- കേരള സംസ്ഥാനത്തിന്റെ വിസ്തീര്‍ണ്ണം എത്ര ?
38863 ച.കി.മി. - ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ്
കേരളത്തിന്റെ വീസ്തീര്‍ണ്ണം
1.18% - വലുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍
കേരളത്തിന്റെ സ്ഥാനം
21 - കേരളത്തിന്റെ ശരാശരി വീതി(കിഴക്ക് പടിഞ്ഞാറ്) എത്ര ?
35 മുതല്‍ 120 കിലോമീറ്റര്‍ വരെ - കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ?
പോണ്ടിച്ചേരി - കേരളത്തന്റെ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ വരുന്ന ഭൂവിഭാഗം
മലനാട് 48% - പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ആനമുടി (2695മീറ്റര്‍) - കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
പെരിയാര്‍ (244 കി.മീ.) - കുട്ടനാട്ടിലേക്ക് ഉപ്പ് വെള്ളം കേറാതിരിക്കാനായി നിര്‍മ്മിച്ച
ബണ്ട് ?
തണ്ണീര്‍മുക്കം ബണ്ട് - കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുക്കി കളയാനായി ഉണ്ടാക്കിയ
സംവിധാനം
തോട്ടപ്പള്ളി സ്പില്‍ വേ - ആലപ്പുഴകൂടാതെ കുട്ടനാട് പ്രദേശം വ്യാപിച്ചു കിടക്കുന്ന
ജില്ലകള്‍
കോട്ടയം, പത്തനംതിട്ട - ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന കൊടുമുടി
ആനമല - പാലക്കാടന്‍ ചുരം സമുദ്ര നിരപ്പില്‍ നിന്നും എത്ര ഉയരത്തിലാണ്?
300മീറ്റര്‍ - ഇടവപ്പാതിയുടെ മറ്റൊരു പേര്
കാലവര്‍ഷം-തെക്കുപടിഞ്ഞാറന്‍ - വടക്കു കിഴക്ക് മണ്‍സൂണിനെ കേരളത്തില്‍ എന്ത് വിളിക്കുന്നു ?
തുലാവര്‍ഷം - തിരുവാതിര ഞാറ്റുവേലയുടെ കാല ദൈര്‍ഘ്യം എത്ര ?
15 ദിവസം - കേരളത്തിന്റെ ശരാശരി വര്‍ഷപാതം എത്ര ?
300 സെ.മീ - എത്ര നീളമുള്ള പുഴകളെയാണ് കേരളത്തില്‍ നദിയായി കണക്കാക്കുന്നത്
?
15 കി.മീ - കേരളത്തിലെ നദികളില്‍ ഇടത്തരം നദികളുടെ ഗണത്തില്‍ വരുന്ന എത്ര
നദികളുണ്ട് ?
4 - കേരളത്തലെ നദികളില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം
41 - പെരിയാര്‍ ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് ?
ശിവഗിരിമല - കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം?
ലാറ്ററേറ്റ് - പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് ?
പമ്പ - അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ഏത് നദിയിലാണ് ?
ചാലക്കുടിപ്പുഴ - കടലുമായി ബന്ധപ്പെടാത്ത കായലുകളെ വിളിക്കുന്ന പേര് ?
ഉള്‍നാടന്‍ കായല്‍ - ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം കടല്‍ തീരമുള്ള താലൂക്ക് ?
ചേര്‍ത്തല - കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ?
മുഴുപ്പിലങ്ങാട് - കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ?
29.1% - ഏറ്റവും കുറവ് വനമുള്ള ജില്ല ?
ആലപ്പുഴ (35 ച.കി.മി.) - കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം ?
5 - കേരളത്തില്‍ എത്ര വന്യജീവി സങ്കേതങ്ങളുണ്ട് ?
17 - കേരളത്തിലെ എലിഫന്റ് റിസര്‍വ്വുകളുടെ ആകെ എണ്ണം എത്ര ?
4 - പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ആദ്യത്തെ പേര് ?
