ചിലപ്പതികാരം
|
ഇളങ്കോവടികള്‍
|
അര്‍ത്ഥശാസ്ത്രം
|
കൗടില്യന്
|
അഭിജ്ഞാനശാകുന്തളം
|
കാളിദാസന്
|
കുമാരസംഭവം
|
|
മാളവികാഗ്നിമിത്രം
|
|
മേഘദൂതം
|
|
വിക്രമോര്‍വശീയം
|
|
രഘുവശം
|
|
ഋതു സംഹാരം
|
|
രാജതരംഗിണി
|
കല്ഹണന്
|
പ്രിയദര്‍ശിക
|
ഹര്ഷവര്ധനന്
|
രത്നാവലി
|
|
നാഗാനന്ദം
|
|
അഷ്ടാംഗഹൃദയം
|
വാഗ്ഭടന്
|
ഗീതാഗോവിന്ദം
|
ജയദേവന്
|
കഥാസരിത് സാഗരം
|
സോമദേവന്
|
ഷാനാമ
|
ഫിര്‍ദൗസി
|
മണിമേഖലൈ
|
സത്തനാര്‍
|
മഹാഭാഷ്യം
|
പതഞ്ജലി
|
തിരുക്കുറള്‍
|
തിരുവള്ളൂവര്‍
|
രാമചരിതമാനസം
|
തുളസിദാസ്
|
ഹര്‍ഷചരിതം
|
ബാണഭട്ടന്
|
കാദംബരി
|
|
വിക്രമാങ്കദേവ ചരിതം
|
ബില്ഹണന്
|
നാട്യശാസ്ത്രം
|
ഭരതമുനി
|
ഉത്തരരാമചരിതം
|
ഭവഭൂതി
|
മൃച്ഛകടികം
|
ശൂദ്രകന്‍
|
കാമസൂത്ര
|
വത്സ്യായനന്‍
|
രാമായണം
|
വാല്മീകി
|
പഞ്ചതന്ത്രം
|
വിഷ്ണുശര്മ്മന്
|
മഹാഭാരതം
|
വ്യാസന്
|
ഭഗവത്ഗീത
|
വ്യാസന്
|
ആശ്ചര്യചൂഢാമണി
|
ശക്തിഭദ്രന്‍
|
പൃഥ്വിരാജ് രാസോ
|
ചന്ദ്ബര്ദായ്
|
ബുദ്ധ ചരിതം
|
അശ്വഘോഷന്‍
|
പഞ്ചസിദ്ധാന്തിക
|
വരാഹമിഹിരന്
|
അയിനി അക്ബറി
|
അബുള്ഫൈസല്
|
അക്ബര്‍നാമ
|
|
ബൃഹത്കഥ
|
ഗുണാഢ്യ
|
ധസകുമാരചരിതം
|
ദണ്ഡി
|
അമുക്തമാല്യദ
|
കൃഷ്ണദേവരായന്
|
കവിരാജമാര്‍ഗം
|
അമോഘവര്ഷന്
|
ശിശുപാലവധം
|
മാഘന്
|
കിരാതാര്‍ജ്ജുനീയം
|
ഭാരവി
|
ദേവീ ചന്ദ്രഗുപ്തം
|
വിശാഖദത്തന്
|
മുദ്രാരാക്ഷസം
|
Monday, September 2, 2013
ഗ്രന്ഥങ്ങളും കര്‍ത്താക്കളും
നിത്യജീവിതത്തിലെ ശാസ്ത്രം
1.
ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തനതത്വം ?
അണുസംയോജനം
അണുസംയോജനം
2.
DNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ RNA യില്‍
ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ?
തൈമിന്
തൈമിന്
3.
ഗോളാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ?
കോക്കസ്
കോക്കസ്
4.
കുഷ്ഠരോഗത്തിന്റെ മറ്റൊരുപേര് ?
ഹാന്‍സന്‍രോഗം
ഹാന്‍സന്‍രോഗം
5.
ഏറ്റവു സാന്ദ്രതയേറിയ അലോഹം ?
അയഡിന്‍
അയഡിന്‍
6.
ആധുനിക പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവാര് ?
മെന്‍ഡലിയേവ്
മെന്‍ഡലിയേവ്
7.
