‍ട്ടിക്കയിലെ വില്‍ക്സ് സ‌ലാന്‍ഡിനുസമീപം
ഇന്ന് നിലവിലുള്ള ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചരുന്ന അവസ്ഥയില്‍ 250 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ഭൂഖണ്ഡമാണ് ?
പാന്‍ജിയ
എഡിയാക്കര മല എവിടെ സ്ഥിതി ചെയ്യുന്നു ?
ആസ്ട്രേലിയ
ഭൂമധ്യ രേഖക്ക് സമാന്തരമായി വരക്കുന്ന രേഖകളാണ് ?
അക്ഷാംശരേഖകള്‍
90 ഡിഗ്രി തെക്കന്‍ അക്ഷാംശം അറിയപ്പെടുന്നത്
ദക്ഷിണധ്രുവം
ഭൂമിയുടെ ഉത്തരാര്‍ദ്ധ ഗോളത്തില്‍ സൂര്യന്റെ ലംബ രശ്മികള്‍ നേരിട്ട് പതിക്കുന്ന അവസാനത്തെ  രേഖ ?
ഉത്തരായന രേഖ
സൂര്യന്‍ ഉത്തരായന രേഖയ്ക്കു മുകളില്‍ വരുന്നത് ?
എല്ലാ വര്‍ഷവും ജൂണ്‍ 21/22
സൂര്യന്‍ ഉത്തരായന രേഖയ്ക്കു മുകളില്‍ വരുന്ന ദിവസം അറിയപ്പെടുന്നത് ഏത് പേരില്‍ ?
ഉത്തരായനം/ കര്‍ക്കടക സംക്രാന്തി
ദക്ഷിണായന രേഖയ്ക്കു മുകളില്‍ സൂര്യന്‍ എത്തുന്ന ദിവസം ?
ഡിസംബര്‍ 21/22
ദക്ഷിണായന രേഖയ്ക്കു മുകളില്‍ സൂര്യന്‍ എത്തുന്ന ദിവസം അറിയപ്പെടുന്നത്?
ദക്ഷിണായനം/മകരസംക്രാന്തി
സമയമേഖലകള്‍ എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത്?
കനേഡിയന്‍ ശാസ്ത്രജ്ഞനായ സാന്‍ഡ് ഫോര്‍ഡ് ഫ്ളമിങ്ങ്
ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമയ മേഖലകളുള്ള രാജ്യം ?
റഷ്യ
(11)
കാനഡയ്ക്കു് എത്ര സമയ മേഖലകളാണുള്ളത് ?
ആറ്
അമേരിക്കയേയും റഷ്യയേയും വേര്‍തിരിക്കുന്ന കടലിടുക്ക് ?
ബെറിങ്ങ് കടലിടുക്ക്
ആര്‍ട്ടിക്ക് വൃത്തത്തിന് വടക്ക് അന്റാര്‍ട്ടിക്ക് വൃത്തത്തിന് തെക്കും ഉള്ള പ്രദേശങ്ങളില്‍ സൂര്യാസ്തമനത്തിനു ശേഷവും ഏതാണ്ട് പകല്‍ പോലെ വെളിച്ചം ഉണ്ടാവും, ഈ പ്രതിഭാസം അറിയപ്പെടുന്നത് ഏത് പേരില്‍ ?
വെളുത്ത രാത്രി
(White night )
ഗുരുത്വാകര്‍ഷണം നിമിത്തം ഭൂമിക്കു ചുറ്റും രൂപം കൊണ്ടിട്ടുള്ള വാതക ആവരണം അറിയപ്പെടുന്നത് ?
അന്തരീക്ഷം
കാറ്റ്, മഴ, ഹിമപാതം, മേഖങ്ങള്‍, ഇടിമിന്നല്‍, തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ഉണ്ടാകുന്ന അന്തരീക്ഷപാളി ?
ട്രോപ്പോസ്ഫിയര്‍
വ്യോമഗതാഗത്തിന് ഏറ്റവും യോജിച്ച അന്തരീക്ഷപാളി ?
സ്ട്രാറ്റോസ്ഫിയര്‍
ഭൗമോപരിതലത്തിനോട് ചേര്‍ന്നിട്ടുള്ള അന്തരീക്ഷപാളി ?