നെല്ലിക്കാംപെട്ടി - ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ് എവിടെ സ്ഥിതി
ചെയ്യുന്നു ?
കടലുണ്ടി- വള്ളികുന്ന് - കേരളം ഏതൊക്കെ ബയോസ്ഫിയര്‍ റിസര്‍വ്വുകളുടെ പരിധിയില്‍ വരും ?
നീലഗിരി, അഗസ്ത്യമല - വരയാടിന്റെ ശാസ്ത്രീയനാമം എന്ത് ?
നീല്‍ഗിരി ട്രാഗസ് - സൈലന്റ് വാലി ദേശീയോദ്യാനത്തിന് അകത്ത് കൂടെ ഒഴുകുന്ന നദി
കുന്തിപ്പുഴ - കേരളത്തിലെ ഏറ്റവും വിസ്തൃതമായ ദേശീയോദ്യാനം
ഇരവികുളം - ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ല ?
ഇടുക്കി - വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിലുള്ള പക്ഷി സങ്കേതം ?
പക്ഷിപാതാളം - തെങ്ങിന്റെ ശാസ്ത്രീയനാമം എന്ത് ?
കോക്കസ് ന്യൂസിഫെറ - ബ്യൂസെറസ് ബൈകോര്‍ണിസ് എന്തിന്റെ ശാസ്തീയനാമമാണ്?
മലമുഴക്കി വേഴാമ്പല്‍ - ഏത് രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് കണികൊന്ന ?
തായ് ലന്റ് - കണികൊന്നയ്ക്കക്ക് ഇംഗ്ലീഷില്‍ പറയുന്നപേര് ?
ഗോള്‍ഡന്‍ ഷവര്‍ ട്രീ - ആനകളുടെ പരിപാലനം സംബന്ധിച്ച പ്രാചീന ഗ്രന്ഥങ്ങള്‍
മാതംഗലീല, ഹസ്ത്യായുര്‍വേദം - കാര്‍ഷിക സര്‍വ്വകലാശാലയുടെ തെങ്ങ് ഗവേഷണ കേ്ദ്രം സ്ഥിതി
ചെയ്യുന്നത്
ബാലരാമപുരം - ശ്രീകര, ശുഭകര, പഞ്ചമി, പൗര്‍ണ്ണമി എന്തിന്റെ സങ്കര ഇനങ്ങളാണ്
?
കുരുമുളക് - കേരളത്തില്‍ വെളുത്തുള്ളി കൃഷിചെയ്യുന്ന ഏക ജില്ല ?
ഇടുക്കി - അടയ്ക്ക ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന ജില്ല
കാസര്‍കോഡ് - തേങ്ങ ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന ജില്ല
മലപ്പുറം - ഏറ്റവും കൂടുതല്‍ സ്ഥലത്ത് കശുവണ്ടി കൃഷിചെയ്യുന്ന ജില്ല
കണ്ണൂര്‍ - ജീരകത്തിന് ഇംഗ്ലീഷിലുള്ള പേര് ?
ക്യൂമിന് - ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള
കേരളത്തിലെ ജില്ല ?
പാലക്കാട് - കേരള സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന് നിലവില്‍ വന്ന വര്‍ഷം
2007 - ഉള്‍നാടന്‍ മത്സ്യ ബന്ധനം മെച്ചപ്പെടുത്താനായി ആരംഭിച്ച പദ്ധതി
?