ചിരിപ്പിക്കുന്ന വാതകം ?
നൈട്രസ് ഓക്സൈഡ്
നൈട്രസ് ഓക്സൈഡ്
8.
കോശമര്‍മ്മമുള്ള ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ?
പ്രോട്ടിസ്റ്റ
പ്രോട്ടിസ്റ്റ
9.
കോശം കണ്ടെത്തിയത് ആര് ?
റോബര്‍ട്ട് ഹുക്ക്
റോബര്‍ട്ട് ഹുക്ക്
10.
ജന്തുകോശങ്ങളില്മാത്രം കാണപ്പെടുന്ന ജൈവഘടകം ?
സെന്‍ഡ്രോസോം
സെന്‍ഡ്രോസോം
11.
മാതാപിതാക്കളുടെ സ്വഭാവവിശേഷങ്ങള്‍ സന്താനങ്ങളിലേക്ക്
വ്യപരിക്കുന്ന പ്രക്രിയ ?
വംശപാരമ്പര്യം
വംശപാരമ്പര്യം
12.
RNA
– യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ DNA യില്‍
ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ?
യുറാസില്‍
യുറാസില്‍
13.
ദണ്ഡാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ?
ബാസിലസ്
ബാസിലസ്
14.
ആന്ത്രാക്സ് ബാധിക്കുന്ന ശരീരഭാഗങ്ങള്‍ ?
സ്പ്ലീന്‍, ലിംഫ് ഗ്രന്ഥി
സ്പ്ലീന്‍, ലിംഫ് ഗ്രന്ഥി
15.
ടങ്സ്ററണിന്റെ ദ്രവണാങ്കം എത്ര ?
3410 ഡിഗ്രി സെല്‍ഷ്യസ്
3410 ഡിഗ്രി സെല്‍ഷ്യസ്
16.
അലക്കുകാരത്തിന്റെ രാസനാമം ?
സോഡിയം കാര്‍ബണേറ്റ്
സോഡിയം കാര്‍ബണേറ്റ്
17.
നൈട്രജന്‍ കണ്ടുപിടിച്ചതാര് ?
ഡാനിയല്‍ റൂഥര്‍ഫോര്‍ഡ്
ഡാനിയല്‍ റൂഥര്‍ഫോര്‍ഡ്
18.
കോശമര്‍മ്മമില്ലാത്ത ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ?
മൊണീറ
മൊണീറ
19.
കോശസിദ്ധാന്തം ആവിഷ്കരിച്ചത് ആരെല്ലാം ?
എം.ഷ്ലീഡന്,തിയോഡോര്‍ഷ്വാന്‍
എം.ഷ്ലീഡന്,തിയോഡോര്‍ഷ്വാന്‍
20.
കോശത്തിനകത്ത് മര്‍മ്മമുണ്ടെന്ന് കണ്ടെത്തിയതാര് ?
റോബര്‍ട്ട്ബ്രൗണ്‍
റോബര്‍ട്ട്ബ്രൗണ്‍
21.
ഹ്യൂമന്‍ ജിനോം പ്രൊജക്ടിന് നേതൃത്വം നല്‍കിയതാര് ?
ജയിംസ് വാട്സണ്
ജയിംസ് വാട്സണ്
22.
പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് ?
H1N1
H1N1
23.
ഏറ്റവും കാഠിന്യമേറിയ വസ്തു ?
വജ്രം
വജ്രം
24.
എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ?
ഹൈഡ്രജന്‍
ഹൈഡ്രജന്‍
25.
ഹൈപ്പോയുടെ രാസനാമം ?
സോഡിയം തയോസള്‍ഫേറ്റ്
സോഡിയം തയോസള്‍ഫേറ്റ്
26.
ഉറുമ്പുകളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ഫോര്‍മിക് ആസിഡ്
ഫോര്‍മിക് ആസിഡ്
27.
ഏതു ജീവിവര്‍ഗ്ഗത്തിന്റെ ഭാഗമാണ് പൂപ്പലുകള്‍ ?
ഫന്‍ഗി
ഫന്‍ഗി
28.
കോശദ്രവ്യത്തിലെ സ്തരംകൊണ്ടുള്ള നെറ്റ് വര്‍ക്ക് എന്താണ് ?
