Wednesday, July 31, 2013

ഇന്ത്യാ ചരിത്രം 1857 വരെ




1. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?
ഗുപ്തകാലഘട്ടം


2. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
ഖില്‍ജി വംശം


3. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ?
സിദ്ധാര്‍ത്ഥന്‍


4. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ?
തഞ്ചാവൂര്‍


5. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ?
പാര്‍ശ്വനാഥന്‍


6. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ?
1674


7. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍ ?
അശോകന്‍


8. ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും, വില്യം ഹോക്കിന്‍സും ?
ജയിംസ് I


9. ലോത്തല്‍ കണ്ടത്തിയത് ?
എസ്.ആര്‍. റാവു


10. ആഗ്ര കോട്ട പണികഴിപ്പിച്ചതാര് ?
അക്ബര്‍


11. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ?
ജോണ്‍ കമ്പനി


12. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ?
ഹുമയൂണ്‍


13. ഖുറം എന്നറിയപ്പെടുന്നത് ആര് ?
ഷാജഹാന്‍


14. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് ?
ഗാസി മാലിക്


15. പാടലീപുത്രം സ്ഥാപിച്ചത് ?
അജാതശത്രു


16. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം ?
അടിമ വംശം


17. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം ?
BC.468, പവപുരി


18. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര് ?
ഹര്‍ഷവര്‍ധനന്‍


19. ഹൈദരാബാദിന്റെ സ്ഥാപകന്‍ ?
കുലീകുത്തബ്ഷാ


20. ശകാരി എന്നറിയപ്പെടുന്നത് ആര് ?
വിക്രമാദിത്യന്‍


21. കല്‍ക്കട്ട സ്ഥാപിച്ചത് ?
ജോബ് ചാര്‍നോക്ക്


22. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം ?
1784


23. ശ്രീ ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ?
സാരാനാഥ്


24. ചോളവംശം സ്ഥാപിച്ചതാര് ?
വിജയാലയ


25. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ് ?
24


26. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ് ?
ബഹദൂര്‍ ഷാ II


27. ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്?
ചന്ദ്രമതിയെ


28. അക്ബറുടെ തലസ്ഥാനം ?
ഫത്തേപ്പൂര്‍ സിക്രി


29. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത് ?
കാളിബംഗാര്‍


30. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര് ?
അമീര്‍ ഖുസ്രു


31. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം ?
1744


32. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര് ?
ഇബ്രാഹിം ലോധി


33. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര് ?
അശോകന്‍


34. അവസാന ഖില്‍ജി വംശ രാജാവ് ആര് ?
മുബാറക്ക് ഷാ


35. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ് ?
മാസിഡോണിയ


36. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി ?
മുഹമ്മദ് ഗസ്നി


37. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
വല്ലാഭി


38. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു ?
പുഷ്യഭൂതി


39. ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ് ?
മിഹിരകുലന്‍


40. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്റെ സദസ്സാണ് ?
ചന്ദ്രഗുപ്തന്‍ II


41. ശകവര്‍ഷം ആരംഭിച്ചത് ആര്?
കനിഷ്കന്‍, AD 78


42. ചേരന്മാരുടെ രാജകീയ മുദ്ര ?
വില്ല്


43. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം ?
ലുംബിനി, BC 563


44. അമുക്തമാല്യത എന്ന കൃതി രചിച്ചതാര് ?
കൃഷ്ണദേവരായര്‍


45. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ് ?
മൊറോക്കോ


46. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര് ?
ഔറംഗസീബ്


47. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച് ?
ബബിലോണിയ


48. രാമചരിതമാനസത്തിന്റെ കര്‍ത്താവാര് ?
തുളസീദാസ്


49. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം ?
ലോത്തല്‍


50. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര് ?
ബാബര്‍


51. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ?
1757


52. ആഗ്ര നഗരം പണികഴിപ്പിച്ചതാര് ?
സിക്കന്തര്‍ ലോധി


53. ഏത് മുഗള്‍ രാജാവിന്റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത് ?
ഹുമയൂണ്‍


54. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര് ?
മാലിക് കഫൂര്‍


55. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
അലക്സാണ്ടര്‍, പോറസ്


56. ഇന്ത്യയില്‍ മുസ്ലിം സാമ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ച യുദ്ധമേത്, വര്‍ഷമേത് ?
രണ്ടാം തറൈന്‍, 1192


57. മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മൊഗാലിപുട്ടതീസ


58. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര് ?
ഹര്‍ഷവര്‍ദ്ധനന്‍


59. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര് ?
വിഷ്ണുഗോപന്‍


60. വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം ?
ഉജ്ജയിനി


61. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം ?
1932


62. ചേരന്മാരുടെ തലസ്ഥാനം ?
വാഞ്ചി


63. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം ?
കുശിനഗരം, BC 483


64. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം ?
1565


65. ശതവാഹനസ്ഥാപകന്‍ ?
സിമുഖന്‍


66. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ് ?
ഔറംഗസീബ്


67. അശോക ശിലാസനത്തില്‍ ഏറ്റവും വലുത് ?
13


68. ജസിയ നിര്‍ത്തലാക്കിയതാര് ?
അക്ബര്‍


69. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര ?
16


70. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം ?
1526


71. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
റോബര്‍ട്ട് ക്ലൈവ്, സിറാജ് ഉദ്ദൗള


72. ലോധി വംശം സ്ഥാപിച്ചതാര് ?
ബഹലൂല്‍ ലോധി


73. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍ ?
സിന്ധു


74. ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര് ?
അലാവുദ്ദീന്‍ ഖില്‍ജി


75. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ് ?
കനിഷ്കന്‍


76. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി ?
മുഹമ്മദ് ബിന്‍ കാസിം


77. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മഹാകാശ്യപന്‍


78. ഹര്‍ഷവര്‍ദ്ധനന്റെ ഭരണകാലഘട്ടം ?
606 – 647


79. ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി ?
അലാവുദ്ദീന്‍ ഖില്‍ജി


80. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര് ?
സമുദ്ര ഗുപ്തന്‍


81. രണ്ടാം അശോകന്‍ ?
കനിഷ്കന്‍


82. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര ?
കരിമീന്‍


83. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ?
രാജഗൃഹം, BC 483


84. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര് ?
കൃഷ്ണദേവരായര്‍


85. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത് ?
ആന്ധ്രജന്മാര്‍


86. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ?
ദൗലത്താബാദ്


87. ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ ?
ഹരിതകുംഭ ശിലാലേഖ


88. അക്ബര്‍ നാമ രചിച്ചതാര് ?
അബുള്‍ ഫൈസല്‍


89. ബുദ്ധന്റെയും മഹാവീരന്റയും സാമകാലികനായ രാജാവ് ?
ബിംബിസാരന്‍


90. സൂര്‍ വംശത്തിലെ അവസാന രാജാവ് ആര് ?
ആദില്‍ഷാ സൂരി


91. സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത് ?
ചെന്നൈ


92. അവസാന സയ്യിദ് രാജാവ് ആര് ?
അലാവുദ്ദീന്‍ ആലം ഷാ


93. ഹാരപ്പ കണ്ടെത്തിയത് ?
ദയാറാം സാഹ്നി


94. അവസാനത്തെ അടിമവംശ രാജാവ് ആര് ?
കൈക്കോബാദ്


95. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത് ?
പെഷവാര്‍


96. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍ ?
ഗോറി, പൃഥ്വീരാജ് ചൗഹാന്‍


