- കേരളം വളരുന്നു എന്ന കവിതാസമാഹാരം രചിച്ചത്?
(A) കുമാരനാശാന്‍
(B) ചങ്ങമ്പുഴ
(C) അക്കിത്തം
(D) പാലാ നാരായണന്‍ നായര്‍ - കേരളം-മലയാളികളുടെ മാതൃഭൂമി രചിച്ചത്:
(A) ഇ.എം.എസ്.
(B) എ.ശ്രീധരമേനോന്‍
(C) സര്‍ദാര്‍ കെ.എം.പണിക്കര്‍
(D) ശൂരനാട് കുഞ്ഞന്‍പിള്ള - പൂര്‍വപദത്തിനു പ്രാധാന്യമുള്ള സമാസപ്രകാരമാണ്:
(A) അവ്യയീഭാവന്‍
(B) തല്‍പ്പുരുഷന്‍
(C) ദ്വന്ദ്വന്‍
(D) ബഹുവ്രീഹി - പൂജകബഹുവചനത്തിനുദാഹരണമല്ലാത്തത്:
(A) തമ്പ്രാക്കള്‍
(B) വാദ്ധ്യാര്‍
(C) പണിക്കര്‍
(D) അദ്ധ്യാപകര്‍ - പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായ ആദ്യ മലയാള കവി:
(A) വള്ളത്തോള്‍
(B) കുമാരനാശാന്‍
(C) ഉള്ളൂര്‍
(D) ഒ.എന്‍.വി. - പ്രത്യയം ഇല്ലാത്ത വിഭക്തി:
(A) നിര്‍ദ്ദേശിക
(B) പ്രതിഗ്രാഹിക
(C) സംയോജിക
(D) ആധാരിക - മലയാള സന്ദേശ കാവ്യങ്ങളില്‍വച്ച് ഏറ്റവും പ്രാചീനമായതേത്?
(A) ഉണ്ണുനീലി സന്ദേശം
(B) ഉണ്ണിച്ചിരുതേയിചരിതം
(C) മയൂരസന്ദേശം
(D) ഉണ്ണിയാടീചരിതം - മലയാളഭാഷ ഏതു ഗോത്രത്തില്‍പ്പെടുന്നു?
(A) ദ്രാവിഡഗോത്രം
(B) ഇന്തോ-ആര്യന്‍
(C) സിനോ-ടിബറ്റന്‍
(D) ഇന്തോ-യൂറോപ്യന്‍ - മലയാളത്തിന്റെ ആദികവി എന്നു വിശേഷണത്തിനര്‍ഹനാര്?
(A) ചീരാമന്‍
(B) കുലശേഖര ആഴ്വാര്‍
(C) എഴുത്തച്ഛന്‍
(D) ചെറുശ്ശേരി - മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം:
(A) ചിന്താവിഷ്ടയായ സീത
(B) കരുണ
(C) വീണപൂവ്
(D) കൊച്ചുസീത - 'ധാത്രി' എന്ന പദത്തിനര്‍ഥം:
(A) അമ്മ
(B) സഹോദരി
(C) വളര്‍ത്തമ്മ
(D) മുത്തശ്ശി - 'നളിനി' എന്ന വാക്കിനര്‍ഥം:
(A) താമര
(B)താമരപ്പൊയ്ക
(C) നദി
(D) ചന്ദ്രന്‍ - 'പാദം മുതല്‍ ശിരസ്സുവരെ' എന്നതിനു തുല്യമായത്:
(A) ആമൂലാഗ്രം
(B) ആചന്ദ്രതാരം
(C) ആപാദചുഡം
(D) സമസ്തം - 'ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍' ആരുടേതാണ് ഈ വരികള്‍?
(A) കുഞ്ചന്‍ നമ്പ്യാര്‍
(B) വള്ളത്തോള്‍
(C) കുമാരനാശാന്‍
(D) ചെറുശ്ശേരി - 'ബദറുല്‍ മുനീര്‍' എന്ന ഖണ്ഡകാവ്യം രചിച്ചതാര്?
(A) വൈക്കം മുഹമ്മദ് ബഷീര്‍
(B) മോയീന്‍കുട്ടി വൈദ്യര്‍
(C) വള്ളത്തോള്‍
(D) കുമാരനാശാന്‍ - 'ഗ്രഹിക്കുന്ന ആള്‍' എന്നതിന് ഒറ്റപ്പദം:
(A) ഗ്രാഹകന്‍
(B) വക്താവ്
(C) ശ്രോതാവ്
(D) ഗ്രഹണി - 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുകം' എന്നു പാടിയത്:
(A) പൂന്താനം
(B) കുഞ്ചന്‍ നമ്പ്യാര്‍
(C) എഴുത്തച്ഛന്‍
(D) ചെറുശ്ശേരി - 'മനസാസ്മരാമി' ആരുടെ ആത്മകഥയാണ്?
(A) എം.കെ.സാനു
(B) എസ്.ഗുപ്തന്‍ നായര്‍
(C) അക്കിത്തം
(D) ഒ.എന്‍.വി.കുറുപ്പ് - 'അര്‍ധരാത്രിക്കു കുട പിടിക്കുക' എന്ന ശൈലിയുടെ അര്‍ഥം:
(A) അനാവശ്യമായ ആഡംബരം കാണിക്കുക
(B) സാഹചര്യത്തിനൊത്തു പ്രവര്‍ത്തിക്കുക
(C) കുഴപ്പത്തില്‍ മുതലെടുക്കുക
(D) അന്യരെ ആശ്രയിക്കുക - 'മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം' ആരുടെ വരികള്‍?
(A) കുഞ്ചന്‍ നമ്പ്യാര്‍
(B) കുമാരനാശാന്‍
(C) വള്ളത്തോള്‍
(D) പൂന്താനം - 'മണ്ഡൂകം' എന്ന വാക്കിനര്‍ഥം:
(A) കിണര്‍
(B) തവള
(C) പാമ്പ്
(D) അലസന്‍ - 'കേരള പാണിനീയ' ത്തിലെ വിഭക്തികള്‍:
(A) ഏഴ്
(B) ആറ്
(C) അഞ്ച്
(D) നാല് - 'ആല്‍' എന്ന പ്രത്യയം ഏതു വിഭക്തിയുടേതാണ്?