എന്‍ഡോപ്ലാസ്മിക് റെക്ടിക്കുലം
എന്‍ഡോപ്ലാസ്മിക് റെക്ടിക്കുലം
29.
20
- നൂറ്റാണ്ടിലെ ഡാര്വിന് എന്നറിയപ്പെടുന്നതാര് ?
ഏണസ്റ്റ് മേയര്‍
ഏണസ്റ്റ് മേയര്‍
30.
കടലിലെ എണ്ണമലിനീകരണത്തെ തടയുന്ന ബാക്ടീരിയകള്‍ ?
സൂപ്പര്‍ബഗ്ഗുകള്‍
സൂപ്പര്‍ബഗ്ഗുകള്‍
31.
കോമാകൃതിയിലുളള
ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ?
വിബ്രിയോ
വിബ്രിയോ
32.
ഭൂമിയില്‍ ഏറ്റവും അപൂര്‍വ്വമായ മൂലകം ?
അസ്റ്റാറ്റിന്‍
അസ്റ്റാറ്റിന്‍
33.
ചെമ്പ് , സിങ്ക് മുതലായവ അടങ്ങിയ ലോഹസങ്കരം ?
ബ്രാസ് (പിച്ചള)
ബ്രാസ് (പിച്ചള)
34.
കുലീനവാതകങ്ങള്‍ കണ്ടുപിടിച്ചതാര് ?
വില്യം റാംസേ
വില്യം റാംസേ
35.
ജെ.ജെ.തോംസണ്‍ കണ്ടുപിടിച്ച ആറ്റത്തിലെ കണം ?
ഇലക്ട്രോണ്‍
ഇലക്ട്രോണ്‍
36.
Destroying
Angel എന്താണ് ?
ഒരിനം വിഷകുമിള്
ഒരിനം വിഷകുമിള്
37.
കോശത്തിനാവശ്യമായ സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്ന കോശഭാഗം ?
ഗോള്‍ഗി വസ്തുക്കള്‍
ഗോള്‍ഗി വസ്തുക്കള്‍
38.
വര്‍ഗ്ഗസങ്കരണത്തിലൂടെ ഉണ്ടാകുന്ന സന്താനങ്ങള്‍
എന്തുപേരിലറിയപ്പെടുന്നു ?
സങ്കരസന്താനങ്ങള്‍
സങ്കരസന്താനങ്ങള്‍
39.
ആദ്യത്തെ ക്ലോണ്‍ എരുമക്കിടാവേത് ?
സംരൂപ
സംരൂപ
40.
എന്‍ഡോസ്പോറുകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ?
ഓട്ടോക്ലേവ്
ഓട്ടോക്ലേവ്
41.
‘വൈറ്റ് ഗോള്‍ഡ് ’ എന്നറിയപ്പെടുന്നത് ?
പ്ലാറ്റിനം
പ്ലാറ്റിനം
42.
ആസ്പിരിനിലെ ആസിഡേത്?
അസറ്റൈല്‍ സാലിസിലികാസിഡ്
അസറ്റൈല്‍ സാലിസിലികാസിഡ്
43.
ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?
ജയിംസ് ചാഡ് വിക്
ജയിംസ് ചാഡ് വിക്
44.
ന്യൂട്രോണ്‍ ഇല്ലാത്ത ഒരു മൂലകം ?
ഹൈഡ്രജന്‍
ഹൈഡ്രജന്‍
45.
ദ്വിനാമപദ്ധതി മുന്നോട്ടുവെച്ചതാര് ?
കാള്ലിനേയസ്
കാള്ലിനേയസ്
46.
കോശത്തിലെ ആത്മഹത്യാസഞ്ചികള്‍ എന്നറിയപ്പെടുന്നത് ?
ലൈസോസോമുകള്‍
ലൈസോസോമുകള്‍
47.
കോശദ്രവം നിറഞ്ഞ സഞ്ചികള്‍ അറിയപ്പെടുന്നത് ?
വാക്യൂള്‍ (ഫേനം)
വാക്യൂള്‍ (ഫേനം)
48.
ക്ലോണിംഗിന്റെ പിതാവ്
?