മത്സ്യകേരളം - ഏറ്റവും കൂടുതല്‍ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല
തിരുവനന്തപുരം - കശുവണ്ടി ഉത്പാദനത്തില്‍ കേരളത്തിന് എത്രാം സ്ഥാനമാണ്
നാലാം സ്ഥാനം - കേരളത്തിലെ ഏറ്റവും പഴക്കംചെന്ന വ്യവസായ ധനകാര്യ സ്ഥാപനം
KFC - കരകൗശലഗ്രാമമായി സര്‍ക്കാര്‍ 2007 ല്‍ ഏറ്റെടുത്ത ഗ്രാമം
ഇരിങ്ങല്‍ - കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ്ണ ഡേറ്റാ ബേസ്
ഏത്
സ്പാര്‍ക്ക് - സെക്രട്ടറിയയേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫര്‍മേഷന്‍
കിയോസ്കിന്റെ പേര്
സ്പര്‍ശ് - കേരളത്തില്‍ കാറ്റില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതിയാണ്
ഉത്പാദിപ്പിക്കുന്നത്
30 മെഗാ വാട്ട് - മുല്ലപ്പരിയാര്‍ ഡാം നിര്‍മ്മിക്കപ്പെട്ട വര്‍ഷം
1895 - മുല്ലപെരിയാര്‍ പ്രശ്നം
പഠിക്കാനായി നിയമിച്ച അഞ്ചംഗ കമ്മീഷന്റെ ചെയര്മാന്
എ.എസ്.ആനന്ദ് - കോഴിക്കോട് മുതല്‍ പാലക്കാട് വരെയുള്ള ദേശീയ പാതയുടെ പുതിയ പേര്
NH 966 - മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
കുറ്റ്യാടി - ഏറ്റവും കൂടുതല്ദൂരം ദേശീയപാത കടന്നു പോവുന്ന കേരളത്തിലെ
ജില്ല ?
എറണാകുളം (172.76 കി.മീ) - കേരളത്തിലെ ആദ്യത്തെ ബസ് സര്‍വ്വീസ് ഉത്ഘാടനം ചെയ്ത വര്‍ഷം
1938 (ശ്രീ.ചിത്തിര തിരുനാള്‍) - കേരളത്തിലെ റെയില്‍വേയുടെ ആകെ നീളം
1148 കി.മീ. - തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് ഉത്ഘാടനം
ചെയ്യപ്പെട്ട വര്‍ഷം
1931 നവംബര്‍ 4 - തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചത്
എന്ന് ?
1991 ജനുവരി 1 - കേരള മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെ ?
തൃശ്ശൂര്‍ - കുടുംബശ്രീയുടെ സംസ്ഥാന ചെയര്‍പേഴ്സണ്‍ ആരാണ്
തദ്ദേശസ്വയംഭരണ മന്ത്രി - കേരള വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍ ആയിരുന്നത് ?
സുഗതകുമാരി - കേരളത്തിലെ ആകെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം ?
978 - കേരളത്തിലെ ആകെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം ?
152 - കേരളത്തിലെ ആകെ കോര്‍പ്പറേഷനുകളുടെ എണ്ണം ?
5 - കേരളത്തിലെ ആകെ മുനിസിപ്പാലിറ്റികളുടെ എണ്ണം ?
60 - ഒമ്പതാംപദ്ധതി കാലത്ത് കേരളത്തില്‍ നടത്തിയ ആസൂത്രമ നിര്‍വ്വഹണ
പ്രക്രിയ
ജനകീയാസൂത്രണം - മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള
പുരസ്കാരം
സ്വരാജ് ട്രോഫി - ജനപഥം കേരളകാളിങ് എന്നീ ആനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്
ആര് ?
പി.ആര്.ഡി. കേരള - കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടന്നത് എന്ന് ?
1991 ഏപ്രില്‍ 18 - കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സര്‍വ്വകലാശാല ഏത് ?
നുവാല്‍സ് - കേരള എഡ്യൂക്കഷന്‍ റൂള്‍സ് (KER) പാസ്സാക്കിയ
വര്‍ഷം
1957 - കൊച്ചി സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍
ജോസഫ് മുണ്ടശ്ശേരി - കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ്
സര്‍ദാര്‍. കെ.എം.പണിക്കര്‍ - കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം
നളന്ദ- തിരുവനന്തപുരം - വൈലോപ്പള്ളി സംസ്കൃതിഭവന്‍
സംഘടിപ്പിക്കുന്ന വര്‍ഷിക സാംസ്കാരിക പരിപാടി
മുദ്ര ഫെസ്റ്റ് - സെന്റ് ആഞ്ചലോ കോട്ട പണികഴിപ്പിച്ചത് ആര്
ഫ്രന്‍സിസ്കോ ഡി അല്‍മേഡ - കനകകുന്ന് കൊട്ടാരം പണികഴിപ്പിച്ചത് ആര് ?