(A) നിര്‍ദേശിക
(B)പ്രയോജിക
(C) ആധാരിക
(D) സംബന്ധിക - 'ഇല്‍','കല്‍' എന്നിവ
പ്രത്യയമായ വിഭക്തി:
(A) സംബന്ധിക
(B) നിര്‍ദ്ദേശിക
(C) സംയോജിക
(D) ആധാരിക - 'രാമേശ്വരത്തെ ക്ഷൌരം' എന്ന ശൈലിയുടെ അര്‍ഥം:
(A) മുഴുപ്പട്ടിണി
(B) തക്ക പ്രതിവിധി
(C) ദുര്‍ബലന്യായം
(D) പൂര്‍ത്തിയാകാത്ത കാര്യം - 'രൂപഭദ്രതാസിദ്ധാന്തത്തിന്റെ 'അവതാരകനാര്?
(A) ജോസഫ് മുണ്ടശ്ശേരി
(B) എം.കൃഷ്ണന്‍ നായര്‍
(C) കുട്ടികൃഷ്ണമാരാര്‍
(D) എം.പി.പോള്‍ - 'ഉരുളയ്ക്ക് ഉപ്പേരി' എന്ന ശൈലിയുടെ അര്‍ഥം:
(A) രുചികരമായ ഭക്ഷണം
(B) തക്ക മറുപടി
(C) നിഷ്ഫല വസ്തു
(D) നേര്‍വിപരീതം - 'ലംഘിക്കാനാവാത്ത അഭിപ്രായം ' എന്നര്‍ഥമുള്ളത്:
(A) ഭരതവാക്യം
(B) വേദവാക്യം
(C) നളപാകം
(D) ചക്രശ്വാസം - 'എ' പ്രത്യയമായ വിഭക്തി:
(A) നിര്‍ദ്ദേശിക
(B) പ്രതിഗ്രാഹിക
(C) സംയോജിക
(D) ആധാരിക - 'വൃത്താന്തപത്രപ്രവര്‍ത്തനം' ആരുടെ കൃതിയാണ്?
(A)സ്വദേശാഭിമാനികെ.രാമകൃഷ്ണ പിള്ള
(B) കേസരി ബാലകൃഷ്ണപിള്ള
(C) കണ്ടത്തില്‍ വറുഗീസ് മാപ്പിള
(D) കെ.സുകുമാരന്‍ - 'വ്യാഴദശ' എന്ന ശൈലിയുടെ അര്‍ഥം:
(A) കഷ്ടകാലം
(B) ഭാഗ്യകാലം
(C) നാശകാലം
(D) അമംഗളവേള - 'കണ്ണില്‍ പൊടിയിടുക' എന്ന ശൈലിയുടെ അര്‍ഥം:
(A) മാന്ത്രികവിദ്യ കാണിക്കുക
(B) വഞ്ചിക്കുക
(C) തോല്‍പിക്കുക
(D)ദാക്ഷിണ്യം കാണിക്കാതിരിക്കുക - 'കവിയുടെ കാല്‍പാടുകള്‍' ആരുടെ ആത്മകഥയാണ്?
(A) വൈലോപ്പിള്ളി
(B) ചങ്ങമ്പുഴ
(C) കുമാരനാശാന്‍
(D) പി.കുഞ്ഞിരാമന്‍ നായര്‍ - 'കിണറ്റിലെ തവള' എന്ന ശൈലിയുടെ അര്‍ഥം:
(A) ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി
(B) ഒഴിയാബാധക്കാരനായ ഉപദ്രവകാരി
(C) പരിചയസമ്പന്നന്‍
(D) കുഴപ്പക്കാരന്‍ - 'കുട്ടനാടിന്റെ ഇതിഹാസകാരന്‍' എന്നറിയപ്പെടുന്ന
സാഹിത്യകാരന്‍:
(A) എം.മുകുന്ദന്‍
(B) തകഴി
(C) വൈക്കം മുഹമ്മദ് ബഷീര്‍
(D) എം.ടി.വാസുദേവന്‍ നായര്‍ - 'സഹ്യന്റെ മകന്‍' എന്ന പ്രസിദ്ധമായ കവിതയെഴുതിയത്:
(A) ഇടശ്ശേരി
(B) വൈലോപ്പിള്ളി
(C) സുഗതകുമാരി
(D) എന്‍.എന്‍.കക്കാട് - 'സൂകരം' എന്ന വാക്കിനര്‍ഥം:
(A) പശു
(B) കുതിര
(C) സിംഹം
(D) പന്നി - 'ജയജയ കോമള കേരള ധരണി..' എന്നു തുടങ്ങുന്ന ഗാനം
രചിച്ചത്:
(A) പി.ഭാസ്കരന്‍
(B) പന്തളംകെ.പി.
(C) ബോധേശ്വരന്‍
(D) അംശി നാരായണപിള്ള - 'വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' എന്നു എന്നെഴുതിയ കവി:
(A) ഒളപ്പമണ്ണ
(B) അക്കിത്തം
(C) പൂന്താനം
(D) കുഞ്ചന്‍ നമ്പ്യാര്‍ - 'ചെമപ്പുനാട'എന്ന ശൈലിയുടെ അര്‍ഥം:
(A) അനാവശ്യമായ കാലവിളംബം
(B) പ്രയോജനശൂന്യമായ വസ്തു
(C) ഉയര്‍ന്ന പദവി
(D) കലാപമുണ്ടാക്കുക - 'ഭൈമീകാമുകന്‍മാര്‍' എന്ന ശൈലിയുടെ അര്‍ഥം:
(A) പെരുങ്കള്ളന്‍മാര്‍
(B) ദുഷ്ടന്‍മാര്‍
(C) സ്ഥാനമോഹികള്‍
(D) പ്രമാണിമാര്‍ - 'വേദശബ്ദ രത്നാകരം' എന്ന ബൈബിള്‍ നിഘണ്ടു രചിച്ചതാര്?