ഇയാന്വില്മുട്ട്
ഇയാന്വില്മുട്ട്
49.
അമേരിക്കന്‍ ട്രിപ്പനോസോമിയാസിസിന്റെ മറ്റൊരുപേര് ?
ഷിഗാസ് ഡിസീസ്
ഷിഗാസ് ഡിസീസ്
50.
‘രാസസൂര്യന്‍’ എന്നറിയപ്പെടുന്ന ലോഹം ?
മഗ്നീഷ്യം
മഗ്നീഷ്യം
51.
റേഡിയോ ആക്ടീവതയുള്ള ഒരു അലസവാതകം ?
റഡോണ്‍
റഡോണ്‍
52.
രക്തത്തിന്റെ പി എച്ച് മൂല്യം ?
7.4
7.4
53.
ആറ്റത്തിലെ ന്യൂക്ലിയസ് കണ്ടുപിടിച്ചതാര് ?
ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്
ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്
54.
ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന
കാര്‍ബണിന്റെ ഐസോടോപ്പ് ?
കാര്‍ബണ്‍ -14
കാര്‍ബണ്‍ -14
55.
നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചതാര് ?
ജോസഫ് പ്രീസ്റ്റ് ലി
ജോസഫ് പ്രീസ്റ്റ് ലി
56.
100 കാരറ്റോ അതിന് മുകളിലോ മൂല്യമുള്ള വജ്രം ?
പാരഗണ്‍
പാരഗണ്‍
57.
വിമാനങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ ഖരരൂപത്തിലാക്കി
പുറംതള്ളുന്നത് ?
ബ്ലൂ ഐസ്
ബ്ലൂ ഐസ്
58.
ആഫ്രിക്കന്‍ ട്രിപ്പനോസോമിയാസിസിന്റെ മറ്റൊരുപേര് ?
സ്ലീപ്പിംഗ് സിക്ക്നസ്
സ്ലീപ്പിംഗ് സിക്ക്നസ്
59.
ക്രോമസോമിന്റെ അടിസ്ഥാനഘടകം ?
DNA
DNA
60.
DNA
– യുടെ ആകൃതി കണ്ടെത്തിയതാരെല്ലാം ?
ജയിംസ് വാട്സണ് , ഫ്രാന്‍സിസ് ക്രിക്
ജയിംസ് വാട്സണ് , ഫ്രാന്‍സിസ് ക്രിക്
61.
DNA
–യിലെ ഒരു ന്യൂക്ലിയോടൈഡിലെ നൈട്രജന്‍ ബേസുകളുടെ എണ്ണം
?
നാല്
നാല്
62.
ഘനജലത്തിന്റെ തിളനിലയെത്ര ?
101.4 ഡിഗ്രി സെല്‍ഷ്യസ്
101.4 ഡിഗ്രി സെല്‍ഷ്യസ്
63.
സാക്കറിന് കണ്ടുപിടിച്ചതാര് ?
കോണ്സ്റ്റാന്റിന് ഫാല്‍ബര്‍ഗ്
കോണ്സ്റ്റാന്റിന് ഫാല്‍ബര്‍ഗ്
64.
സോപ്പിന്റെ നിലവാരം നിശ്ചയിക്കുന്നത് ?
ടി. എഫ്. എം.
ടി. എഫ്. എം.
65.
കേവലപൂജ്യം എത്ര കെല്‍വിനുതുല്യമാണ് ?
പൂജ്യം
പൂജ്യം
66.
അന്നജത്തിലടങ്ങിയിരിക്കുന്ന പഞ്ചസാര ?
മാള്‍ട്ടോസ്
മാള്‍ട്ടോസ്
67.
ഏറ്റവും കൂടുതല്‍ വലിച്ചുനീട്ടാന്‍ കഴിയുന്ന ലോഹം ?
സ്വര്‍ണ്ണം
സ്വര്‍ണ്ണം
68.
പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ?
ചാള്‍സ് ഡാര്വിന്
ചാള്‍സ് ഡാര്വിന്
69.
ബീജസംയോഗം നടക്കാത്ത അണ്ഡം ജീവിയായിമാറുന്ന പ്രക്രിയ ?