97. തഥാഗതന്‍ എന്നറിയപ്പെടുന്നതാര് ?
ശ്രീ ബുദ്ധന്‍


98. വാകാട വംശ സ്ഥാപകന്‍ ?
വിന്ധ്യശക്തി


99. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര് ?
ബൈറാന്‍ഖാന്‍


100. സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര് ?
വസുബന്ധു


101. കുശാന വംശം സ്ഥാപിച്ചത് ?
കാഡ് ഫീസസ് -1


102. പാണ്ഡ്യന്മാരുടെ തലസ്ഥാനം ?
മധുര


103. രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ?
സബാകാമി


104. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് ?
വിജയനഗരം


105. കണ്വ വംശം സ്ഥാപിച്ചത് ?
വാസുദേവകണ്വന്‍


106. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍


107. അമിത്രഘാനന്‍ എന്നറിയപ്പെട്ടിരുന്നത് ?
ബിന്ദുസാരന്‍


108. അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം ?
മാന്‍സബ്ദാരി


109. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത് ?
അജാതശത്രു


110. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര് ?
ഷേര്‍ഷാ


111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ?
കോണ്‍വാലീസ് പ്രഭു


112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ?
കിസാര്‍ ഖാന്‍


113. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല ?
സഹിവാള്‍


114. ഖില്‍ജി വംശം സ്ഥാപിച്ചതാര് ?
ജലാലുദ്ദീന്‍ ഖില്‍ജി


115. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ് ?
ശതവാഹന വംശം


116. രാജതരംഗിണി രചിച്ചതാര് ?
കല്‍ഹണന്‍


117. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
ഷേര്‍ഷ, ഹുമയൂണ്‍


118. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ് ?
ചന്ദ്ര ഗുപ്തന്‍ II


119. താന്‍സന്റെ യഥാര്‍ത്ഥ നാമം ?
രാമതാണുപാണ്ടെ


120. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര് ?
വിന്‍സെന്റ് സ്മിത്ത്


121. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ?
കുശാനരാജവംശം


122. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ് ?
നരസിംഹവര്‍മ്മന്‍


123. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം ?
നാലാം സമ്മേളനം


124. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത് ?
സംഘം


125. അവസാന സുംഗവംശരാജാവ് ?
ദേവഭൂതി


126. ഏതു മുഗള്‍ രാജാവിന്റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍


127. ഇന്‍ഡിക്കയുടെ കര്‍ത്താവ് ?
മെഗസ്തനീസ്


128. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം ?
സാപ്തി


129. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം ?
നിഷ്ക


130. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം ?
മൊഹര്‍


131. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം ?
1292


132. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം ?
1398


133. സിന്ധു നിവാസികളുടെ പ്രധാന ആഹാരം ?
ഗോതമ്പ്


134. ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത ?
റസിയ സുല്‍ത്താന


135. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ ?
പ്രാകൃത്


136. കഥാസരിത് സാഗരം രചിച്ചതാര് ?
സോമദേവന്‍


137. തബല, സിത്താര്‍ എന്നിവ കണ്ടുപിടിച്ചത് ?
അമീര്‍ഖുസ്രു


138. ചാലൂക്യന്മാരുടെ തലസ്ഥാനം ?
വാതാപി


139. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം ?
1509-1529


140. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര് ?
ഹരിസേനന്‍


141. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം ?
ബി.സി.326


142. പല്ലവരാജവംശത്തിന്റെ തലസ്ഥാനം ?
കാഞ്ചി


143. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
പാടലീപുത്രം


144. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം ?
1761


145. യോഗസൂത്രം ആരുടെ കൃതിയാണ് ?
പതജ്ഞലി


146. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ് ?
ജഹാംഗീര്‍


147. മൗര്യസാമ്രാജ്യ സ്ഥാപകന്‍ ?
ചന്ദ്രഗുപ്തമൗര്യന്‍


148. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം ?
1576


149. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍ ?
പശുപതി മഹാദേവന്‍, മാതൃദേവത


150. ഷേര്‍ഷയുടെ ഭരണകാലം ?
1540 – 1545


151. രാഷ്ട്രകൂടരാജവംശത്തിന്റെ തലസ്ഥാനം ?
മാന്‍ഘട്ട്


152. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര് ?
ഫിറോസ് ഷാ തുഗ്ലക്ക്


153. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ


154. ചോരയും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ് ?
ബാല്‍ബന്‍


155. മഹാവീരന്റെ യഥാര്‍ത്ഥ പേര് ?
വര്‍ദ്ധമാനന്‍


156. മഹാവീരചരിതം, ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ?
ഭവഭൂതി


157. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ?
കനിഷ്കന്‍


158. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ?
ഫാഹിയാന്‍


159. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൃഷ്ണദേവരായര്‍


160. ഗുപ്തവര്‍ഷം ആരംഭിക്കുന്നത് ?
AD 320


161. കലിംഗ യുദ്ധം നടന്ന വര്‍ഷം ?
ബി.സി.261


162. ചോളന്മാരുടെ രാജകീയ മുദ്ര ?
കടുവ


163. ബോധ് ഗയ ഏത് നദീ തീരത്താണ് ?
നിര‍ഞ്ജനം


164. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ?
ബാലാജി ബാജി റാവു


165. സുംഗവംശസ്ഥാപകന്‍ ?
പുഷ്യമിത്രസുംഗന്‍


166. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് ?
ജഹാംഗീര്‍


167. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ?
രവി


168. അക്ബര്‍ രൂപീകരിച്ച മതം ഏത് ?
ദിന്‍ ഇലാഹി


169. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ


170. ചൗസ യുദ്ധം നടന്ന വര്‍ഷം ?
1539


171. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ?
ഹരിഹരന്‍,ബുക്കന്‍


172. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ?
മുഹമ്മദ് ബിന്‍ തുഗ്ലക്ക്


173. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ?
ലോത്തല്‍


174. കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ?
ഇല്‍ത്തുമിഷ്


175. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ?
ജൃംഭികാ ഗ്രാമം


176. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ?
പുലികേശി II


177. നാഗാര്‍ജ്ജുനന്‍, ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ് ?
കനിഷ്കന്‍