(A) ഡോ.ഡി.ബാബു പോള്‍
(B) പി.സി.ദേവസ്യ
(C) ജോര്‍ജ് വര്‍ഗീസ്
(D) കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള - 'കേരളത്തിലെ ഏലിയറ്റ' എന്നു വിശേഷിപ്പിക്കപ്പെടുന്ന
മലയാളകവി:
(A) ഒ.എന്‍.വി.കുറുപ്പ്
(B) എന്‍.എന്‍.കക്കാട്
(C) ഇടശ്ശേരി
(D) കടമ്മനിട്ട - മലയാളത്തിലെ
വ്യഞ്ജനാക്ഷരങ്ങളുടെ എണ്ണം:
(A) 36
(B) 39
(C) 35
(D) 40 - ആരുടെ
ആത്മകഥയാണ് 'തുടിക്കുന്ന താളുകള്‍'?
(A) തോപ്പില്‍ ഭാസി
(B) എന്‍.എന്‍.പിള്ള
(C) എ.കെ.ഗോപാലന്‍
(D) ചങ്ങമ്പുഴ - ആദ്യമായി
എഴുത്തച്ഛന്‍ പുരസ്കാരം നേടിയ നോവലിസ്റ്:
(A) ഒ.വി.വിജയന്‍
(B) തകഴി
(C) എം.മുകുന്ദന്‍
(D) കോവിലന്‍ - ഉച്ചരിക്കുന്നതിന്റെ
ശക്തി അനുസരിച്ച് വ്യഞ്ജനാക്ഷരങ്ങളെ എത്ര വിഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്?
(A) 4
(B) 5
(C) 6
(D) 3 - ഒരു
വാക്യത്തിന്റെ അവസാനത്തില്‍ ഉപയോഗിക്കുന്ന ചിഹ്നം:
(A) ഭിത്തിക
(B) അല്പവിരാമം
(C) പൂര്‍ണവിരാമം
(D) അങ്കുശം - വടി+ഉടെ =വടിയുടെ -സന്ധിയേത്?
(A) ആഗമസന്ധി
(B) ആദേശസന്ധി
(C) ദ്വിത്വസന്ധി
(D) ലോപസന്ധി - കര്‍മത്തെക്കുറിക്കുന്ന
വിഭക്തിയേത്?
(A) പ്രതിഗ്രാഹിക
(B) ഉദ്ദേശിക
(C) ഉദ്ദേശിക
(D) നിര്‍ദ്ദേശിക - ശരിയായ
പദമേത്?
(A) യാദൃശ്ചികം
(B) യാദൃച്ചികം
(C) യാദൃച്ഛികം
(D) യാദൃഛികം - ശരിയായ
പദമേത്?
(A) വിമ്മിഷ്ടം
(B) വിമ്മിഷ്ഠം
(C) വിമിഷ്ടം
(D) വിമ്മിട്ടം - ശരിയായ
പദം കണ്ടുപിടിക്കുക:
(A) പീഢനം
(B) ആഢംബരം
(C) ജഢം
(D) മൂഢന്‍ - ശരിയായ
വാക്കേത്?
(A) ഗരുഢന്‍
(B) ഗരുഡന്‍
(C) ഗരുഠന്‍
(D) ഗരുടന്‍ - ശരത്+ ചന്ദ്രന്‍ =
?
(A) ശരച്ചന്ദ്രന്‍
(B) ശരശ്ചന്ദ്രന്‍
(C) ശരച്ന്ദ്രന്‍
(D) ശരഛന്ദ്രന്‍ - കുന്നത്ത്
ഈശൊ മത്തായിയുടെ തൂലികാനാമം:
(A) അയ്യനേത്ത്
(B) പാറപ്പുറത്ത്
(C) കോവിലന്‍
(D) ഏകലവ്യന്‍ - സംസ്കൃത
വൃത്തപരിഗണനയില്‍ പ്രധാനം:
(A) മാത്രാനിയമം
(B) ഈരടികളുടെ എണ്ണം
(C) ഗണനിയമം
(D) താളം - വേങ്ങയില്‍
കുഞ്ഞിരാമന്‍ നായര്‍ അറിയപ്പെട്ടിരുന്ന പേര്:
(A) കേസരി
(B) ദേശാഭിമാനി
(C) പാറപ്പുറത്ത്
(D) മാലി - കേരളത്തിലെ
ആദ്യത്തെ മിസ്റ്റിക് കവി എന്നറിയപ്പെടുന്നത്:
(A) ജി.ശങ്കരക്കുറുപ്പ്
(B) ഒ.എന്‍.വി.
(C) വൈലോപ്പിള്ളി
(D) ചങ്ങമ്പുഴ - തകഴി
ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠം പുരസ്കാരം നേടികൊടുത്ത കൃതി
(A) ചെമ്മീന്‍
(B) കയര്‍
(C) ഇണ്ടിടങ്ങഴി
(D) സമഗ്ര സംഭാവനക്ക്
Sunday, May 12, 2013
മലയാളം- ചോദ്യോത്തരങ്ങള്‍
Saturday, May 11, 2013
നാമറിയേണ്ട ഇന്ത്യ
- ഇന്ത്യയുടെ
ദേശീയ കായിക വിനോദം
ഹോക്കി - ഇന്ത്യ ഇതുവരെ
ഹോക്കിയില്‍ എത്ര ഒളിംപിക്സ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്
8 - ഇന്ത്യന്‍
ഹോക്കിയുടെ സുവര്‍ണ്ണ കാലഘട്ടം എന്ന് പറയാവുന്ന കാലഘട്ടം
1928-56 - ഇന്ത്യന്‍
ഹോക്കിയുടെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത് ആര്
ധ്യാന്‍ചന്ദ് - ആരുടെ ജന്മ
ദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്
ധ്യാന്‍ചന്ദിന്റെ - ഇന്ത്യയുടെ
ദേശീയപതാക ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ചത് എന്ന്
1947 ജൂലൈ 22 - ഇന്ത്യയുടെ
ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം
3:2 - ദേശീയപതാകയുടെ
നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം
24 - ഇന്ത്യയുടെ
ദേശീയപതാക രൂപ കല്പന ചെയ്തത് ആര്
പിംഗള വെങ്കയ്യ - ഇന്ത്യയുടെ
ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് എവിടെ ?