അനിഷേകജനനം
അനിഷേകജനനം
70.
എത്രദിവസം വേണം മനുഷ്യഭ്രൂണത്തിന്റെ വളര്‍ച്ച പൂര്‍ത്തിയാവാന്‍
?
270-280
270-280
71.
ല്യുവന്‍ഹുക്ക് ബാക്ടീരിയകളെ വിളിച്ചത് എങ്ങനെ ?
അനിമല്‍ക്യൂള്‍സ്
അനിമല്‍ക്യൂള്‍സ്
72.
തുരിശിന്റെ രാസനാമം ?
കോപ്പര്‍ സള്‍ഫേറ്റ്
കോപ്പര്‍ സള്‍ഫേറ്റ്
73.
ഏറ്റവും കൂടുതല്‍ ഏസോടോപ്പുകളുള്ള മൂലകം ?
ടിന്
ടിന്
74.
LPG
–യിലെ പ്രധാനഘടകങ്ങള്‍ ?
പ്രൊപ്പേന്‍,ബ്യൂട്ടേന്
പ്രൊപ്പേന്‍,ബ്യൂട്ടേന്
75.
ലോകത്തില്‍ ഏറ്റവും ദുര്‍ഗന്ധമുള്ള രാസവസ്തു ?
മീതേല്‍മെര്‍കാപ്റ്റണ്‍
മീതേല്‍മെര്‍കാപ്റ്റണ്‍
76.
ഘനജലം കണ്ടെത്തിയതാര് ?
ഹരോള്‍ഡ് യൂറേ
ഹരോള്‍ഡ് യൂറേ
77.
ബാക്ടീരിയകളേക്കാള്‍ ചെറുതും വൈറസുകളേക്കാള്‍ വലുതുമായ
സൂക്ഷ്മജീവികള്‍ ?
റിക്കറ്റ്സിയ
റിക്കറ്റ്സിയ
78.
അത് ലറ്റ് ഫൂട്ട് എതുതരം രോഗമാണ് ?
ഫംഗസ്
ഫംഗസ്
79.
പ്രോട്ടോസോവകള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗം ?
പ്രോട്ടിസ്റ്റ
പ്രോട്ടിസ്റ്റ
80.
ക്ഷയത്തിന് കാരണമാകുന്ന ബാക്ടീരിയ ?
മൈകോബാക്ടീരിയം ട്യൂബര്‍കുലോസ്
മൈകോബാക്ടീരിയം ട്യൂബര്‍കുലോസ്
81.
സ്വര്‍ണ്ണത്തിന്റെ ആറ്റോമികസംഖ്യ ?
79
79
82.
ബാക്ടീരിയ എന്ന പേര് നല്‍കിയതാര് ?
ക്രിസ്റ്റന്‍ ഗോട്ട്ഫ്രീഡ് എറിന്‍ബെര്‍ഗ്
ക്രിസ്റ്റന്‍ ഗോട്ട്ഫ്രീഡ് എറിന്‍ബെര്‍ഗ്
83.
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ?
ടൈറ്റാനിയം
ടൈറ്റാനിയം
84.
IACS- ന് നേതൃത്വം നല്‍കിയതാര് ?
പ്രൊഫ.മഹേന്ദ്രലാല്‍ സര്‍ക്കാര്‍
പ്രൊഫ.മഹേന്ദ്രലാല്‍ സര്‍ക്കാര്‍
85.
അജുനോമോട്ടോയുടെ ശാസ്ത്രീയ നാമം ?
മോണോ സോഡിയം ഗ്ലൂട്ടമേറ്റ്
മോണോ സോഡിയം ഗ്ലൂട്ടമേറ്റ്
86.
ഏറ്റവും കുറഞ്ഞ ദ്രവണാങ്കം ഉള്ള മൂലകം ?
ഹീലിയം
ഹീലിയം
87.
പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം ?
ഹൈഡ്രജന്‍
ഹൈഡ്രജന്‍
88.
കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ ലോഹം ?
ടെക്നീഷ്യം
ടെക്നീഷ്യം
89.
‘ഇതായ് – ഇതായ് ’രോഗം എന്തിന്റെ മലിനീകരണം മൂലമുണ്ടാകുന്നു ?