ട്രോപ്പോസ്ഫിയര്‍
മിസോസ്ഫിയര്‍ എന്ന അന്തരീക്ഷപാളി അവസാനിക്കുന്ന സംക്രമണ മേഖല അറിയപ്പെടുന്നത് ?
മിസോപാസ്
റോഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് റേഡിയോ പ്രസരണത്തിന് ഏറെ സഹായകമാകുന്ന അന്തരീക്ഷപാളി ?
അയണോസ്ഫിയര്‍
അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ പാളി ?
എക്സോസ്ഫിയര്‍
ഏയ്ഞ്ചല്‍ വെള്ളച്ചാട്ടം ഏത് രാജ്യത്താണ് ?
വെനിസ്വേല
ആഗോളവാതങ്ങള്‍ക്കുള്ള മറ്റൊരു പേര്
സ്ഥിരവാതങ്ങള്‍
അമേരിക്കന്‍ നിയമമനുസരിച്ച് സമിദ്രനിരപ്പില്‍ നിന്നും എത്ര ഉയരെ വരെ യാത്ര ചെയ്യുന്നവരെയാണ് ബഹിരാകാശ യാത്രികര്‍ എന്ന് അറിയപ്പെടുന്നത് ?
50 മൈല്‍ (80.5 KM)
റഷ്യന്‍ ‍ബഹിരാകാശയാത്രികര്‍ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
കോസ്മോനോട്ട്
ചൈനീസ് ബഹിരാകാശ യാത്രികര്‍ അറിയപ്പെടുന്നത് ഏത് പേരിലാണ് ?  
തായ്കോനോട്ട്
എത്ര ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നതാണ് ഓസോണ്‍ തന്മാത്ര ?
മൂന്ന്
(O3)
കൂടുതല്‍ അള്‍ട്രാവയലറ്റ് കിരണങ്ങളേറ്റാല്‍ മനിഷ്യരില്‍ ഉണ്ടായേക്കാവുന്ന ചര്‍മ്മാര്‍ബുദത്തിന്റെ പേര് ?
മാലിഗ്നന്റ് മെലനോമ
ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍ കണ്ടത്തിയത് ?
തോമസ് മിഡ്ഡ് ലേ എന്ന എന്ജനീയര്‍, 1920 ല്‍.
വജ്രമോതിര പ്രഭാവം ഏത് ഗ്രഹണസമയത്താണ് ദൃശ്യമാവുക ?
പൂര്‍ണ്ണ സൂര്യഗ്രഹണ സമയത്ത്
മേഘങ്ങളെ ആദ്യമായി വര്‍ഗ്ഗീകരിച്ചത് ?
ബ്രിട്ടീഷ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ലൂക്ക് ഹെവാര്‍ഡ്
ജെറ്റ് വിമാനങ്ങള്‍ കടന്നുപോകുന്നതിന്റെ ഫലമായി ഉടലെടുക്കുന്ന  മേഘങ്ങള്‍ അറിയപ്പെടുന്നത് ഏത് പേരില്‍ ?
സിറസ് മേഘങ്ങള്‍
ടൊര്‍ണഡോയുടെ തീവ്രത രേഖപ്പെടുത്താന്‍ ബ്രിട്ടനില്‍ ഉപയോഗിക്കുന്ന ഉപകരണം
ടോറോ
കരക്കാറ്റ് ഉണ്ടാകുന്നത് എപ്പോള്‍?
രാത്രി
അന്തരീക്ഷമര്‍ദ്ദം അളക്കുവാനുള്ള ഉപകരണം ?
ബാരോമീറ്റര്‍
ബാരോമീറ്റര്‍ വികസിപ്പിച്ചത് ഏത് വര്‍ഷം ?
1643ല്‍.
ആഗോളതാപനത്തിന് കാരണമായ പ്രധാന വാതകം ?
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറം തള്ളുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക്മേല്‍ ചുമത്തുന്ന നികുതി ?
കാര്‍ബണ്‍ ടാക്സ്
ആമസോണ്‍ നദി ഉത്ഭവിക്കുന്നത് എവിടെ നിന്നുമണ് ?