178. മുദ്രാ രാക്ഷസം രചിച്ചത് ആര് ?
വിശാഖദത്തന്‍


179. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം ?
മധുര


180. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം ?
AD 1694


181. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ?
അക്ബര്‍, ഹേമു


182. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര് ?
രാജേന്ദ്രചോളന്‍


183. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍ ?
ഋഷഭദേവന്‍


184. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ ?
അഷ്ടപ്രധാന്‍


185. അവസാന മൗര്യരാജാവ് ?
ബൃഹദൃഥന്‍


186. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത് ?
അര്‍ജ്ജുന്‍ സിംഗ്


187. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം ?
1922


188. അക്ബറുടെ ഭരണകാലം ?
1556 – 1605


189. കാകതീയ രാജവംശത്തിന്റെ തലസ്ഥാനം ?
വാറംഗല്‍


190. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര് ?
ഫരീദ് ഖാന്‍


191. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി ?
വിദ്ധ്യാരണ്ണ്യന്‍


192. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ് ?
ഫിറോസ് ഷാ തുഗ്ലക്ക്


193. ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം ?
പഞ്ചാബ്


194. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര് ?
കുത്തബ്ദിന്‍ ഐബക്


195. മഹാവീരന്‍ ജനിച്ച സ്ഥലം ?
കുണ്ഡല ഗ്രാമം, BC.540


196. പാര്‍വ്വതി പരിണയത്തിന്റെ കര്‍ത്താവ് ആര് ?
ബാണഭട്ടന്‍


197. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ പിതാവ് ?
ഘടോല്‍ക്കച ഗുപ്തന്‍


198. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര് ?
ചാണക്യന്‍


199. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
തുഗ്ലക്ക്


200. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ് ?
ചന്ദ്രഗുപ്തന്‍ I​



Thursday, June 27, 2013

കേരളം അടിസ്ഥാന വിവരം

  1. കേരള സംസ്ഥാനത്തിന്റെ വിസ്തീര്‍ണ്ണം എത്ര ?
    38863 ച.കി.മി.
  2. ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വീസ്തീര്‍ണ്ണം
    1.18%
  3. വലുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ സ്ഥാനം
    21
  4. കേരളത്തിന്റെ ശരാശരി വീതി(കിഴക്ക് പടിഞ്ഞാറ്) എത്ര ?
    35 മുതല്‍ 120 കിലോമീറ്റര്‍ വരെ
  5. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ?
    പോണ്ടിച്ചേരി
  6. കേരളത്തന്റെ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ വരുന്ന ഭൂവിഭാഗം
    മലനാട് 48%
  7. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
    ആനമുടി (2695മീറ്റര്‍)
  8. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
    പെരിയാര്‍ (244 കി.മീ.)
  9. കുട്ടനാട്ടിലേക്ക് ഉപ്പ് വെള്ളം കേറാതിരിക്കാനായി നിര്‍മ്മിച്ച ബണ്ട് ?
    തണ്ണീര്‍മുക്കം ബണ്ട്
  10. കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുക്കി കളയാനായി ഉണ്ടാക്കിയ സംവിധാനം
    തോട്ടപ്പള്ളി സ്പില്‍ വേ
  11. ആലപ്പുഴകൂടാതെ കുട്ടനാട് പ്രദേശം വ്യാപിച്ചു കിടക്കുന്ന ജില്ലകള്‍
    കോട്ടയം, പത്തനംതിട്ട
  12. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന കൊടുമുടി
    ആനമല
  13. പാലക്കാടന്‍ ചുരം സമുദ്ര നിരപ്പില്‍ നിന്നും എത്ര ഉയരത്തിലാണ്?
    300മീറ്റര്‍
  14. ഇടവപ്പാതിയുടെ മറ്റൊരു പേര്
    കാലവര്‍ഷം-തെക്കുപടിഞ്ഞാറന്‍
  15. വടക്കു കിഴക്ക് മണ്‍സൂണിനെ കേരളത്തില്‍ എന്ത് വിളിക്കുന്നു ?
    തുലാവര്‍ഷം
  16. തിരുവാതിര ഞാറ്റുവേലയുടെ കാല ദൈര്‍ഘ്യം എത്ര ?
    15 ദിവസം
  17. കേരളത്തിന്റെ ശരാശരി വര്‍ഷപാതം എത്ര ?
    300 സെ.മീ
  18. എത്ര നീളമുള്ള പുഴകളെയാണ് കേരളത്തില്‍ നദിയായി കണക്കാക്കുന്നത് ?
    15 കി.മീ
  19. കേരളത്തിലെ നദികളില്‍ ഇടത്തരം നദികളുടെ ഗണത്തില്‍ വരുന്ന എത്ര നദികളുണ്ട് ?
    4
  20. കേരളത്തലെ നദികളില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം
    41
  21. പെരിയാര്‍ ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് ?
    ശിവഗിരിമല
  22. കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം?
    ലാറ്ററേറ്റ്
  23. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് ?
    പമ്പ
  24. അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ഏത് നദിയിലാണ് ?
    ചാലക്കുടിപ്പുഴ
  25. കടലുമായി ബന്ധപ്പെടാത്ത കായലുകളെ വിളിക്കുന്ന പേര് ?
    ഉള്‍നാടന്‍ കായല്‍
  26. ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം കടല്‍ തീരമുള്ള താലൂക്ക് ?
    ചേര്‍ത്തല
  27. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ?
    മുഴുപ്പിലങ്ങാട്
  28. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ?
    29.1%
  29. ഏറ്റവും കുറവ് വനമുള്ള ജില്ല ?
    ആലപ്പുഴ (35 ച.കി.മി.)
  30. കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം ?
    5
  31. കേരളത്തില്‍ എത്ര വന്യജീവി സങ്കേതങ്ങളുണ്ട് ?
    17
  32. കേരളത്തിലെ എലിഫന്റ് റിസര്‍വ്വുകളുടെ ആകെ എണ്ണം എത്ര ?
    4
  33. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ആദ്യത്തെ പേര് ?
    നെല്ലിക്കാംപെട്ടി
  34. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ് എവിടെ സ്ഥിതി ചെയ്യുന്നു ?
    കടലുണ്ടി- വള്ളികുന്ന്
  35. കേരളം ഏതൊക്കെ ബയോസ്ഫിയര്‍ റിസര്‍വ്വുകളുടെ പരിധിയില്‍ വരും ?
    നീലഗിരി, അഗസ്ത്യമല
  36. വരയാടിന്റെ ശാസ്ത്രീയനാമം എന്ത് ?
    നീല്‍ഗിരി ട്രാഗസ്
  37. സൈലന്റ് വാലി ദേശീയോദ്യാനത്തിന് അകത്ത് കൂടെ ഒഴുകുന്ന നദി
    കുന്തിപ്പുഴ
  38. കേരളത്തിലെ ഏറ്റവും വിസ്തൃതമായ ദേശീയോദ്യാനം
    ഇരവികുളം
  39. ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ല ?
    ഇടുക്കി
  40. വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിലുള്ള പക്ഷി സങ്കേതം ?
    പക്ഷിപാതാളം
  41. തെങ്ങിന്റെ ശാസ്ത്രീയനാമം എന്ത് ?
    കോക്കസ് ന്യൂസിഫെറ
  42. ബ്യൂസെറസ് ബൈകോര്‍ണിസ് എന്തിന്റെ ശാസ്തീയനാമമാണ്?
    മലമുഴക്കി വേഴാമ്പല്‍
  43. ഏത് രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് കണികൊന്ന ?
    തായ് ലന്റ്
  44. കണികൊന്നയ്ക്കക്ക് ഇംഗ്ലീഷില്‍ പറയുന്നപേര് ?
    ഗോള്‍ഡന്‍ ഷവര്‍ ട്രീ
  45. ആനകളുടെ പരിപാലനം സംബന്ധിച്ച പ്രാചീന ഗ്രന്ഥങ്ങള്‍
    മാതംഗലീല, ഹസ്ത്യായുര്‍വേദം
  46. കാര്‍ഷിക സര്‍വ്വകലാശാലയുടെ തെങ്ങ് ഗവേഷണ കേ്ദ്രം സ്ഥിതി ചെയ്യുന്നത്
    ബാലരാമപുരം
  47. ശ്രീകര, ശുഭകര, പഞ്ചമി, പൗര്‍ണ്ണമി എന്തിന്റെ സങ്കര ഇനങ്ങളാണ് ?
    കുരുമുളക്
  48. കേരളത്തില്‍ വെളുത്തുള്ളി കൃഷിചെയ്യുന്ന ഏക ജില്ല ?
    ഇടുക്കി
  49. അടയ്ക്ക ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന ജില്ല
    കാസര്‍കോഡ്
  50. തേങ്ങ ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന ജില്ല