ശ്രീമൂലം തിരുനാള്‍ - കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഏതാണ് ?
ഹില്‍പാലസ്(തൃപ്പൂണിത്തുറ) - മലയാളത്തിലെ ആദ്യത്തെ പത്രം അച്ചടിച്ചത് ഏത് വര്‍ഷം
1847 - വേങ്ങയില്‍ കുഞ്ഞിരാമന് നായരുടെ പത്രാധിപത്യത്തില്‍ 1886 ല്‍
ആരംഭിച്ച പത്രം
കേരള സഞ്ചാരി - സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് എന്ന്
1910 സെപ്റ്റംബര്‍ 26 - മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ
ലഭിച്ചിട്ടുള്ള മലയാളി
അടൂര്‍ ഗോപാലകൃഷ്ണന് - ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ മലയാള
സിനിമ
പിറവി - കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്സായ ആദ്യ മലയാളി വനിത ?
കെ.കെ.ഉഷ - കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ എവിടെ സ്ഥിതി ചെയ്യുന്നു ?
നെട്ടുകാല്‍ത്തേരി-തിരുവനന്തപുരം - കേരള പോലീസ് അക്കാഡമി ഏത് ജില്ലയിലാണ് ?
തൃശ്ശൂര്‍ - കേരള സംസ്ഥനത്തിന്റെ വരുമാനത്തില്‍ ഏറിയ പങ്കും ഏത് നികുതിയില്‍
നിന്നുമാണ് ?
വില്പന നികുതി
Thursday, June 27, 2013
കേരളം അടിസ്ഥാന വിവരം
ഭൂമിശാസ്ത്രം
- ഏത്
സമുദ്രത്തില്‍ ഉണ്ടായ ഭൂകമ്പമാണ് 2004 ഡിസംബറിലെ സുനാമിക്ക് ഇടവരുത്തിയത് ?
ഇന്ത്യന്‍ മഹാസമുദ്ര - ശാന്ത
സമുദ്രത്തിലെ ചാലഞ്ചര്‍ ഗര്‍ത്തത്തിന് എത്ര ആഴമാണുള്ളത്
11033 മീറ്റര്‍ - മെഡിറ്ററേനിയന്‍
കനാലിനെയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാല്‍
സൂയസ് കനാല്‍ - ലോകത്തിലെ
ഏറ്റവും വലിയ തടാകം
കാസ്പിയന്‍ കടല്‍ - ലോകത്തിലെ
ഏറ്റവും നീളം കൂടിയ നദി
നൈല്‍ നദി - ഗോബി
മരുഭൂമി ഏത് ഭൂഖണ്ഡത്തിലാണ്
ഏഷ്യ - ലോകത്തിലെ
ഏറ്റവും കൂടുതല്‍ ജനസംഖ്യുള്ള ദ്വീപ്
ജാവ - ഭൗമാന്തരീക്ഷത്തിന്റെയും
ബഹിരാകാശത്തിന്റെയും അതിര്‍വരമ്പ് എത്ര ഉയരത്തിലാണ് ?
100 കി.മീ - ഗ്രീന്‍വിച്ച്
എന്ന നഗരം ഏത് നഗരത്തിനു സമീപത്തു സ്ഥിതി ചെയ്യുന്നു ?
ലണ്ടന്‍ - ഒരു
പ്രദേശത്തെ പ്രത്യേക സമയത്തോ ദിവസത്തിലോ ഉള്ള അന്തരീക്ഷാവസ്ഥ
വെതര്‍ - ഭൂകമ്പങ്ങളെക്കുറിച്ചുള്ള
പഠനം
സീസ്മോളജി - മരയാന
ട്രഞ്ച് ഏത് സമുദ്രത്തിലാണ്
ശാന്ത സമുദ്രത്തില്‍ - ശീതജല
പ്രവാഹങ്ങളുടെ ഉദ്ഭവം എവിടെ നിന്നായിരിക്കും
ധ്രുവങ്ങള്‍ - ലോകത്തിലെ
ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ?