1906 കല്‍കത്ത - ദേശീയപതാകയിലെ
നിറങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത്
ഡോ. എസ് .രാധാകൃഷ്ണന്‍ - ഇന്ത്യയിലെ ഏത്
സംസ്ഥാനത്തിന്റെ സംസ്ഥാന പക്ഷിയാണ് മയില്‍
ഒഡീഷ - ലോട്ടസ് ടെംപിള്‍
എവിടെ സ്ഥിതി ചെയ്യുന്നു
ഡല്‍ഹി - കടുവ ദേശീയ
മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല്‍ രാജ്യം
ബംഗ്ലാദേശ് - അധിവര്‍ഷങ്ങളില്‍
ദേശീയ കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത് ഏത് ദിവസം
മാര്‍ച്ച് 21 - മയിലിനെ ദേശീയ
പക്ഷിയായി അംഗീകരിച്ച വര്‍ഷം
1963 - മാങ്ങ ദേശീയ
ഫലമായ ഇന്ത്യയുടെ അയല്‍ രാജ്യം
പാക്കിസ്ഥാന്‍ - 1972 വരെ
ഇന്ത്യുടെ ദേശീയ മൃഗമായിരുന്നത്
സിംഹം - പ്ലാറ്റിനിസ്റ്റ
ഗംഗാറ്റിക് ഇന്ത്യയുടെ ദേശീയ ............ ആണ്
ജലജീവി - പ്രോജക്
എലിഫന്റ് പദ്ധതി തുടങ്ങിയതെപ്പോള്‍
1991-92 - ഇന്ത്യയില്‍
എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന
4 - ഉത്ഭവ സ്ഥാനമായ
ഗംഗോത്രിയില്‍ ഗംഗ എന്ത് പേരിലറിയപ്പെടുന്നു
ഭാഗീരഥി - ദേശീയ
ചിഹ്നത്തില്‍ ദൃശ്യമാകുന്ന ജീവികളുടെ എണ്ണം
5 - വന്ദേമാതരം ഏത്
കൃതിയില്‍ നിന്നുമുള്ളതാണ് ?
ആനന്ദമഠം - ഭൂമിയുടെ ഏത്
അര്‍ദ്ധഗോളത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് ?
ഉത്തരാര്‍ദ്ധഗോളത്തില്‍ - ലോകത്തിന്റെ
വിസ്തൃതിയുടെ എത്രശതമാനമാണ് ഇന്ത്യയുടേത്
2.42% - വലിപ്പത്തില്‍
ലോകരാക്ഷട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം
7 - ഇന്ത്യ എത്ര
രാജ്യങ്ങളുമായി അതിര്‍ത്ത പങ്കിടുന്നു ?
7 - വന്ദേമാതരത്തിന്റെ
ഇഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര് ?
അരബിന്ദോ ഘോഷ് - ഇന്ത്യന്‍ അതിര്‍ത്തിയില്‍
ഏറ്റവും ചെറിയ രാജ്യം ?
ഭൂട്ടാന്‍ - ഏറ്റവും കൂടുതല്‍
സംസ്ഥാനങ്ങളുമായി അരിര്‍ത്തി പങ്കിടുന്ന സംസ്ഥാനം
ഉത്തര്‍ പ്രദേശ് (8) - ഏറ്റവും കൂടുതല്‍
രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം
ജമ്മു കാശ്മീര്‍ - ഇന്ത്യയില്‍
എത്ര സംസ്ഥാനങ്ങള്‍ക്ക് കടല്‍ തീരമുണ്ട് ?
9 - ഇന്ത്യ ഏറ്റവും
കുറച്ച് നീളം അതിര്‍ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ് ?
അഫ്ഗാനിസ്ഥാന്‍ - ഇന്ത്യന്‍
സ്റ്റാന്‍ഡേര്‍ഡ് ടൈം നിലവില്‍ വന്നത് എന്നു മുതല്‍
1906 ജനുവരി 1 - ബംഗാള്‍ ഉള്‍ക്കടല്‍
പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ?
ചോളതടാകം - പൂര്‍വ്വഘട്ടം
പശ്ചിമഘട്ടവുമായി സന്ധിക്കുന്ന സ്ഥലം
നീലഗരി - ഇന്ത്യന്‍ സംഘം
ആദ്യമായി എവറസ്റ്റ് കീഴടക്കിയത് എന്ന് ?
1965 ല്‍ - അറബിക്കടലില്‍ പതിക്കുന്ന
ഏറ്റവും വലിയ നദി ?
സിന്ധു - ആരവല്ലിയിലെ
ഏറ്റവു ഉയരം കൂടിയ പര്‍വ്വതം
ഗുരുശിഖിരം - മൗസിന്‍റം
സ്ഥിതിചെയ്യുന്ന കുന്ന്
ഖാസി - പശ്ചിമഘട്ടത്തിന്റെ
നീളം എത്ര
1600 കി.മീ. - കാഞ്ചന്‍ജംഗ
കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
സിക്കിം - ഇന്ത്യയില്‍
ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ്
ജമ്മു-കാശ്മീര്‍ - പശ്ചിമഘട്ടത്തിന്റെ
വടക്കെ അറ്റത്തുള്ള നദി
താപ്തി - പശ്ചിമഘട്ടത്തിന്റെ
മറ്റൊരു പേര്
സഹ്യാദ്രി - ഹിമാചല്‍പ്രദേശിലെ
പ്രധാന ചുരം
റോഹ്താങ് - വിന്ധ്യ -
സത്പുര കുന്നുകള്‍ക്കിടയിലൂടെ ഒഴുകുന്ന നദി
നര്‍മദ - ഗംഗ നദിയുടെ
നീളം
2525 കി.മീ. - ഗംഗ –
യമുന സംഗമസ്ഥലം
അലഹാബാദ് - ഹൂഗ്ലി നദിയുടെ
തീരത്തുള്ള തലസ്ഥാന നഗരം