    മലപ്പുറം
  51. ഏറ്റവും കൂടുതല്‍ സ്ഥലത്ത് കശുവണ്ടി കൃഷിചെയ്യുന്ന ജില്ല
    കണ്ണൂര്‍
  52. ജീരകത്തിന് ഇംഗ്ലീഷിലുള്ള പേര് ?
    ക്യൂമിന്‍
  53. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കേരളത്തിലെ ജില്ല ?
    പാലക്കാട്
  54. കേരള സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം
    2007
  55. ഉള്‍നാടന്‍ മത്സ്യ ബന്ധനം മെച്ചപ്പെടുത്താനായി ആരംഭിച്ച പദ്ധതി ?
    മത്സ്യകേരളം
  56. ഏറ്റവും കൂടുതല്‍ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല
    തിരുവനന്തപുരം
  57. കശുവണ്ടി ഉത്പാദനത്തില്‍ കേരളത്തിന് എത്രാം സ്ഥാനമാണ്
    നാലാം സ്ഥാനം
  58. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന വ്യവസായ ധനകാര്യ സ്ഥാപനം
    KFC
  59. കരകൗശലഗ്രാമമായി സര്‍ക്കാര്‍ 2007 ല്‍ ഏറ്റെടുത്ത ഗ്രാമം
    ഇരിങ്ങല്‍
  60. കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ്ണ ഡേറ്റാ ബേസ് ഏത്
    സ്പാര്‍ക്ക്
  61. സെക്രട്ടറിയയേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്കിന്റെ പേര്
    സ്പര്‍ശ്
  62. കേരളത്തില്‍ കാറ്റില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്
    30 മെഗാ വാട്ട്
  63. മുല്ലപ്പരിയാര്‍ ഡാം നിര്‍മ്മിക്കപ്പെട്ട വര്‍ഷം
    1895
  64. മുല്ലപെരിയാര്‍ പ്രശ്നം  പഠിക്കാനായി നിയമിച്ച അഞ്ചംഗ കമ്മീഷന്റെ ചെയര്‍മാന്‍
    എ.എസ്.ആനന്ദ്
  65. കോഴിക്കോട് മുതല്‍ പാലക്കാട് വരെയുള്ള ദേശീയ പാതയുടെ പുതിയ പേര്
    NH 966
  66. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
    കുറ്റ്യാടി
  67. ഏറ്റവും കൂടുതല്‍ദൂരം ദേശീയപാത കടന്നു പോവുന്ന കേരളത്തിലെ ജില്ല ?
    എറണാകുളം (172.76 കി.മീ)
  68. കേരളത്തിലെ ആദ്യത്തെ ബസ് സര്‍വ്വീസ് ഉത്ഘാടനം ചെയ്ത വര്‍ഷം
    1938 (ശ്രീ.ചിത്തിര തിരുനാള്‍)
  69. കേരളത്തിലെ റെയില്‍വേയുടെ ആകെ നീളം
    1148 കി.മീ.
  70. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഉത്ഘാടനം ചെയ്യപ്പെട്ട വര്‍ഷം
    1931 നവംബര്‍ 4
  71. തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചത് എന്ന് ?
    1991 ജനുവരി 1
  72. കേരള മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെ ?
    തൃശ്ശൂര്‍
  73. കുടുംബശ്രീയുടെ സംസ്ഥാന ചെയര്‍പേഴ്സണ്‍ ആരാണ്
    തദ്ദേശസ്വയംഭരണ മന്ത്രി
  74. കേരള വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍ ആയിരുന്നത് ?
    സുഗതകുമാരി
  75. കേരളത്തിലെ ആകെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം ?
    978
  76. കേരളത്തിലെ ആകെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം ?
    152
  77. കേരളത്തിലെ ആകെ കോര്‍പ്പറേഷനുകളുടെ എണ്ണം ?
    5
  78. കേരളത്തിലെ ആകെ മുനിസിപ്പാലിറ്റികളുടെ എണ്ണം ?
    60
  79. ഒമ്പതാംപദ്ധതി കാലത്ത് കേരളത്തില്‍ നടത്തിയ ആസൂത്രമ നിര്‍വ്വഹണ പ്രക്രിയ
    ജനകീയാസൂത്രണം
  80. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം
    സ്വരാജ് ട്രോഫി
  81. ജനപഥം കേരളകാളിങ് എന്നീ ആനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ആര് ?
    പി.ആര്‍.ഡി. കേരള
  82. കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടന്നത് എന്ന് ?
    1991 ഏപ്രില്‍ 18
  83. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സര്‍വ്വകലാശാല ഏത് ?
    നുവാല്‍സ്
  84. കേരള എഡ്യൂക്കഷന്‍ റൂള്‍സ് (KER) പാസ്സാക്കിയ വര്‍ഷം
    1957
  85. കൊച്ചി സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍
    ജോസഫ് മുണ്ടശ്ശേരി
  86. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ്
    സര്‍ദാര്‍. കെ.എം.പണിക്കര്‍
  87. കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം
    നളന്ദ- തിരുവനന്തപുരം
  88. വൈലോപ്പള്ളി സംസ്കൃതിഭവന്‍  സംഘടിപ്പിക്കുന്ന വര്‍ഷിക സാംസ്കാരിക പരിപാടി
    മുദ്ര ഫെസ്റ്റ്
  89. സെന്റ് ആഞ്ചലോ കോട്ട പണികഴിപ്പിച്ചത് ആര്
    ഫ്രന്‍സിസ്കോ ഡി അല്‍മേഡ
  90. കനകകുന്ന് കൊട്ടാരം പണികഴിപ്പിച്ചത് ആര് ?
    ശ്രീമൂലം തിരുനാള്‍
  91. കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഏതാണ് ?
    ഹില്‍പാലസ്(തൃപ്പൂണിത്തുറ)
  92. മലയാളത്തിലെ ആദ്യത്തെ പത്രം അച്ചടിച്ചത് ഏത് വര്‍ഷം
    1847
  93. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരുടെ പത്രാധിപത്യത്തില്‍ 1886 ല്‍ ആരംഭിച്ച പത്രം
    കേരള സഞ്ചാരി
  94. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് എന്ന്
    1910 സെപ്റ്റംബര്‍ 26
  95. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ ലഭിച്ചിട്ടുള്ള മലയാളി
    അടൂര്‍ ഗോപാലകൃഷ്ണന്‍
  96. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ മലയാള സിനിമ
    പിറവി
  97. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്സായ ആദ്യ മലയാളി വനിത ?
    കെ.കെ.ഉഷ
  98. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ എവിടെ സ്ഥിതി ചെയ്യുന്നു ?
    നെട്ടുകാല്‍ത്തേരി-തിരുവനന്തപുരം
  99. കേരള പോലീസ് അക്കാഡമി ഏത് ജില്ലയിലാണ് ?
    തൃശ്ശൂര്‍
  100. കേരള സംസ്ഥനത്തിന്റെ വരുമാനത്തില്‍ ഏറിയ പങ്കും ഏത് നികുതിയില്‍ നിന്നുമാണ് ?
    വില്പന നികുതി