ആന്റീസ് പര്‍വ്വതലിരയില്‍ പെറുവില്‍ നിന്ന്
ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദി ?
യാങ്റ്റ്സി
മണ്‍സൂണ്‍ കാറ്റുകള്‍ ഏത് വിഭാഗത്തില്‍പ്പെടുന്ന കാറ്റുകളാണ് ?
കാലിക വാതം

മനുഷ്യ ശരീരം

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ?
-ചര്‍മ്മം
മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ് ഏത്ര സെല്‍ഷ്യസ് ആണ് ?
-370 C
ചുവന്ന രക്താണുക്കള്‍ നിര്‍മ്മിക്കപ്പെടുന്നത് എവിടെ ?
-അസ്തി മജ്ജയില്‍
ശ്വേത രക്താണുക്കളുടെ ആയുസ്സ് എത്ര ദിവസ്സമാണ്
-1 മുതല്‍ 15 ദിവസം വരെ
ആന്റീജന്‍ ഇല്ലാത്ത രക്ത ഗ്രൂപ്പാണ്
 -ഒ ഗ്രൂപ്പ്
മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട് ?
-നാല്
ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം
-സെറിബല്ലം
നെഫ്രോണുകള്‍ കാണപ്പെടുന്നത് എവിടെ ?
-വൃക്കയില്‍
ഏത് കോശങ്ങളുടെ അപര്യപ്തത മൂലമാണ് മൂങ്ങക്ക് പകല്‍ കണ്ണുകാണാത്തത്
-കോണ്‍കോശങ്ങള്‍
വൈറ്റമിന്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
-കാസിമര്‍ഫങ്ക്
അധിചര്‍മ്മത്തിന്റെ മുകളിലെ പാളി പരിധിയിലധികം അടര്‍ന്നു വീഴുന്ന രോഗമാണ്
-സോറിയാസിസ്
മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗം
-ഇനാമല്‍
സിക്കിള്‍ സെല്‍ അനീമിയ എന്നത് എത് രക്താണുക്കള്‍ക്കുണ്ടാവുന്ന ആകൃതി വ്യത്യാസം മൂലമുള്ള രോഗമാണ് ?
-ചുവന്ന ക്താണുക്കള്‍
രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയത് ആര് ?
-വില്യം ഹര്‍വി
ഒന്നില്‍ കൂടുതല്‍ ആന്റീജനുകളുള്ള രക്ത ഗ്രൂപ്പണ്
-AB ഗ്രൂപ്പ്
ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരമാണ്
-പെരികാര്‍ഡിയം
അനൈച്ഛിക പ്രവര്‍ത്തനങ്ങളായ ഹൃദയ സ്പന്ദനം, ശ്വസനം എന്നിവ നിയന്ത്രിക്കുന്നത് ?
-മെഡുല ഒബ്ലാംഗേറ്റ
യൂറീമിയ പ്രവര്‍ത്തനക്ഷയ രോഗം ബാധിക്കുന്നത് ശരീരത്തിന്റെ ഏത് അവയവത്തെയാണ് ?
-വൃക്കയെ
മാംസ്യത്തിന്റെയും ഊര്‍ജ്ജദായക ഭക്ഷണത്തിന്റെയും അപര്യാപ്തത മൂലം കുട്ടികളിലുണ്ടാവുന്ന രോഗം 
-മരാസ്മസ്
ജലത്തില്‍ ലയിക്കുന്ന വൈറ്റമിനുകള്‍ ഏതെല്ലാമാണ് ?-വൈറ്റമിന്‍.ബി,സി
മനുഷ്യ ശരീരത്തിന് നിറം നല്കുന്ന വസ്തു
-മെലാനിന്‍
മനുഷ്യ ശരീരത്തിനകത്തുള്ള ഏറ്റവും വലിയ അവയവം
-കരള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്
-O പോസിറ്റീവ്
രക്ത ഗ്രൂപ്പുകള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍
-കാള്‍ ലാന്‍ഡ്സ്റ്റീനര്‍
ആന്റി ബോഡികള്‍ ഒന്നും തന്നെയില്ലാത്ത രക്ത ഗ്രൂപ്പാണ് ?
-ABഗ്രൂപ്പ്
മനുഷ്യ ഹൃദയത്തിന്റെ ശരാശരി ഭാരം എത്ര ?