കൊല്‍ക്കത്ത - താജ്മഹല്‍ ഏത്
നദീതീരത്ത് സ്ഥിതി ചെയ്യുന്നു
യമുന - ബംഗ്ലാദേശില്‍
ഗംഗാ നദി അറിയപ്പെടുന്നത്
പത്മ - ഒറീസ്സയുടെ ദു:ഖമെന്ന്
അറിയപ്പെടുന്ന നദി
മഹാനദി - ഇന്ത്യയില്‍
പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ നദി
നര്‍മ്മദ - നര്‍മ്മദയുടെ
ഉത്ഭവസ്ഥാനം
അമര്‍കണ്ഡക് - ബ്രഹ്മപുത്രനദിയില്‍
സ്ഥിതിചെയ്യുന്ന ദ്വീപ്
മജുലി - ഒരു ഹോക്കി
ടീമിലെ കളിക്കാരുടെ എണ്ണം
11 - ഏറ്റവും കൂടുതല്‍
കടല്‍തീരമുള്ള സംസ്ഥാനം
ഗുജറാത്ത് - ഇന്ത്യയുടെ
ഏറ്റവും കിഴക്കുള്ള സംസ്ഥാനം
അരുണാചല്‍പ്രദേശ് - ഇന്ത്യയുടെ
തെക്കേ അറ്റം
ഇന്ദിരാ പോയിന്‍റ് - ഹിമാലയത്തിലെ
ഏറ്റവും ഉയരമുള്ള സ്ഥലം
എവറസ്റ്റ് - എവറസ്റ്റ്
കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത
ബചേന്ദ്രിപാല്‍ - എവറസ്റ്റ്
കീഴടക്കിയ ആദ്യ ഇന്ത്യന്‍ സംഘത്തിന്റെ തലവന്‍
എം. എസ്.കോഹ് ലി - ഗാരോ
കുന്നുകളിലുള്ള ഒരു സംസ്ഥാന തലസ്ഥാനം
ഷില്ലോങ് - അറബിക്കടലിനു
സമാന്തരമായി ഇന്ത്യയില്‍ കാണപ്പെടുന്ന പര്‍വ്വതനിര
പശ്ചിമഘട്ടം - എത്ര
സംസ്ഥാനങ്ങളില്‍ പശ്ചിമഘട്ടം വ്യാപിച്ചുകിടക്കുന്നു
6 - പശ്ചിമഘട്ടത്തിലെ
ഏറ്റവും ഉയരമുള്ള സ്ഥലം
ആനമുടി - ഹിമാലയത്തിലെ
നാഥുല ചുരം ഏത് സംസ്ഥാനത്താണ്
സിക്കിം - ഇന്ത്യയെ
തെക്കെയിന്ത്യയും വടക്കെയിന്ത്യയുമായി വേര്‍തിരിക്കുന്ന പര്‍വ്വതനിര
വിന്ധ്യന്‍ - ഗംഗാ നദിയുടെ
ഉത്ഭവസ്ഥാനം
ഗംഗോത്രി - ബ്രഹ്മപുത്ര
നദിയുടെ നീളം
2900 കി. മീ. - ടിബറ്റില്‍
ബ്രഹ്മപുത്ര അറിയപ്പെടുന്നത്
യാര്‍ലെങ് ,സാങ്പോ - പുരാണങ്ങളില്‍
കാളിന്ദി എന്നറിയപ്പെടുന്ന നദി
യമുന - രവീന്ദ്രസേതു
എന്നറിയപ്പെടുന്ന പാലം
ഹൗറ - കാശ്മീരിലെ
ലഡാക്കിലുള്ള ലേ പട്ടണം ചുറ്റി ഒഴുകുന്ന നദി
സിന്ധു - കാശ്മീരിലെ
വൂളര്‍ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി
ഝലം - ദേശീയപതാകയിലെ
അശോകചക്രം എന്തിനെ സൂചിപ്പിക്കുന്നു
ധര്‍മ്മം, പുരോഗതി - ദേശീയ
ചിഹ്നത്തിന്റെ ചുവട്ടില്‍ ആലേഖനം ചെയ്തിട്ടുള്ള വാചകം
സത്യമേവ ജയതേ - സത്യമേവജയതേ
എന്ന് ദേശീയ മുദ്രയ്ക്ക് ചുവട്ടില്‍ എഴുതിയിട്ടുള്ളത് ഏത് ഭാഷയില്‍
ദേവനാഗരി - സത്യമേവജയതേ
എന്ന വാക്യം എവിടെ നിന്ന് എടുത്തിട്ടുള്ളതാണ്
മുണ്ഡകോപനിഷത്ത് - ശകവര്‍ഷ കലണ്ടര്‍
ദേശീയ കലണ്ടറായി അംഗീകരിക്കപ്പെട്ട വര്‍ഷം
1957 മാര്‍ച്ച് 22 - ദേശീയ കലണ്ടറിലെ
ആദ്യ മാസം
ചൈത്രം - താമര ദേശീയ
പുഷ്പമായിട്ടുള്ള രണ്ട് രാജ്യങ്ങള്‍
ഇന്ത്യയും വിയറ്റ്നാമും - പ്രോജക്ട് ടൈഗര്‍
ആരംഭിച്ച വര്‍ഷം ഏത് ?
1973 - ഇന്ത്യയുടെ
ദേശീയ വൃക്ഷം ഏത് ?
ആല്‍ - ലോകത്തിലെ
ഏറ്റവും വലിയ ആല്‍ മരം സ്ഥിതിചെയ്യുന്നത് എവിടെ ?
ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡണ്‍(ഹൗറ) - ഇന്ത്യയിലെ ഏക
അംഗീകൃത പതാക നിര്‍മ്മാണശാല എവിടെ സ്ഥിതി ചെയ്യുന്നു. ?
കര്‍ണ്ണാടകത്തിലെ ഹൂഗ്ലിയില്‍ - ഇന്ത്യയുടെ
ദേശീയ മുദ്ര അംഗീകരിക്കപ്പെട്ടത് എപ്പോള്‍ ?
1960 ജനു. 26 - നമ്മുടെ ദേശീയ
പക്ഷിക്ക് സംരക്ഷണമൊരുക്കുന്ന കേരളത്തിലെ സങ്കേതം
ചൂലന്നൂര്‍ - മാഞ്ജിഫെറ ഇന്‍ഡിക്ക
എന്തിന്റെ ശാസ്ത്രീയ നാമമാണ് ?
മാങ്ങ - ഗംഗാ ഡോള്‍ഫിനെ
ദേശീയ ജലജീവിയായി പ്രഖ്യാപിച്ച വര്‍ഷം
2009 - ഗംഗയുടെ
അഴിമുഖത്തുള്ള ഡെല്‍റ്റ
സുന്ദര്‍ ബന്‍ - ഇന്ത്യയെ കൂടാതെ
ഏത് രാജ്യത്തിന്റെ കൂടെ ദേശീയ ഗാന രചയിതാവാണ് ടാഗോര്‍
ബംഗ്ലാദേശ് - ഇന്ത്യന്‍
രൂപയ്ക്ക് ചിഹ്നം രൂപകല്പന ചെയ്തത് ആര് ?