ഭൂമിശാസ്ത്രം

  1. ഏത് സമുദ്രത്തില്‍ ഉണ്ടായ ഭൂകമ്പമാണ് 2004 ഡിസംബറിലെ സുനാമിക്ക് ഇടവരുത്തിയത് ?
    ഇന്ത്യന്‍ മഹാസമുദ്ര
  2. ശാന്ത സമുദ്രത്തിലെ ചാലഞ്ചര്‍ ഗര്‍ത്തത്തിന് എത്ര ആഴമാണുള്ളത്
    11033 മീറ്റര്‍
  3. മെഡിറ്ററേനിയന്‍ കനാലിനെയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാല്‍
    സൂയസ് കനാല്‍
  4. ലോകത്തിലെ ഏറ്റവും വലിയ തടാകം
    കാസ്പിയന്‍ കടല്‍
  5. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി
    നൈല്‍ നദി
  6. ഗോബി മരുഭൂമി ഏത് ഭൂഖണ്ഡത്തിലാണ്
    ഏഷ്യ
  7. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യുള്ള ദ്വീപ്
    ജാവ
  8. ഭൗമാന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിര്‍വരമ്പ് എത്ര ഉയരത്തിലാണ് ?
    100 കി.മീ
  9. ഗ്രീന്‍വിച്ച് എന്ന നഗരം ഏത് നഗരത്തിനു സമീപത്തു സ്ഥിതി ചെയ്യുന്നു ?
    ലണ്ടന്‍
  10. ഒരു പ്രദേശത്തെ പ്രത്യേക സമയത്തോ ദിവസത്തിലോ ഉള്ള അന്തരീക്ഷാവസ്ഥ
    വെതര്‍
  11. ഭൂകമ്പങ്ങളെക്കുറിച്ചുള്ള പഠനം
    സീസ്മോളജി
  12. മരയാന ട്രഞ്ച് ഏത് സമുദ്രത്തിലാണ്
    ശാന്ത സമുദ്രത്തില്‍
  13. ശീതജല പ്രവാഹങ്ങളുടെ ഉദ്ഭവം എവിടെ നിന്നായിരിക്കും
    ധ്രുവങ്ങള്‍
  14. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ?
    സൂപ്പീരിയര്‍ തടാകം
  15. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?
    യാങ്റ്റ്സി
  16. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമായി അറിയപ്പെടുന്ന ഭാഗം ഏത് മരുഭൂമിയിലാണ് ?
    അറ്റക്കാമ
  17. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രീട്ടീഷ് അമേരിക്കന്‍ സൈനിക കേന്ദ്രം
    ഡീഗോ ഗാര്‍ഷ്യ ദ്വീപ്
  18. ഭൗമാന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിര്‍വരമ്പിന് നല്കിയിട്ടുള്ള പേര്
    കാര്‍മന്‍ രേഖ
  19. അന്തരീക്ഷ മര്‍ദം അളക്കാന്‍ ഉപയോഗിക്കുന്ന ഏകകം
    മില്ലീബാര്‍
  20. സൂര്യഗ്രഹണം സംഭവിക്കുന്നത് സൂര്യന് തൊട്ടുമുന്നില്‍ ഏത് ആകാശഗോളം വരുമ്പോഴാണ്
    ചന്ദ്രന്‍
  21. ഭൂകമ്പങ്ങള്‍ക്ക് കാരണമായ ചലന കേന്ദ്രങ്ങള്‍ക്ക് പറയുന്ന പേര്
    ഭൂകമ്പനാഭി
  22. അറ്റ് ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം
    മില്‍വോക്കീ ഡീപ്പ്
  23. ആഫ്രിക്ക യൂറോപ്പ് ഭൂഖണ്ഡങ്ങളെ വേര്‍ തിരിക്കുന്ന കടലിടുക്ക് ?
    ജിബ്രാള്‍ട്ടര്‍
  24. ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകം
    ബെയ്ക്കല്‍ തടാകം
  25. കാര്‍ബണ്‍ നികുതി ആദ്യമായി ഏര്‍പ്പെടുത്തിയ രാജ്യം
    ന്യൂസിലാന്റ്
  26. എവറസ്റ്റിന്റെ നെറുകയിലെത്തിയ ആദ്യ വനിത ?
    ജുങ്കോ താബേ
  27. ഭൂമിയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് സമുദ്രം
    71%
  28. ഉത്തരധ്രുവത്തിലുണ്ടാവുന്ന ധ്രുവദീപ്തിക്ക് നല്കിയിരിക്കുന്ന പേര് ?
    ഔറോറ ബോറിയാലിസ്
  29. അന്തരീക്ഷത്തിലെ ഏറ്റവും താഴെയുള്ള പാളി ?
    ട്രോപ്പോസ്ഫിയര്‍
  30. ഭൂമധ്യരേഖക്ക് ഇരുവശവുമായി 5ഡിഗ്രി അക്ഷാംശ വ്യാപ്തി വരെയുള്ള പ്രദേശം അറിയപ്പെടുന്നത്
    ഡോള്‍ഡ്രം മേഖല
  31. മാഗ്മ തണുത്തുറഞ്ഞുണ്ടാവുന്ന ശിലകള്‍ക്ക് പറയുന്ന പേര് ?
    ആഗ്നേയ ശില
  32. ഡയമന്റീന ട്രഞ്ച് ഏത് സമുദ്രത്തിലാണ് ?
    ഇന്ത്യന്‍ മഹാസമുദ്രത്തില്‍
  33. വടക്കേ അമേരിക്ക ഏഷ്യ ഭൂഖണ്ഡങ്ങളെ വേര്‍തിരിക്കുന്ന കടലിടുക്ക്
    ബെറിങ്
  34. ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം
    ഫിന്‍ലാന്റ്
  35. ആഗോള താപനത്തിന് കാരണമാവുന്നതില്‍ പ്രമുഖമായ വാതകം
    കാര്‍ണ്‍ ഡൈ ഓക്സൈഡ്
  36. നേപ്പാളില്‍ എവറസ്റ്റ് കൊടുമുടി എന്ത് പേരില്‍ അറിയപ്പെടുന്നു ?
    സാഗര്‍മാത
  37. മിസ്സിസ്സിപ്പി ഏത് ഭൂഖണ്ഡത്തിലെ നദിയാണ് ?
    വടക്കേ അമേരിക്ക
  38. ഭൂമിയുടെ ദക്ഷിണധ്രുവത്തിലുണ്ടാവുന്ന ധ്രുവദീപ്തിക്ക് നല്കിയിരിക്കുന്ന പേര് ?
    ഔറോറ ഓസ്ട്രേലിസ്
  39. ഓസോണ്‍ പാളി അന്തരീക്ഷത്തിലെ ഏത് പാളിയിലാണ് കാണപ്പെടുന്നത് ?
    സ്ട്രാറ്റോസ്ഫിയര്‍
  40. ഭൂമധ്യരേഖക്ക് ഇരുവശവുമായി 30ഡിഗ്രി അക്ഷാംശ വ്യാപ്തി വരെയുള്ള പ്രദേശം അറിയപ്പെടുന്നത്
    ഹോഴ്സ് ലാറ്റിറ്റ്യൂഡ്
  41. ശിലകളുടെ മാതാവ് എന്ന വിളിപ്പേരുള്ളത്
    ആഗ്നേയ ശില
  42. ലോകത്ത് ഏറ്റവും കൂടുതല്‍ കടല്‍തീരമുള്ള രാജ്യം
    കാനഡ
  43. ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടക്കുള്ള കടലിടുക്ക്
    പാക് കടലിടുക്ക്
  44. മഞ്ഞനദി എന്നറിയപ്പെടുന്ന നദി
    ഹുവാങ്ഹി
  45. മെര്‍ക്കുറി ഉപയോഗിച്ചുള്ള ആദ്യ ബാരോ മീറ്റര്‍ വികസിപ്പിച്ചടുത്തത് ?
    ടോറിസെല്ലി
  46. പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളിലയുള്ള ലോക പ്രശസ്ത പര്‍വ്വതനിര
    ഹിന്ദുക്കുഷ്
  47. നൈലിന്റെ പോഷക നദികളായ വൈറ്റ് നൈല്‍, ബ്ലൂനൈല്‍ എന്നിവ കൂടിച്ചേരുന്നത് എവിടെ വെച്ച് ?
    ഖാര്‍ത്തൂം
  48. ധ്രുവദീപ്തി കാണപ്പെടുന്നത് അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ?
    തെര്‍മോസ്ഫിയര്‍
  49. ഭൗമോപരിതലത്തില്‍ നിന്നും ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മേഘങ്ങള്‍
    നോക്ടിലുസന്റ്