കാഡ്മിയം
കാഡ്മിയം
90.
മെഴുകില്‍പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ?
ലിഥിയം
ലിഥിയം
91.
IACS –ന്റെ പൂര്‍ണ്ണരൂപം ?
Indian Association for the Cultivation of sceince
Indian Association for the Cultivation of sceince
92.
അള്‍ട്രാവൈലറ്റ് കിരണങ്ങളെ തടയുന്ന ഗ്ലാസ്സ് ?
ക്രൂക്ക്സ് ഗ്ലാസ്സ്
ക്രൂക്ക്സ് ഗ്ലാസ്സ്
93.
വിമാനം നിര്‍മ്മിക്കാനുപയോഗിക്കുന്ന പ്രധാന ലോഹം ?
ടൈറ്റാനിയം
ടൈറ്റാനിയം
94.
ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഉന്മേഷം നല്കുന്ന വസ്തു ?
ഫെനിലിതെലാമിന്‍
ഫെനിലിതെലാമിന്‍
95.
പാറകളുടെ കാലപ്പഴക്കം അറിയാന്‍ ഉപയോഗിക്കുന്നത് ?
റുബീഡിയം-സ്ട്രോണ്‍ഷ്യം ഡേറ്റിംഗ്
റുബീഡിയം-സ്ട്രോണ്‍ഷ്യം ഡേറ്റിംഗ്
96.
ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള രാസവസ്തു ?
ഹൈഡ്രജന്‍ സള്‍ഫൈഡ്
ഹൈഡ്രജന്‍ സള്‍ഫൈഡ്
97.
മുന്തിരി, പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാര്‍ടാറിക്
ടാര്‍ടാറിക്
98.
ഇന്‍വാറിലെ ലോഹഘടകങ്ങള്‍ ?
ഇരുമ്പ്,നിക്കല്‍
ഇരുമ്പ്,നിക്കല്‍
99.
ക്ലോറിന്‍ കണ്ടുപിടിച്ചത് ?
കാള്‍വില്യം ഷീലേ
കാള്‍വില്യം ഷീലേ
100.
വനസ്പതി നെയ്യ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?
ഹൈഡ്രജന്‍
ഹൈഡ്രജന്‍
101.
സ്വര്‍ണ്ണം അലിയുന്ന സംയുക്തം ?
അക്വാറീജിയ
അക്വാറീജിയ
102.
ആറ്റത്തിലെ മൗലികകണങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന
കണങ്ങള്‍ അറിയപ്പെടുന്നത് ?
ക്വാര്‍ക്കുകള്‍
ക്വാര്‍ക്കുകള്‍
103.
വെളുത്തുള്ളിയുടെ ഗന്ധത്തിനുകാരണം ?
ഡൈപ്രൊപ്പൈനല്‍ ഡൈസള്‍ഫൈഡ്
ഡൈപ്രൊപ്പൈനല്‍ ഡൈസള്‍ഫൈഡ്
104.
പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
ഫ്രക്ടോസ്
ഫ്രക്ടോസ്
105.
പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
ലാക്ടോസ്
ലാക്ടോസ്
106.
ടാല്‍ക്കം പൗഡറിന്റെ രാസനാമം ?
ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
107.
ആറ്റത്തിലെ ഏത് കണത്തിനാണ് പിണ്ഡമുള്ളത് ?
ന്യൂട്രോണ്‍
ന്യൂട്രോണ്‍
108.
ഒരുമൂലകത്തിന്റെ ഐഡന്റിറ്റി കാര്‍ഡ് എന്നറിയപ്പെടുന്നത് ?
പ്രോട്ടോണ്‍
പ്രോട്ടോണ്‍
109.
ആറ്റംബോംബിന്റെ പിതാവ് ?
റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍
റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍
110.
ഹൈഡ്രജന്‍ബോംബിന്റെ പിതാവ് ?
എഡ്വേര്‍ഡ് ടെല്ലര്‍
എഡ്വേര്‍ഡ് ടെല്ലര്‍
111.
തുരുമ്പിക്കാത്ത ലോഹം ?
ഇറിഡിയം
ഇറിഡിയം
112.