ഉദയകുമാര്‍ - രൂപയുടെ ചിഹ്നം
അംഗീകരിക്കപ്പെട്ടത് എന്ന്
2010 - ഇന്ത്യയുടെ കടല്‍
തീരത്തിനുള്ള ദൈര്‍ഘ്യം
7516.6 കി.മീ - ഇന്ത്യ ഏറ്റവും
കുടുതല്‍ നീളം അതിര്‍ത്തി പങ്കിടുന്നത് ഏതു രാജ്യവുമായിട്ടാണ് ?
ബംഗ്ലാദേശ് - ഇന്ത്യയയില്‍ ഏറ്റവും
കുറവ് കടല്‍ത്തീരമുള്ള സംസ്ഥാനമേത്
ഗോവ - ഇന്ത്യയില്‍
അന്താരാഷ്ട്ര ദിനാങ്കരേഖ കടന്നുപോവുന്ന പട്ടണങ്ങള്‍
ചെന്നൈ, കൊല്‍കത്ത - ഇന്ത്യയിലെ
ഏറ്റവും വലിയ മരുഭൂമി ?
താര്‍ മരുഭൂമി - താര്‍മരുഭൂമിയുടെ
കൂടുതല്‍ ഭാഗവും സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
രാജസ്ഥാന്‍ - ലോകത്തിലെ
മരുഭൂമികളില്‍ താര്‍മരുഭൂമിയുടെ സ്ഥാനം ?
7 - ഇന്ത്യയിലെ
പടിഞ്ഞാറോട്ടൊഴുകുന്ന നദികളില്‍ രണ്ടാം സ്ഥാനത്തുള്ള നദി ?
താപ്തി - സാള്‍ട്ട് റിവര്‍
എന്നറിയപ്പെടുന്ന നദി ?
ലൂണി - കൃഷ്ണാനദിയുടെ
പതനം ഏതു കടലില്‍ ?
ബംഗാള്‍ ഉള്‍ക്കചല്‍ - ലോകത്തിലെ
ഏറ്റവും വലിയ കണ്ടല്‍ വനം ?
സുന്ദര്‍ബന്‍ - ലോകത്തിലെ
ഏറ്റവും വലിയ അഴി ?
ഗംഗാ ഡെല്‍റ്റ - ഭക്രാനംഗല്‍
വിവിധോദ്ദേശ പദ്ധതി ഏത് നദിയിലാണ് ?
സത് ലജ് - നിസാം സാഗര്‍
അണക്കെട്ട് ഏത് നദിയിലാണ് ?
മഞ്ജീര - ഇന്ത്യയിലെ
ആദ്യത്തെ അണക്കെട്ട് നിര്‍മ്മിക്കപ്പെട്ടത് ഏത് നദിയിലാണ് ?
കാവേരി - ചോളന്മാര്‍ നിര്‍മ്മിച്ച
ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടായ കല്ലണൈക്കെട്ട് പുതുക്കി നിര്‍മ്മിച്ചപ്പോള്‍ നല്‍കിയ
പേര് ?
ഗ്രാന്റ് അണക്കെട്ട് - ഫറാക്ക
അണക്കെട്ട് ഏത് നദിയിലെ ജലപ്രവാഹം നിയന്ത്രിക്കിനായി നിര്‍മ്മിച്ചതാണ് ?
ഗംഗയിലെ - മഹാനദിക്ക്
കുറുകെ നിര്‍മ്മിച്ചിട്ടുള്ള ഹിരാക്കുഡ് ഡാം ഏത് സംസ്ഥാനത്താണ് ?
ഒഡീഷ - ലോകത്തിലെ
ഏറ്റവും നീളമുള്ള അണക്കെട്ട് ?
ഹിരാക്കുഡ് - മഹാത്മാഗാന്ധി
സേതു ഏത് സംസ്ഥാനത്താണ് ?
ബീഹാര്‍ - മഹാത്മാഗാന്ധി
സേതു ഏത് നദിക്ക് കുറുകെയാണ് നിര്‍മ്മിച്ചിരിക്കുന്നത് ?
ഗംഗ - ഇന്ത്യയിലെ
ഏറ്റവും ഉയരംകൂടിയ അണക്കെട്ട് ഏതാണ് ?
തെഹ് രി (261 മീ) - ചില്‍ക്കാ തടാകം
ഏത് സംസ്ഥാനത്താണ് ?
ഒഡീഷ - ബ്രേക്ക്
ഫാസ്റ്റ് ദ്വീപ് ഏത് തടാകത്തില്‍ സ്ഥിതി ചെയ്യുന്നു ?
ചില്‍ക്ക - ഇന്ത്യയിലെ
ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ ജോഗ് (ഉയരം 253 മീ)ഏത് നദിയിലാണ് ?
ശരാവതി - നെക്സലേറ്റുകളെ
അമര്‍ച്ച ചെയ്യാനായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രുപം നല്‍കിയ പ്രത്യേക ദൗത്യസേന ?
ഗ്രേഹൗണ്ട് - ഇന്ത്യയുടെ
വിദേശ രഹസ്യാന്വേഷണ ഏജന്‍സി ?
റോ - പ്രധാനമന്ത്രിയുടേയും
കുടുംബാംഗങ്ങളുടേയും സുരക്ഷാചുമതലയുള്ള പ്രത്യേക സേന?
എസ്.പി.ജി - ഇന്ത്യയുടെ
അന്താരാഷ്ട്ര അതിര്‍ത്തികള്‍ സംരക്ഷിക്കല്‍ പ്രധാന ദൗത്യമായിട്ടുള്ള സേന ?
ബി.എസ്.എഫ് - മരണം വരെയും കര്‍മ്മനിരതര്‍
(Duty
unto death)എന്നത് ഏത് സേനാംഗങ്ങളുടെ ആപ്ത വാക്യമാണ് ?
ബി.എസ്.എഫ് - ബി.എസ്.എഫ് ന്റെ
സ്ഥാപകനായ ആദ്യ മേധാവി ?
കെ.എഫ്.റുസ്തംജി - കരിമ്പൂച്ചകള്‍
എന്നറിയപ്പെടുന്ന സേനാംഗങ്ങള്‍ ?