  50. ഫ്യൂജിതാ സ്കെയില്‍ ഉപയോഗിച്ച് ഏത് ചക്രവാതത്തിന്റെയാണ് തീവ്രത രേഖപ്പെടുത്തുന്നത്
    ടൊര്‍ണാഡോ
  51. മണല്‍കല്ല്, ചുണ്ണാമ്പ് കല്ല്, എന്നിവ ഏത് ശിലക്ക് ഉദാഹരണമാണ്
    അവസാദശില
  52. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കടല്‍തീരമുള്ള രാജ്യം
    ഇന്തോനേഷ്യ
  53. ലോകത്താകെ എത്ര സമുദ്രങ്ങളാണുള്ളത് ?
    5
  54. ചൈനയുടെ ദുഖം എന്നറിയപ്പെടുന്ന നദി
    ഹുവാങ്ഹി
  55. വടക്കേ അമേരിക്കയിലെ റോക്കി പര്‍വ്വത ചെരിവില്‍ വീശുന്ന വരണ്ട കാറ്റ്
    ചിനൂക്ക്
  56. സജീവ അഗ്നി പര്‍വ്വതമായ കോട്ടോപാക്സി ഏത് രാജ്യത്താണ് ?
    ഇക്വഡോര്‍
  57. The Origin of Continents and Oceans എന്നത് ആരുടെ പുസ്തകമാണ് ?
    ആല്‍ഫ്രഡ് നോബല്‍
  58. പൂജ്യം ഡിഗ്രി രേഖാംശത്തിന് നല്കിയിരിക്കുന്ന പേര്
    പ്രൈം മെറിഡിയന്‍
  59. ചെമ്മരിയാടിന്റെ രോമകെട്ടുകള്‍ പോലെ കാണപ്പെടുന്ന മേഘങ്ങള്‍
    ക്യുമുലസ്
  60. ദക്ഷിണായന രേഖയ്ക്കു മുകളില്‍ സൂര്യന്‍ എത്തുന്നത് എപ്പോള്‍
    ഡിസംബര്‍21/22
  61. കായാന്തിരിത ശിലകള്‍ ഏത് ശിലക്ക് മാറ്റമുണ്ടായിട്ട് ഉണ്ടാവുന്നതാണ്
    ആഗ്നേയശില
  62. നോര്‍ത്ത് സീ- ബോള്‍ട്ടിക് സീ എന്നിവയെ ബന്ധിപ്പിക്കുന്ന കനാല്‍
    കീല്‍ കനാല്‍
  63. ഏറ്റവും വലുപ്പം കുറഞ്ഞ സമുദ്രം ഏതാണ്
    ആര്‍ട്ടിക് സമുദ്രം
  64. സയര്‍ നദി എന്ന പേരില്‍ കൂടെ അറിയപ്പെടുന്ന നദി
    കോംഗോ
  65. പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളില്‍ വീശുന്ന ഉഷ്ണകാറ്റ് ?
    നോര്‍വെസ്റ്റര്‍
  66. ആന്റമാനിലെ ബാരന്‍ദ്വീപുകളിലെ അഗ്നിപര്‍വ്വതങ്ങള്‍ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടും
    സജീവം
  67. പൂജ്യം ഡിഗ്രി അക്ഷാശത്തിനുള്ള പേര് ?
    ഭൂമധ്യരേഖ
  68. ഇന്ത്യക്ക് എത്ര സമയമേഖലകളാണുള്ളത് ?
    1
  69. മഴമേഘങ്ങള്‍ എന്നറിയപ്പെടുന്നത് ?
    നിമ്പോസ്ട്രാറ്റസ്സ്
  70. ഭൂമധ്യ രേഖ, ഉത്തരായന രേഖ, ദക്ഷിണായന രേഖ എന്നിവ കടന്നു പോവുന്ന ഏക ഭൂഖണ്ഡം
    ആഫ്രിക്ക
  71. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?
    മൗണ്ട് എല്‍ബ്രൂസ്
  72. അറ്റ് ലാന്റിക് സമുദ്രത്തെയും ശാന്ത സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാല്‍
    പനാമ കനാല്‍
  73. പ്രാചീന കാലത്ത് രതനാകാര എന്ന് വിളിപ്പേരുണ്ടായിരുന്ന സമുദ്രം
    ഇന്ത്യന്‍ മഹാസമുദ്രം
  74. ഭൂമധ്യ രേഖയെ രണ്ടു തലവണ മുറിച്ച് കടക്കുന്ന നദി
    കോംഗോ നദി
  75. ദക്ഷിണ ചൈനാക്കടലില്‍ ഉണ്ടാവുന്ന ഉഷ്ണമേഖല ചക്രവാതത്തിന്റെ പേര് ?
    ടൈഫൂണ്‍
  76. ഭൂകമ്പത്തിന്റെ തീഷ്ണത കണക്കാക്കുന്നതിനുള്ള ഏകകം
    റിക്റ്റര്‍ സ്കെയില്‍
  77. ഭൂമധ്യരേഖയും ഉത്തരായനരേഖയും കടന്നു പോവുന്ന ഏക രാജ്യം ഏത് ?
    ബ്രസീല്‍
  78. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം
    ഓക്സിജന്‍
  79. ഇടിമേഘങ്ങള്‍ എന്നറിയപ്പെടുന്ന മേഘങ്ങള്‍
    കുമുലോ നിംബസ്
  80. ഭൂമിയുടെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിനുള്ള പേര് ?
    ഉത്തരധ്രുവം
  81. ബെര്‍മുഡ ട്രയാംങ്കിള്‍ എന്നറിയപ്പെടുന്ന സ്ഥലം എവിടെയാണ് ?
    അറ്റ് ലാന്റിക് സമുദ്രത്തില്‍
  82. സൂയസ് കനാലിന്റെ ശില്പി ആരാണ് ?
    ഫെര്‍ഡിനന്റ് ഡി ലെസപ്സ്
  83. പസഫിക്ക് സമുദ്രത്തിന് ആ പേര് നല്കിയത് ആര് ?
    മെഗല്ലന്‍
  84. ഏറ്റവും കൂടുതല്‍ രാജ്യതലസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്
    ഡാന്യൂബ്
  85. കൊറിയോലിസ് ബലം മൂലം കാറ്റുകള്‍ക്ക് ഭൂ മധ്യരേഖക്കിരുവശവും ഉണ്ടാവുന്ന വ്യതായാനം വിശദീകരിക്കുന്ന നിയമം
    ഫെറല്‍ നിയം
  86. ഭൂകമ്പനാഭിയില്‍ നിന്നും നൂറ് കിലോ മീറ്റര്‍ മുകളിലുള്ള പ്രഭവകേന്ദ്രത്തിന്റെ പേര്
    അഭികേന്ദ്രം(
    Epic Centre)
  87. യു.എസ്.എ ക്ക് എത്ര സമയ മേഖലകളുണ്ട് ?
    6
  88. ഭൂമിയെ എത്ര സമയ മേഖലകളായിട്ടാണ് വിഭജിച്ചിരിക്കുന്നത്
    24
  89. മേഘങ്ങളെ കുറിച്ചുള്ള പഠനശാഖക്ക് പറയുന്ന പേര്
    നെഫോളജി
  90. ഉത്തര ദക്ഷിണായന രേഖകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം
    ഉഷ്ണമേഖലാ പ്രദേശം
  91. ഭൂമിയിലെ ഏറഅറവും ആഴമേറിയ പ്രദേശം ഏത്
    ചാലഞ്ചര്‍ ഡീപ്പ്
  92. സൂയസ് കനാലിനെ ദേശസാത്കരിച്ച ഭരണാധികാരി
    ഗമാല്‍ അബ്ദുള്‍ നാസ്സര്‍
  93. ലോകത്തിലെ ഏറ്റവും വ്യാപ്തിയുള്ള സമുദ്രം
    പസഫിക്
  94. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്
    വോള്‍ഗ
  95. സഹാറ മരുഭൂമി എത് ഭൂഖണ്ഡത്തിലാണ് ?
    ആഫ്രിക്ക
  96. ടെന്‍സിംങും ഹിലാരിയും ചേര്‍ന്ന് എവറസ്റ്റ് കീഴടക്കിയത് എന്ന് ?
    1953 മെയ് 29
  97. അന്തരീക്ഷവായുവില്‍ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ വാതകം 
    ആര്‍ഗണ്‍
  98. ഗ്രീന്‍വിച്ച് മീന്‍ ടൈംമില്‍ നിന്നും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം എത്ര സമയം വ്യത്യാസപ്പെട്ടിരിക്കുന്നു
    5.30 മണിക്കൂര്‍ മുന്നില്‍
  99. മേഘങ്ങളെ ആദ്യമായി വര്‍ഗ്ഗീകരിച്ച ശാസ്ത്രജ്ഞന്‍
    ലൂക്ക് ഹൊവാര്‍ഡ്
  100. ഗ്രീന്‍വിച്ച് മെറിഡിയന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച വര്‍ഷം
    1884