സൂപ്പീരിയര്‍ തടാകം - ഏഷ്യയിലെ
ഏറ്റവും നീളം കൂടിയ നദി ഏതാണ് ?
യാങ്റ്റ്സി - ഭൂമിയിലെ
ഏറ്റവും വരണ്ട പ്രദേശമായി അറിയപ്പെടുന്ന ഭാഗം ഏത് മരുഭൂമിയിലാണ് ?
അറ്റക്കാമ - ഇന്ത്യന്‍
മഹാസമുദ്രത്തിലെ ബ്രീട്ടീഷ് അമേരിക്കന്‍ സൈനിക കേന്ദ്രം
ഡീഗോ ഗാര്‍ഷ്യ ദ്വീപ് - ഭൗമാന്തരീക്ഷത്തിന്റെയും
ബഹിരാകാശത്തിന്റെയും അതിര്വരമ്പിന് നല്‍കിയിട്ടുള്ള പേര്
കാര്മന് രേഖ - അന്തരീക്ഷ
മര്‍ദം അളക്കാന്‍ ഉപയോഗിക്കുന്ന ഏകകം
മില്ലീബാര്‍ - സൂര്യഗ്രഹണം
സംഭവിക്കുന്നത് സൂര്യന് തൊട്ടുമുന്നില്‍ ഏത് ആകാശഗോളം വരുമ്പോഴാണ്
ചന്ദ്രന് - ഭൂകമ്പങ്ങള്‍ക്ക്
കാരണമായ ചലന കേന്ദ്രങ്ങള്‍ക്ക് പറയുന്ന പേര്
ഭൂകമ്പനാഭി - അറ്റ്
ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം
മില്‍വോക്കീ ഡീപ്പ് - ആഫ്രിക്ക
യൂറോപ്പ് ഭൂഖണ്ഡങ്ങളെ വേര് തിരിക്കുന്ന കടലിടുക്ക് ?
ജിബ്രാള്‍ട്ടര്‍ - ലോകത്തിലെ
ഏറ്റവും ആഴമേറിയ തടാകം
ബെയ്ക്കല് തടാകം - കാര്‍ബണ്‍
നികുതി ആദ്യമായി ഏര്‍പ്പെടുത്തിയ രാജ്യം
ന്യൂസിലാന്റ് - എവറസ്റ്റിന്റെ
നെറുകയിലെത്തിയ ആദ്യ വനിത ?
ജുങ്കോ താബേ - ഭൂമിയുടെ
ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് സമുദ്രം
71% - ഉത്തരധ്രുവത്തിലുണ്ടാവുന്ന
ധ്രുവദീപ്തിക്ക് നല്‍കിയിരിക്കുന്ന പേര് ?
ഔറോറ ബോറിയാലിസ് - അന്തരീക്ഷത്തിലെ
ഏറ്റവും താഴെയുള്ള പാളി ?
ട്രോപ്പോസ്ഫിയര്‍ - ഭൂമധ്യരേഖക്ക്
ഇരുവശവുമായി 5ഡിഗ്രി അക്ഷാംശ വ്യാപ്തി വരെയുള്ള പ്രദേശം അറിയപ്പെടുന്നത്
ഡോള്‍ഡ്രം മേഖല - മാഗ്മ
തണുത്തുറഞ്ഞുണ്ടാവുന്ന ശിലകള്‍ക്ക് പറയുന്ന പേര് ?
ആഗ്നേയ ശില - ഡയമന്റീന
ട്രഞ്ച് ഏത് സമുദ്രത്തിലാണ് ?
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ - വടക്കേ
അമേരിക്ക ഏഷ്യ ഭൂഖണ്ഡങ്ങളെ വേര്‍തിരിക്കുന്ന കടലിടുക്ക്
ബെറിങ് - ആയിരം
തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം
ഫിന്‍ലാന്റ് - ആഗോള
താപനത്തിന് കാരണമാവുന്നതില്‍ പ്രമുഖമായ വാതകം
കാര്ണ് ഡൈ ഓക്സൈഡ് - നേപ്പാളില്‍
എവറസ്റ്റ് കൊടുമുടി എന്ത് പേരില്‍ അറിയപ്പെടുന്നു ?