-300-350 ഗ്രാം
നിദ്രാ വേളയില്‍ സെറിബ്രത്തിലേക്കു ആവേഗങ്ങളെ തടയുന്നത് ?
-തലാമസ്
വൃക്കകള്‍ക്ക് വീക്കം ഉണ്ടാവുന്ന രോഗത്തിന് പറയുന്ന പേര് ?
-നെഫ്രിറ്റസ്
ദീര്‍ഘനാള്‍ ആഹാരം കിട്ടാതിരിക്കുകയും മാംസ്യത്തിന്റെ കുറവ് മൂലവും കുട്ടികളിലുണ്ടാവുന്ന രോഗം
-ക്വാഷിയോര്‍ക്കര്‍
മങ്ങിയ വെളിച്ചത്തില്‍ കാഴച്ചകുറവ് അനുഭവപ്പെടുന്ന അവസ്ഥയാണ് ?
-മാലക്കണ്ണ്
മെലാനിന്റെ കുറവ് മൂലം ഉണ്ടാവുന്ന രോഗം
-വെള്ള പാണ്ട്
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
-കരള്‍
ലോകത്ത് ഏറ്റവും കൂറവ് ആളുകളില്‍ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്
-AB നെഗറ്റീവ്
ശ്വേത രക്താണുക്കള്‍ക്ക് എന്ത് നിറമാണ് ?
-നിറമില്ല
രണ്ട് ആന്റീബോഡികള്‍ ഉള്ള രക്ത ഗ്രൂപ്പാണ് ?
-O ഗ്രൂപ്പ്
സാധാരണഗതിയില്‍ ആരോഗ്യവാനായ ഒരാളുടെ ഹൃദയം മിനുട്ടില്‍ എത്ര തവണ സ്പന്ദിക്കും
-72 തവണ
സംസാരഭാഷയ്ക്കായുള്ള തലച്ചോറിലെ പ്രത്യേക കേന്ദ്രത്തിന് നല്കിയിട്ടുള്ള പേര് ?
-ബ്രോക്കസ് ഏരിയ
വൃക്കകളുടെ പ്രവര്‍ത്തനം നിന്നു പോയാല്‍ സ്വീകരിക്കുന്ന രക്ഷാനടപടിയാണ് ?
-ഡയാലിസിസ്
രസാര്‍ണവം, രസരത്നാകരം എന്നിവ ആരുടെ പുസ്തകങ്ങളാണ് ?
-നാഗാര്‍ജ്ജുനന്‍
വിറ്റാമിന്‍ സി യുടെ അഭാവം ഏത് രോഗത്തിനാണ് ഇടവരുത്തുക
-സ്കര്‍വി
മെലനൊസൈറ്റുകള്‍ ഉത്പാദിപ്പിക്കുന്ന വര്‍ണ്ണ വസ്തു
-മെലാനിന്‍
പ്രായപൂര്‍ത്തിയായ ഒരാളുടെ കരളിന് എത്ര ഭാരമുണ്ടാവും ?
-1.4 - 1.6 കി.ഗ്രാം
രക്തത്തിന് നിറം കൊടുക്കുന്ന വര്‍ണ്ണ വസ്തു
-ഹീമോഗ്ലോബിന്‍
രക്തത്തില്‍ ശ്വേത രക്താണുക്കള്ടെ എണ്ണം ക്രമാതീതമായി കൂടുന്നതു മൂലം ഉണ്ടാവുന്ന രോഗമാണ് ?
-ലുക്കീമിയ
ഏത് രക്തഗ്രൂപ്പുകാര്‍ക്കാണ് സാര്‍വ്വികദാതക്കളാവാന്‍ കഴിയുക
-Oഗ്രൂപ്പ്
ഹൃദയത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നതിനുള്ള ഉപകരണമാണ് ?
-ഇ.സി.ജി
മനുഷ്യ ശരീരത്തില്‍ എത്ര അസ്ഥികളാണുള്ളത് ?
-206
കണ്ണിന്റെ മുന്‍ ഭാഗത്ത് വൃത്താകൃതിയിലുള്ള സുതാര്യമായ ഭാഗം-കോര്‍ണിയ
അസ്കോര്‍ബിക് ആസിഡ് എന്നത് ഏത് വിറ്റാമിനാണ് ?