ജൈവാംശങ്ങളില്‍ നിന്നുള്ള റേഡിയേഷന് കണ്ടുപിടിക്കാന്‍
ഉപയോഗിക്കുന്ന ഉപകരണം ?
ഗീഗര്‍ കൗണ്ടര്‍
ഗീഗര്‍ കൗണ്ടര്‍
113.
കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ ഖരരൂപം ?
ഡ്രൈ ഐസ്
ഡ്രൈ ഐസ്
114.
ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര ?
ഫ്രക്ടോസ്
ഫ്രക്ടോസ്
115.
ഹിരോഷിമയില്‍ പ്രയോഗിക്കപ്പെട്ട ആറ്റംബോംബ് ഏത് ?
ലിറ്റില്‍ബോയ്
ലിറ്റില്‍ബോയ്
116.
ടാക്സോണമിയുടെ പിതാവ് ആര് ?
കാള്‍ലിനായസ്
കാള്‍ലിനായസ്
117.
ജീവി വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള പരിണാമപരമായ
ബന്ധങ്ങളെക്കുറിച്ചുള്ള പഠനം ?
സിസ്റ്റമാറ്റിക്സ്
സിസ്റ്റമാറ്റിക്സ്
118.
ടാക്സോണമിയുടെ പിതാവ് ആര് ?
കാള്‍ ലിനയസ്
കാള്‍ ലിനയസ്
119.
ആധുനിക ജീവശാസ്ത്രം ജീവി വര്‍ഗ്ഗങ്ങളെ എത്രയായി
തരംതിരിക്കുന്നു ?
5
5
120.
സൂക്ഷ്മജീവികളായ ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന ജിവിവര്‍ഗ്ഗമേത് ?
മൊണീറ
മൊണീറ
121.
100 ഡിഗ്രി സെല്‍ഷ്യസ് ചൂടിലും നശിക്കാത്ത് ബാക്ടീരിയകള്‍ ?
എന്‍ഡോസ്പോറുകള്‍
എന്‍ഡോസ്പോറുകള്‍
122.
ലെഡ് പെന്‍സില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് ?
ഗ്രാഫൈറ്റ്
ഗ്രാഫൈറ്റ്
123.
എന്തിന്റെ രാസനാമമാണ് അമോണിയം ക്ലോറൈഡ് ?
നവസാരം
നവസാരം
124.
ഇലക്ട്രിക് ബള്‍ബുകളില്‍ ഉപയോഗിക്കുന്ന ഗ്ലാസ്സ് ?
ഫ്ലിന്റ് ഗ്ലാസ്സ്
ഫ്ലിന്റ് ഗ്ലാസ്സ്
125.
പഞ്ചസാരയേക്കാള്‍ അറുന്നൂറിരട്ടി മധുരമുള്ള കൃത്രിമമധുരം ?
സുക്രാലോസ്
സുക്രാലോസ്
126.
മനുഷ്യശരീരത്തിലെ കോശങ്ങളുടെ എണ്ണം ?
1014
1014
127.
സസ്യകോശങ്ങളെ പൊതിഞ്ഞിരിക്കുന്ന പാളി അറിയപ്പെടുന്നത് ?
സെല്ലുലോസ്
സെല്ലുലോസ്
128.
സൈറ്റോപ്ലാസവും ന്യൂക്ലിയസും ഉള്‍ക്കൊള്ളുന്ന ഭാഗം
അറിയപ്പെടുന്നത് ?
പ്രോട്ടോപ്ലാസം
പ്രോട്ടോപ്ലാസം
129.
കോശമര്‍മ്മത്തിനകത്തെ ദ്രവഭാഗത്തെ വിളിക്കുന്നത് ?
ന്യൂക്ലിയോപ്ലാസം
ന്യൂക്ലിയോപ്ലാസം
130.
DNA
- യുടെ ചെറുകഷണങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെ ?
ജീനുകളെ
ജീനുകളെ
131.
ശുദ്ധജലത്തിന്റെ പി. എച്ച്. മൂല്യം ?
ഏഴ്
ഏഴ്
132.
വജ്രത്തിന് സമാനമായ പരല്‍ഘടനയുള്ള മൂലകം ?