സാഗര്‍മാത - മിസ്സിസ്സിപ്പി
ഏത് ഭൂഖണ്ഡത്തിലെ നദിയാണ് ?
വടക്കേ അമേരിക്ക - ഭൂമിയുടെ
ദക്ഷിണധ്രുവത്തിലുണ്ടാവുന്ന ധ്രുവദീപ്തിക്ക് നല്‍കിയിരിക്കുന്ന പേര് ?
ഔറോറ ഓസ്ട്രേലിസ് - ഓസോണ്‍
പാളി അന്തരീക്ഷത്തിലെ ഏത് പാളിയിലാണ് കാണപ്പെടുന്നത് ?
സ്ട്രാറ്റോസ്ഫിയര്‍ - ഭൂമധ്യരേഖക്ക്
ഇരുവശവുമായി 30ഡിഗ്രി അക്ഷാംശ വ്യാപ്തി വരെയുള്ള പ്രദേശം അറിയപ്പെടുന്നത്
ഹോഴ്സ് ലാറ്റിറ്റ്യൂഡ് - ശിലകളുടെ
മാതാവ് എന്ന വിളിപ്പേരുള്ളത്
ആഗ്നേയ ശില - ലോകത്ത്
ഏറ്റവും കൂടുതല്‍ കടല്‍തീരമുള്ള രാജ്യം
കാനഡ - ഇന്ത്യക്കും
ശ്രീലങ്കയ്ക്കും ഇടക്കുള്ള കടലിടുക്ക്
പാക് കടലിടുക്ക് - മഞ്ഞനദി
എന്നറിയപ്പെടുന്ന നദി
ഹുവാങ്ഹി - മെര്‍ക്കുറി
ഉപയോഗിച്ചുള്ള ആദ്യ ബാരോ മീറ്റര്‍ വികസിപ്പിച്ചടുത്തത് ?
ടോറിസെല്ലി - പാക്കിസ്ഥാന്
അഫ്ഗാനിസ്ഥാന് രാജ്യങ്ങളിലയുള്ള ലോക പ്രശസ്ത പര്‍വ്വതനിര
ഹിന്ദുക്കുഷ് - നൈലിന്റെ
പോഷക നദികളായ വൈറ്റ് നൈല്‍, ബ്ലൂനൈല്‍ എന്നിവ കൂടിച്ചേരുന്നത് എവിടെ വെച്ച് ?
ഖാര്‍ത്തൂം - ധ്രുവദീപ്തി
കാണപ്പെടുന്നത് അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ?
തെര്‍മോസ്ഫിയര്‍ - ഭൗമോപരിതലത്തില്‍
നിന്നും ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മേഘങ്ങള്‍
നോക്ടിലുസന്റ് - ഫ്യൂജിതാ
സ്കെയില്‍ ഉപയോഗിച്ച് ഏത് ചക്രവാതത്തിന്റെയാണ് തീവ്രത രേഖപ്പെടുത്തുന്നത്
ടൊര്‍ണാഡോ - മണല്‍കല്ല്,
ചുണ്ണാമ്പ് കല്ല്, എന്നിവ ഏത് ശിലക്ക് ഉദാഹരണമാണ്
അവസാദശില - ഏഷ്യയില്‍
ഏറ്റവും കൂടുതല്‍ കടല്‍തീരമുള്ള രാജ്യം
ഇന്തോനേഷ്യ - ലോകത്താകെ
എത്ര സമുദ്രങ്ങളാണുള്ളത് ?
5 - ചൈനയുടെ
ദുഖം എന്നറിയപ്പെടുന്ന നദി
ഹുവാങ്ഹി - വടക്കേ
അമേരിക്കയിലെ റോക്കി പര്‍വ്വത ചെരിവില്‍ വീശുന്ന വരണ്ട കാറ്റ്
ചിനൂക്ക് - സജീവ
അഗ്നി പര്‍വ്വതമായ കോട്ടോപാക്സി ഏത് രാജ്യത്താണ് ?