-വിറ്റാവിന്‍.സി
രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന ജീവകം ഏത് ?
-ജീവകം. കെ
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്ന ചര്‍മ്മത്തിലെ വര്‍ണ്ണകം
-മെലാനിന്‍
ശരീരത്തിന് ആവശ്യമുള്ള വിറ്റാമിന്‍-എ സൂക്ഷിച്ച് വെക്കുന്നത് എവിടെ ?
-കരളില്‍
ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം
-ഇരുമ്പ്
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന രക്തത്തിലെ ഘടകം
-പ്ലേറ്റ് ലറ്റുകള്‍
ഏത് രക്തഗ്രൂപ്പുകാര്‍ക്കാണ് സാര്‍വ്വിക സ്വീകര്‍ത്താക്കളാവാന്‍ കഴിയുക
-AB
അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനിയാണ് ?
-പള്‍മിനറി ധമനി
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത് ?
-തുടയെല്ല്(ഫെമര്‍)
കണ്ണിന്റെ പ്രതിഭിംബം ഉണ്ടാവുന്നത് എവിടെ ?
-റെറ്റിനയില്‍
ജീവകം കെ. യുടെ മറ്റൊരു പേര് ?
-ഫില്ലോക്വിനോണ്‍
വിറ്റാമിന്‍ ബി-1 എന്ത് പേരില്‍ കൂടെ അറിയപ്പെടുന്നു ?-തയാമിന്‍
അധിചര്‍മ്മം ഉരുണ്ടു കൂടുന്നതു മൂലം ഉണ്ടാവുന്ന ശരീര മുഴകളാണ് ?-അരിമ്പാറ
ശരീരത്തില്‍ പിത്ത രസം ഉത്പാദിപ്പിക്കുന്നത് എവിടെ
-കരളില്‍
രക്തത്തിന് ഓക്സിജന്‍ വഹിക്കാനുള്ള ശേഷി നല്കുന്ന  പ്രോട്ടീന്‍ തന്മാത്ര
-ഹീമോഗ്ലോബിന്‍
രക്തം കട്ട പിടക്കാത്തതുമൂലമുള്ള രോഗാവസ്തക്ക് പറയുന്ന പേര് ?
-ഹീമോഫീലിയ
രക്തസമ്മര്‍ദ്ദം കൂടുന്നതു മൂലമുള്ള  രോഗാവസ്ഥയാണ് ?
-ഹൈപ്പര്‍ ടെന്‍ഷന്‍
ഹൃദയമിടിപ്പ് മിനുട്ടില്‍ 100 ല്‍ കൂടുന്നതുമൂലം ഉണ്ടാവുന്ന രോഗാവസ്ഥയാണ് ?
-ടാക്കി കാര്‍ഡിയ
സസ്തനികളുടെ കഴുത്തില്‍ എത്ര കശേരുക്കള്‍ ഉണ്ടായിരിക്കും ?-7
പ്രതിബിംബം റെറ്റിനയില്‍ തന്നെ പതിപ്പിക്കാനുള്ള കണ്ണിന്റെ കഴിവാണ് ?
-സമഞ്ജനക്ഷമത
പ്രത്യുത്പദന പ്രകൃയയുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവകം ഏത്
-ജീവകം.കെ
വിറ്റാമിന്‍ ബി-5 ന്റെ അഭാവം മൂലം ഉണ്ടാവുന്ന രോഗം
-പെല്ലാഗ്ര
അരിമ്പാറക്ക് കാരണമാവുന്ന സൂക്ഷമാണു ഏത്
-വൈറസ്
പിത്തരസത്തിന് നിറം നല്കുന്ന വര്‍ണ്ണ വസ്തു ?
-ബിലിറൂബിന്‍
രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതു മൂലം ഉണ്ടാവുന്ന രോഗം-അനീമിയ
ഹീമോഫീലിയ എന്ന രോഗത്തിനുള്ള മറ്റൊരു പേര് ?
-ക്രിസ്തുമസ്സ് രോഗം
രക്തസമ്മര്‍ദ്ദം കുറയുന്നതു മൂലമുള്ള  രോഗാവസ്ഥയാണ് ?
