Monday, September 2, 2013

ഗ്രന്ഥങ്ങളും കര്‍ത്താക്കളും


ചിലപ്പതികാരം
ഇളങ്കോവടികള്‍
അര്‍ത്ഥശാസ്‌ത്രം
കൗടില്യന്‍
അഭിജ്ഞാനശാകുന്തളം
കാളിദാസന്‍
കുമാരസംഭവം
മാളവികാഗ്നിമിത്രം
മേഘദൂതം
വിക്രമോര്‍വശീയം
രഘുവശം
ഋതു സംഹാരം
രാജതരംഗിണി
കല്‍ഹണന്‍
പ്രിയദര്‍ശിക
ഹര്‍ഷവര്‍ധനന്‍
രത്നാവലി
നാഗാനന്ദം
അഷ്ടാംഗഹൃദയം
വാഗ്ഭടന്‍
ഗീതാഗോവിന്ദം
ജയദേവന്‍
കഥാസരിത് സാഗരം
സോമദേവന്‍
ഷാനാമ
ഫിര്‍ദൗസി
മണിമേഖലൈ
സത്തനാര്‍
മഹാഭാഷ്യം
പതഞ്ജലി
തിരുക്കുറള്‍
തിരുവള്ളൂവര്‍
രാമചരിതമാനസം
തുളസിദാസ്‌
ഹര്‍ഷചരിതം
ബാണഭട്ടന്‍
കാദംബരി
വിക്രമാങ്കദേവ ചരിതം
ബില്‍ഹണന്‍
നാട്യശാസ്‌ത്രം
ഭരതമുനി
ഉത്തരരാമചരിതം
ഭവഭൂതി
മൃച്ഛകടികം
ശൂദ്രകന്‍
കാമസൂത്ര
വത്സ്യായനന്‍
രാമായണം
വാല്‌മീകി
പഞ്ചതന്ത്രം
വിഷ്‌ണുശര്‍മ്മന്‍
മഹാഭാരതം
വ്യാസന്‍
ഭഗവത്‌ഗീത
വ്യാസന്‍
ആശ്ചര്യചൂഢാമണി
ശക്തിഭദ്രന്‍
പൃഥ്വിരാജ് രാസോ
ചന്ദ്ബര്‍ദായ്
ബുദ്ധ ചരിതം
അശ്വഘോഷന്‍
പഞ്ചസിദ്ധാന്തിക
വരാഹമിഹിരന്‍
അയിനി അക്ബറി
അബുള്‍ഫൈസല്‍
അക്ബര്‍നാമ
ബൃഹത്കഥ
ഗുണാഢ്യ
ധസകുമാരചരിതം
ദണ്ഡി
അമുക്തമാല്യദ
കൃഷ്ണദേവരായന്‍
കവിരാജമാര്‍ഗം
അമോഘവര്‍ഷന്‍
ശിശുപാലവധം
മാഘന്‍
കിരാതാര്‍ജ്ജുനീയം
ഭാരവി
ദേവീ ചന്ദ്രഗുപ്തം
വിശാഖദത്തന്‍
മുദ്രാരാക്ഷസം

No comments:

Post a Comment