ഇക്വഡോര്‍ - The Origin of
Continents and Oceans എന്നത് ആരുടെ പുസ്തകമാണ് ?
ആല്‍ഫ്രഡ് നോബല്‍ - പൂജ്യം
ഡിഗ്രി രേഖാംശത്തിന് നല്‍കിയിരിക്കുന്ന പേര്
പ്രൈം മെറിഡിയന് - ചെമ്മരിയാടിന്റെ
രോമകെട്ടുകള് പോലെ കാണപ്പെടുന്ന മേഘങ്ങള്‍
ക്യുമുലസ് - ദക്ഷിണായന
രേഖയ്ക്കു മുകളില്‍ സൂര്യന് എത്തുന്നത് എപ്പോള്‍
ഡിസംബര്‍21/22 - കായാന്തിരിത
ശിലകള്‍ ഏത് ശിലക്ക് മാറ്റമുണ്ടായിട്ട് ഉണ്ടാവുന്നതാണ്
ആഗ്നേയശില - നോര്‍ത്ത്
സീ- ബോള്‍ട്ടിക് സീ എന്നിവയെ ബന്ധിപ്പിക്കുന്ന കനാല്‍
കീല് കനാല്‍ - ഏറ്റവും
വലുപ്പം കുറഞ്ഞ സമുദ്രം ഏതാണ്
ആര്‍ട്ടിക് സമുദ്രം - സയര്‍
നദി എന്ന പേരില്‍ കൂടെ അറിയപ്പെടുന്ന നദി
കോംഗോ - പശ്ചിമബംഗാള്‍,
അസം എന്നിവിടങ്ങളില്‍ വീശുന്ന ഉഷ്ണകാറ്റ് ?
നോര്‍വെസ്റ്റര്‍ - ആന്റമാനിലെ
ബാരന്‍ദ്വീപുകളിലെ അഗ്നിപര്‍വ്വതങ്ങള്‍ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടും
സജീവം - പൂജ്യം
ഡിഗ്രി അക്ഷാശത്തിനുള്ള പേര് ?
ഭൂമധ്യരേഖ - ഇന്ത്യക്ക്
എത്ര സമയമേഖലകളാണുള്ളത് ?
1 - മഴമേഘങ്ങള്‍
എന്നറിയപ്പെടുന്നത് ?
നിമ്പോസ്ട്രാറ്റസ്സ് - ഭൂമധ്യ
രേഖ, ഉത്തരായന രേഖ, ദക്ഷിണായന രേഖ എന്നിവ കടന്നു പോവുന്ന ഏക ഭൂഖണ്ഡം
ആഫ്രിക്ക - യൂറോപ്പിലെ
ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?
മൗണ്ട് എല്‍ബ്രൂസ് - അറ്റ്
ലാന്റിക് സമുദ്രത്തെയും ശാന്ത സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാല്‍
പനാമ കനാല്‍ - പ്രാചീന
കാലത്ത് രതനാകാര എന്ന് വിളിപ്പേരുണ്ടായിരുന്ന സമുദ്രം
ഇന്ത്യന്‍ മഹാസമുദ്രം - ഭൂമധ്യ
രേഖയെ രണ്ടു തലവണ മുറിച്ച് കടക്കുന്ന നദി
കോംഗോ നദി - ദക്ഷിണ
ചൈനാക്കടലില്‍ ഉണ്ടാവുന്ന ഉഷ്ണമേഖല ചക്രവാതത്തിന്റെ പേര് ?
ടൈഫൂണ്‍ - ഭൂകമ്പത്തിന്റെ
തീഷ്ണത കണക്കാക്കുന്നതിനുള്ള ഏകകം
റിക്റ്റര്‍ സ്കെയില്‍ - ഭൂമധ്യരേഖയും
ഉത്തരായനരേഖയും കടന്നു പോവുന്ന ഏക രാജ്യം ഏത് ?