-ഹൈപ്പോ ടെന്‍ഷന്‍
മസ്തിഷ്കത്തിന്റെ ആവരണമായിട്ടുള്ള എല്ലിന്‍ കൂടാണ്
-ക്രേനിയം
തലയോട്ടിയിലെ ഇളക്കാവുന്ന ഏക അസ്ഥി ഏത് ?
-കീഴ് താടി
മങ്ങിയ വെളിച്ചത്തില്‍ കാഴ്ചക്ക് സഹായകമാവുന്ന കോശങ്ങള്‍ ?
-റോഡ് കോശങ്ങള്‍
വിറ്റാമിന്‍ ഡി. യുടെ അഭാവത്തില്‍ കുട്ടികളില്‍ ഉണ്ടാവുന്ന രോഗമാണ് ?
-റിക്കറ്റ്സ്
ബോട്ടുലിസം എന്നത് എന്താണ്
-ഭഷ്യവിഷബാധ
ഹ്യൂമന്‍ പാപ്പിലോമ വൈറസ് ഏത് രോഗവസ്തക്ക് കാരണമാവുന്നു ?
-അരിമ്പറ
സിറോസിസ് എന്ന രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെയാണ് ?
-കരള്‍
അരുണ രക്താണുക്കളുടെ ആയുസ്സ് എത്ര ദിവസമാണ് ?
-120 ദിവസം
രക്തത്തിലെ പ്ലാസ്മയുടെ നിറം
-മഞ്ഞ
ഹൃദയം വിശ്രമിക്കുന്ന സമയത്തുള്ള രക്തസമര്‍ദ്ദത്തെ എന്ത് പറയുന്നു?
-ഡയസ്റ്റോളിക് പ്രഷര്‍
പ്രായപൂര്‍ത്തിയായ ഒരാളുടെ തലച്ചാറിന്റെ ഭാരം എത്ര ?
-1.5 കി.ഗ്രാം
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ് ?
-സ്റ്റേപിസ്
തീവ്ര പ്രകാശത്തില്‍ വസ്തുക്കളെ കാണുന്നതിന് സഹായിക്കുന്ന കോശങ്ങളാണ്
-കോണ്‍ കോശങ്ങള്‍
ചൂടുതട്ടിയാല്‍ നശിച്ച് പോവുന്ന വിറ്റാമിന്‍ ഏത് ?
-വിറ്റാമിന്‍ .സി
ശരീരത്തിലെ ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി
-പീനിയല്‍ ഗ്രന്ഥി
നഖം മുടി എന്നിവയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ഏത് ?
-കെരാറ്റിന്‍
ആരോഗ്യമുള്ള ഒരു മനുഷ്യനില്‍ എത്ര ലിറ്റര്‍ രക്തം കാണും ?
-5 ലിറ്റര്‍
മനുഷ്യ ശരീരത്തില്‍ രോഗപ്രതിരോധത്തിന് സഹായിക്കുന്ന രക്താണുക്കളാണ്
-ശ്വേത രക്താണുക്കള്‍
രക്തത്തില്‍ ഏറ്റവും കൂടുതലുള്ള ഘടക വസ്തു ?
-പ്ലാസ്മ
ആരോഗ്യമുള്ള ഒരാളുടെ സിസ്റ്റോളിക് പ്രഷര്‍ എത്രയായിരിക്കും ?
-120 mm
ഐച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്തിക്കുന്ന തലച്ചോറിലെ ഭാഗം ?
-സെറിബ്രം
ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം ?
-വൃക്ക
കോണ്‍ കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന വര്‍ണ്ണ വസ്തുവാണ്
-അയഡോപ്സിന്‍
ജീവകം എ യുടെ അഭാവം കൊണ്ട കണ്ണിന്റെ ആവരണം ഈര്‍പ്പ രഹിതമാവുന്ന രോഗാവസ്ഥയാണ് ?
-സിറോഫ്തല്മിയ
പാരാതെര്‍മോണ്‍ എന്ന ഹോര്‍മോണിന്റെ കുറവ് മൂലം ഉണ്ടാവുന്ന രോഗം ?
-ടെറ്റനി