എന്‍.എസ്.ജി - ഇന്ത്യയിലെ
പ്രധാന ഭീകരവിരുദ്ധ സേന ?
എന്‍.എസ്.ജി - കോസ്റ്റ് ഗാര്‍ഡിന്റെ
ആസ്ഥാനം ?
ന്യൂഡല്‍ഹി - സി.ബി.ഐ.രൂപീകൃതമായതെന്ന്
?
1963 ഏപ്രില്‍ 1 - അന്താരാഷ്ട്ര
കുറ്റാന്വേഷക സംഘടനയായ ഇന്റര്‍പോളില്‍ ഇന്ത്യയെ പ്രതിനിധികരിക്കുന്നത് ?
സി.ബി.ഐ - നെക്സലൈറ്റ്
തീവ്രവാദം അമര്‍ച്ചചെയ്യാനായി കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ സേന ?
കോബ്ര ഫോഴ്സ് - ഇന്ത്യയില്‍
ഏറ്റവും കൂടുതലാളുകള്‍ സംസാരിക്കുന്ന ഭാഷ ?
ഹിന്ദി - ഇന്ത്യയില്‍
ദ്രാവിഡ ഗോത്രഭാഷകള്‍ സംസാരിക്കുന്നത് എത്ര ശതമാനം ആളുകളാണ് ?
22 - ഭരണഘടന
അംഗീകരിച്ച എത്ര ഭാഷളാണ് ഇന്ത്യയില്‍ ?
22 - ഹിന്ദി
ഔദ്ദ്യോഗിക ഭാഷയായ സംസ്ഥാനങ്ങളുടെ എണ്ണം ?
9+1 - ഇന്ത്യയില്‍
ആദ്യം ക്ലാസിക്കല്‍ പദവി ലഭിച്ചത് ഏത് ഭാഷയ്ക്ക് ?
തമിഴ് - ഇന്ത്യയില്‍
രണ്ടാമതായി ക്ലാസിക്കല്‍ പദവി ലഭിച്ച ഭാഷ ?
സംസ്കൃതം - നൃത്തം
ചെയ്യുന്ന ശിവരൂപത്തിനുള്ള പേര് ?
നടരാജന്‍ - ഇന്ത്യയിലെ
നൃത്തരൂപങ്ങള്‍ക്ക് ക്ലാസിക്കല്‍ പദവി നല്‍കുന്ന സ്ഥാപനം ?
കേന്ദ്ര സംഗീത നാടക അക്കാദമി - ഇന്തയയിലെ എത്ര
നൃത്തരൂപങ്ങള്‍ക്ക് ക്ലാസിക്കല്‍ പദവി ലഭിച്ചിട്ടുണ്ട് ?
8 - ക്ലാസിക്കല്‍
പദവി ലഭിച്ചിട്ടുള്ള കേരളിയ നൃത്തരൂപങ്ങള്‍ ?
കഥകളി, മോഹിനിയാട്ടം - നാട്യശാസ്ത്രം
ആരുടെ രചനയാണ് ?
ഭരതമുനി - അഭിനവ ഭാരതി
എഴുതിയതാര് ?
അഭിനവ ഗുപ്തന്‍ - നാട്യശാസ്ത്രം
അടിസ്ഥാനപ്പെടുത്തിയുള്ള മുഖ്യ ക്ലാസിക്കല്‍ നൃത്തം ?
ഭരതനാട്യം - ചലിക്കുന്ന കാവ്യം
എന്നറിയപ്പെടുന്ന നൃത്തരൂപം ?
ഭരതനാട്യം - 1936 ല്‍
ചെന്നൈയില്‍ കലാക്ഷേത്ര രൂപീകരിച്ചത് ആര് ?
രുഗ്മിണീദേവി - ലോക
പൈതൃകകലാരുപമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം ?
കൂടിയാട്ടം - കൂടിയട്ടത്തെക്കുറിച്ചുള്ള
ഗുരു മാണി മാധവചാക്യാരുടെ കൃതി ?
നാട്യകല്‍പ്പദ്രുമം - സാത് രിയ ഏത്
സംസ്ഥാനത്തെ നൃത്തരൂപമാണ് ?
അസം - വടക്കേ
ഇന്ത്യയിലെ ഏക ക്ലാസിക്കല്‍ നൃത്തരൂപം ?
കഥക് - കഥകളിയില്‍
സ്ത്രീകളുടെ വേഷത്തിനുപറയുന്ന പേര് ?
മിനുക്ക് - കഥകളിയുടെ
സാഹിത്യരൂപത്തിന് നല്‍കിയിരിക്കുന്ന പേര് ?
ആട്ടകഥ - ഇന്ത്യയില്‍
കാറ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം ?
തമിഴ്നാട് - രാജീവ്ഗാന്ധി
അക്ഷയ ഊര്‍ജ്ജ ദിവസ് ആയി ആചരിക്കുന്നതെന്ന് ?
ആഗസ്റ്റ് 20 - ഇന്ത്യയിലെ
ആദ്യത്തെ ജലവൈദ്യുതനിലയം കമ്മീഷന്‍ ചെയ്തത് എവിടെ ?
ഡാര്‍ജിലിംഗ് - കല്‍പ്പാക്കം ആണവനിലയം
ഏതുസംസ്ഥാനത്താണ് ?
തമിഴ്നാട് - എന്‍.റ്റി.പി.സി.യുടെ
കീഴിലുള്ള രാജീവ് ഗാന്ധി താപനിലയം സ്ഥിതിചെയ്യുന്നതെവിടെ ?
കായംകുളം - ഇന്ത്യയിലെ
ഏറ്റവും വലിയ വൈദ്യുതോല്‍പാദന കമ്പനി ?
എന്‍.റ്റി.പി.സി. - ഇന്ത്യയിലെ
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ടാ എന്നറിയപ്പെടുന്നത് ?
വുഡ്സ് ഡസ്പാച്ച് - ബ്രിട്ടീഷ്
ഇന്ത്യയുടെ ഔദ്ദ്യോഗിക ഭാഷ ഇംഗ്ലീഷാക്കി മാറ്റിയ വര്‍ഷം ?