ബ്രസീല്‍ - ഭൗമോപരിതലത്തില്‍
ഏറ്റവും കൂടുതലുള്ള മൂലകം
ഓക്സിജന്‍ - ഇടിമേഘങ്ങള്‍
എന്നറിയപ്പെടുന്ന മേഘങ്ങള്‍
കുമുലോ നിംബസ് - ഭൂമിയുടെ
90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിനുള്ള പേര് ?
ഉത്തരധ്രുവം - ബെര്‍മുഡ
ട്രയാംങ്കിള്‍ എന്നറിയപ്പെടുന്ന സ്ഥലം എവിടെയാണ് ?
അറ്റ് ലാന്റിക് സമുദ്രത്തില്‍ - സൂയസ്
കനാലിന്റെ ശില്പി ആരാണ് ?
ഫെര്‍ഡിനന്റ് ഡി ലെസപ്സ് - പസഫിക്ക്
സമുദ്രത്തിന് ആ പേര് നല്‍കിയത് ആര് ?
മെഗല്ലന്‍ - ഏറ്റവും
കൂടുതല്‍ രാജ്യതലസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്
ഡാന്യൂബ് - കൊറിയോലിസ്
ബലം മൂലം കാറ്റുകള്‍ക്ക് ഭൂ മധ്യരേഖക്കിരുവശവും ഉണ്ടാവുന്ന വ്യതായാനം
വിശദീകരിക്കുന്ന നിയമം
ഫെറല്‍ നിയം - ഭൂകമ്പനാഭിയില്‍
നിന്നും നൂറ് കിലോ മീറ്റര്‍ മുകളിലുള്ള പ്രഭവകേന്ദ്രത്തിന്റെ പേര്
അഭികേന്ദ്രം(Epic Centre) - യു.എസ്.എ
ക്ക് എത്ര സമയ മേഖലകളുണ്ട് ?
6 - ഭൂമിയെ
എത്ര സമയ മേഖലകളായിട്ടാണ് വിഭജിച്ചിരിക്കുന്നത്
24 - മേഘങ്ങളെ
കുറിച്ചുള്ള പഠനശാഖക്ക് പറയുന്ന പേര്
നെഫോളജി - ഉത്തര
ദക്ഷിണായന രേഖകള്ക്കിടയില് സ്ഥിതി ചെയ്യുന്ന പ്രദേശം
ഉഷ്ണമേഖലാ പ്രദേശം - ഭൂമിയിലെ
ഏറഅറവും ആഴമേറിയ പ്രദേശം ഏത്
ചാലഞ്ചര്‍ ഡീപ്പ് - സൂയസ്
കനാലിനെ ദേശസാത്കരിച്ച ഭരണാധികാരി
ഗമാല്‍ അബ്ദുള്‍ നാസ്സര്‍ - ലോകത്തിലെ
ഏറ്റവും വ്യാപ്തിയുള്ള സമുദ്രം
പസഫിക് - യൂറോപ്പിലെ
ഏറ്റവും നീളം കൂടിയ നദി ഏതാണ്
വോള്‍ഗ - സഹാറ
മരുഭൂമി എത് ഭൂഖണ്ഡത്തിലാണ് ?
ആഫ്രിക്ക - ടെന്സിംങും ഹിലാരിയും ചേര്‍ന്ന് എവറസ്റ്റ് കീഴടക്കിയത് എന്ന് ?
1953 മെയ് 29 - അന്തരീക്ഷവായുവില്‍
ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ വാതകം
ആര്‍ഗണ്‍ - ഗ്രീന്‍വിച്ച്
മീന്‍ ടൈംമില് നിന്നും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം എത്ര സമയം വ്യത്യാസപ്പെട്ടിരിക്കുന്നു
5.30 മണിക്കൂര്‍ മുന്നില്‍ - മേഘങ്ങളെ
ആദ്യമായി വര്‍ഗ്ഗീകരിച്ച ശാസ്ത്രജ്ഞന്
ലൂക്ക് ഹൊവാര്‍ഡ് - ഗ്രീന്‍വിച്ച്
മെറിഡിയന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച വര്‍ഷം
1884
Subscribe to:
Posts (Atom)