ജര്‍മ്മേനിയം
ജര്‍മ്മേനിയം
133.
ആറ്റത്തിലെ ഏതുകണത്തിനാണ് എണ്ണത്തില്‍ വ്യത്യാസമുണ്ടാകുന്നത്
?
ന്യൂട്രോണ്‍
ന്യൂട്രോണ്‍
134.
കണ്ണീര് വാതകത്തിന്റെ രാസനാമം ?
ബെന്‍സെല്‍ ക്ലോറൈഡ്
ബെന്‍സെല്‍ ക്ലോറൈഡ്
135.
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്ലാസ്സ് ?
സേഫ്റ്റി ഗ്ലാസ്സ്
സേഫ്റ്റി ഗ്ലാസ്സ്
136.
പ്രോട്ടോപ്ലാസത്തിന് ആ പേര് നല്‍കിയതാര് ?
ജെ.ഇ. പാര്‍ക്കിന്‍ജി
ജെ.ഇ. പാര്‍ക്കിന്‍ജി
137.
ഓക്സീകാരികളായ രാസാഗ്നികള്‍ അടങ്ങിയ സഞ്ചികളാണ് …......... ?
പെറോക്സിഡോം
പെറോക്സിഡോം
138.
കോശങ്ങളുടെ പവര്‍ഹൗസ് എന്നറിയപ്പെടുന്നത് ?
മൈറ്റോകോണ്ട്രിയ
മൈറ്റോകോണ്ട്രിയ
139.
ATP
– യുടെ പൂര്‍ണ്ണരൂപം ?
അഡിനോസൈന്‍ ട്രൈ ഫോസ്ഫേറ്റ്
അഡിനോസൈന്‍ ട്രൈ ഫോസ്ഫേറ്റ്
140.
സസ്യകോശങ്ങളില്‍മാത്രം കാണപ്പെടുന്ന ജൈവഘടകം ?
പ്ലാസ്റ്റിഡുകള്‍
പ്ലാസ്റ്റിഡുകള്‍
141.
വ്യത്യസ്ത ആറ്റോമിക സംഖ്യയും ഒരേ പിണ്ഡവുമുള്ള ഒരേ
മൂലകത്തിന്റെ വിവിധ രൂപങ്ങള്‍ അറിയപ്പെടുന്നത് ?
ഐസോബാര്‍
ഐസോബാര്‍
142.
താപത്തെ പ്രതിരോധിക്കുന്ന ഗ്ലാസ്സ് ?
ജെനാ ഗ്ലാസ്സ്
ജെനാ ഗ്ലാസ്സ്
143.
വിനാഗിരിയില്‍ ലയിക്കുന്ന രത്നം ?
പവിഴം
പവിഴം
144.
വാട്ടര്‍ ഗ്യാസിന്റെ മറ്റൊരുപേര് ?
ബ്ളൂ ഗ്യാസ്
ബ്ളൂ ഗ്യാസ്
145.
പി.എച്ച്. എന്ന സങ്കല്പം ആദ്യമായി അവതരിപ്പിച്ചത് ?
സോറണ് സോറണ്‍സന്‍
സോറണ് സോറണ്‍സന്‍
146.
പിതൃകോശത്തിലെ അതേ എണ്ണം ക്രോമസസോമുകളെ നിലനിര്‍ത്തുന്ന
കോശവിഭജനമേത് ?
ക്രമഭംഗം
ക്രമഭംഗം
147.
ലൈംഗികകോശങ്ങളില്‍ കോശവിഭജനം നടക്കുന്ന രീതി ?
ഊനഭംഗം
ഊനഭംഗം
148.
ഒരു കോശം നാലായി വിഭജിക്കുന്ന കോശ വിഭജനം ?
ഊനഭംഗം
ഊനഭംഗം
149.
ജനിതകശാസ്ത്രത്തിന്റെ പിതാവ് ?
ഗ്രിഗര്‍മെന്റല്‍
ഗ്രിഗര്‍മെന്റല്‍
150.
Origin
of Species ആരുടെ പുസ്തകമാണ് ?
ചാള്‍സ് ഡാര്വിന്
ചാള്‍സ് ഡാര്വിന്
Subscribe to:
Posts (Atom)