1835 - പാക്കിസ്ഥാനിലെ
റാവല്‍പിണ്ഡിക്കുസമീപം സ്ഥിതിചെയ്തിരുന്ന പ്രാചീന സര്‍വ്വകലാശാല
തക്ഷശില - നളന്ദ സര്‍വ്വകലാശാലയുടെ
അവശിഷ്ടങ്ങള്‍ കാണാന്‍ കഴിയുന്നതെവിടെ ?
ബീഹാറിലെ പാറ്റ്ന - നളന്ദ സര്‍വ്വകലാശാലയെ
നശിപ്പിച്ചതാര് ?
ബക്ത്യാര്‍ ഖില്‍ജി - ഇന്ത്യയില്‍
വിദ്യാഭ്യാസം ഏതു വകുപ്പിന്റെ കീഴിലാണ് ?
മാനവവിഭവശേഷി വികസനം - യു.ജി.സി.രൂപീകരണം
നിര്‍ദ്ദേശിച്ച കമ്മീഷന്‍ ?
യൂണിവേഴ്സിറ്റി എജുക്കേഷന്‍ കമ്മീഷന്‍ - യു.ജി.സി.
നിലവില്‍ വന്ന വര്‍ഷം ?
1953 - ദേശിയ
വിദ്യാഭ്യാസ ദിനം എന്ന് ?
നവംബര്‍-11 - ആരുടെ
ജന്മദിനമാണ് അദ്യാപക ദിനമായി ആചരിക്കുന്നത് ?
ഡോ.എസ്.രാധാകൃഷ്ണന്‍ - യു.ജി.സി.യുടെ
ആദ്യത്തെ ചെയര്‍മാന്‍ ?
ഡോ.ശാന്തിസ്വരൂപ് ഭട്നാഗര്‍ - അറിവാണ് മോചനം
എന്നത് ആരുടെ ആപ്തവാക്യമാണ് ?
യു.ജി.സി - വിദ്യാഭ്യാസം
മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ ?
86 - 10+2+3 പാറ്റേണിലുള്ള വിദ്യാഭ്യാസ മാതൃക ശുപാര്‍ശ ചെയ്ത കമ്മിറ്റി ?
കോത്താരി കമ്മിറ്റി - ദേശിയ സാക്ഷരതാ
മിഷന്‍ രൂപീകരിക്കപ്പെട്ട വര്‍ഷം ?
1988 - എജൂക്കേഷന്‍
സെസ് ഏര്‍പ്പെടുത്തിയ വര്‍ഷം ?
2004 - എഡൂസാറ്റ് വഴിയുള്ള
വിദ്യാഭ്യാസ വ്യാപന പരിപാടിയാണ് ?
വിക്ടേഴ്സ് - രാജ്യത്തെ ആദ്യ
ആദിവാസി സര്‍വ്വകലാശാല ?
ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി - ഇന്ത്യയിലെ
ആദ്യത്തെ ദിനപത്രമായ ബംഗാള്‍ ഗസറ്റ് പുറത്തിറങ്ങിയത് ?
1780 ജന.29 - പ്രസിദ്ധീകരണം
തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയദിനപത്രം ?
ബോംബെ സമാചാര്‍ - ഇന്ത്യയിലെ
ആദ്യത്തെ സായാഹ്ന പത്രം ?
മദ്രാസ് മെയില്‍ - പ്രസ് കൗണ്‍സില്‍
ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ട വര്‍ഷം ?
1965 - ദേശീയ
പത്രദിനമായി ആചരിക്കുന്നതെന്ന് ?
നവ.16 - ഇന്ത്യയില്‍
ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഇംഗ്ലീഷ് ദിനപ്പത്രം ?
ടൈംസ് ഓഫ് ഇന്ത്യ - ഇന്ത്യയിലെ
ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സി ?
പി.ടി.ഐ - പ്രസാര്‍ ഭാരതി
നിലവില്‍ വന്ന വര്‍ഷം ?
1997 - ലേഡി ഓഫ്
ഇന്ത്യന്‍ സിനിമ എന്നറിയപ്പെടുന്നത് ആര് ?
ദേവികാ റാണി - ദേശീയ ചലചിത്ര
വികസന കോര്‍പ്പറേഷന്‍ നിലവില്‍ വന്ന വര്‍ഷം ?
1975 - നാഷണല്‍ ഫിലിം
ആര്‍ക്കൈവ്സ് സ്ഥിതി ചെയ്യുന്നത് എവിടെ
പൂനൈ - ഇന്ത്യന്‍
സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
ദാദാ സാഹിബ് ഫാല്‍ക്കെ - രാജാ
പരിശ്ചന്ദ്ര റിലീസ് ചെയ്ത വര്‍ഷം?
1913 - ഇന്ത്യന്‍
സിനിമയിലെ പ്രഥമ വനിത ആരായിരുന്നു ?
നര്‍ഗ്ഗീസ് ദത്ത് - ഇന്ത്യയില്‍
നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ സിനിമ ?
പുണ്ഡാലിക് - ഇന്ത്യയിലെ
അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ സ്ഥിരം വേദി ?
ഗോവ - ഗോവയില്‍
ആദ്യത്തെ അന്താരാഷ്ട്ര ചലചിത്രോത്സവം നടന്ന വര്‍ഷം
1952 - ഇന്ത്യയില്‍
നിന്ന് ആദ്യമായി ഓസ്ക്കാര്‍ നോമിനേഷന്‍ ലഭിച്ച ചിത്രം ?
മദര്‍ ഇന്ത്യ - ഓസ്ക്കാര്‍ പുരസ്കാരം
ലഭിച്ച ആദ്യ ഇന്ത്യന്‍
ഭാനു അത്തയ്യ - സ്ലം ഡോഗ്
മില്ല്യണയറിന്റെ ശബ്ദ മിശ്രണത്തിന് ഓസ്ക്കാര്‍ അവാര്‍ഡ് നേടിയത് ?
റസൂല്‍ പൂക്കുട്ടി - സ്ലം ഡോഗ്
മില്ല്യണയറിന്റെ കഥാരചന ആരുടേതാണ് ?
വികാസ് സ്വരൂപ് - ഇന്ത്യയില്‍
ദേശീയ ചലചിത്ര അവാര്‍ഡുകള്‍ നല്കി തുടങ്ങിയ വര്‍ഷം
1954
Subscribe to:
Posts (Atom)