Sunday, May 12, 2013

മലയാളം- ചോദ്യോത്തരങ്ങള്‍



  1.  കേരളം വളരുന്നു എന്ന കവിതാസമാഹാരം രചിച്ചത്?     
    (A) കുമാരനാശാന്‍                                      
    (B) ചങ്ങമ്പുഴ                                              
    (C) അക്കിത്തം
                                              

    (D) പാലാ നാരായണന്‍ നായര്‍
  2. കേരളം-മലയാളികളുടെ മാതൃഭൂമി രചിച്ചത്:   
    (A) ഇ.എം.എസ്.
                                           
    (B) എ.ശ്രീധരമേനോന്‍                              
    (C) സര്‍ദാര്‍ കെ.എം.പണിക്കര്‍                  
    (D) ശൂരനാട് കുഞ്ഞന്‍പിള്ള
  3. പൂര്‍വപദത്തിനു പ്രാധാന്യമുള്ള സമാസപ്രകാരമാണ്:      
    (A) അവ്യയീഭാവന്‍
                                        
    (B) തല്‍പ്പുരുഷന്‍                                       
    (C) ദ്വന്ദ്വന്‍                                                
    (D) ബഹുവ്രീഹി
  4. പൂജകബഹുവചനത്തിനുദാഹരണമല്ലാത്തത്:
    (A) തമ്പ്രാക്കള്‍                                          
    (B) വാദ്ധ്യാര്‍                                              
    (C) പണിക്കര്‍ 
                                               

    (D) അദ്ധ്യാപകര്‍
  5. പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായ ആദ്യ മലയാള കവി:      
    (A) വള്ളത്തോള്‍
                                            
    (B) കുമാരനാശാന്‍                                      
    (C) ഉള്ളൂര്‍                                                  
    (D) ഒ.എന്‍.വി.
  6. പ്രത്യയം ഇല്ലാത്ത വിഭക്തി:                        
    (A) നിര്‍ദ്ദേശിക
                                             
    (B) പ്രതിഗ്രാഹിക                                      
    (C) സംയോജിക                                        
    (D) ആധാരിക
  7. മലയാള സന്ദേശ കാവ്യങ്ങളില്‍വച്ച് ഏറ്റവും പ്രാചീനമായതേത്? 
    (A) ഉണ്ണുനീലി സന്ദേശം
                                 
    (B) ഉണ്ണിച്ചിരുതേയിചരിതം
    (C) മയൂരസന്ദേശം                                      
    (D) ഉണ്ണിയാടീചരിതം
  8. മലയാളഭാഷ ഏതു ഗോത്രത്തില്‍പ്പെടുന്നു?    
    (A) ദ്രാവിഡഗോത്രം
                                             
    (B) ഇന്തോ-ആര്യന്‍
    (C) സിനോ-ടിബറ്റന്‍                                        
    (D) ഇന്തോ-യൂറോപ്യന്‍
  9. മലയാളത്തിന്റെ ആദികവി എന്നു വിശേഷണത്തിനര്‍ഹനാര്?   
    (A) ചീരാമന്‍
                                                        
    (B) കുലശേഖര ആഴ്വാര്‍
    (C) എഴുത്തച്ഛന്‍                                               
    (D) ചെറുശ്ശേരി
  10. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം:         
    (A) ചിന്താവിഷ്ടയായ സീത                        
    (B) കരുണ

    (C) വീണപൂവ്
                                                      
    (D) കൊച്ചുസീത
  11. 'ധാത്രി' എന്ന പദത്തിനര്‍ഥം:
    (A) അമ്മ                                                   
    (B) സഹോദരി
                                              
    (C) വളര്‍ത്തമ്മ
                                              
    (D) മുത്തശ്ശി
  12. 'നളിനി' എന്ന വാക്കിനര്‍ഥം:
    (A)
    താമര                                                  
    (B)താമരപ്പൊയ്ക
                                             
    (C) നദി                                                     
    (D) ചന്ദ്രന്‍
  13. 'പാദം മുതല്‍ ശിരസ്സുവരെ' എന്നതിനു തുല്യമായത്:
    (A) ആമൂലാഗ്രം                                           
    (B) ആചന്ദ്രതാരം                                       
    (C) ആപാദചുഡം
                                           
    (D) സമസ്തം
  14. 'ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍' ആരുടേതാണ് ഈ വരികള്‍?
    (A) കുഞ്ചന്‍ നമ്പ്യാര്‍                                   
    (B) വള്ളത്തോള്‍
                                            
    (C) കുമാരനാശാന്‍                                      
    (D) ചെറുശ്ശേരി
  15. 'ബദറുല്‍ മുനീര്‍'  എന്ന ഖണ്ഡകാവ്യം രചിച്ചതാര്?
    (A) വൈക്കം മുഹമ്മദ് ബഷീര്‍                     
    (B) മോയീന്‍കുട്ടി വൈദ്യര്‍

    (C) വള്ളത്തോള്‍                                        
    (D) കുമാരനാശാന്‍
  16. 'ഗ്രഹിക്കുന്ന ആള്‍' എന്നതിന് ഒറ്റപ്പദം:
    (A) ഗ്രാഹകന്‍                                            
    (B) വക്താവ്                                               
    (C) ശ്രോതാവ്                                           
    (D) ഗ്രഹണി
  17. 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുകം' എന്നു പാടിയത്:
    (A) പൂന്താനം                                             
    (B) കുഞ്ചന്‍ നമ്പ്യാര്‍
                                       
    (C) എഴുത്തച്ഛന്‍                                          
    (D) ചെറുശ്ശേരി
  18. 'മനസാസ്മരാമി'  ആരുടെ ആത്മകഥയാണ്?
    (A) എം.കെ.സാനു                                     
    (B) എസ്.ഗുപ്തന്‍ നായര്‍
                                  
    (C) അക്കിത്തം                                          
    (D) ഒ.എന്‍.വി.കുറുപ്പ്
  19. 'അര്‍ധരാത്രിക്കു കുട പിടിക്കുക' എന്ന ശൈലിയുടെ അര്‍ഥം:
    (A) അനാവശ്യമായ ആഡംബരം കാണിക്കുക    
    (B) സാഹചര്യത്തിനൊത്തു പ്രവര്‍ത്തിക്കുക
    (C) കുഴപ്പത്തില്‍ മുതലെടുക്കുക                                      
    (D) അന്യരെ ആശ്രയിക്കുക
  20. 'മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം'  ആരുടെ വരികള്‍?
    (A) കുഞ്ചന്‍ നമ്പ്യാര്‍                                   
    (B) കുമാരനാശാന്‍                                      
    (C) വള്ളത്തോള്‍                                        
    (D) പൂന്താനം
  21. 'മണ്ഡൂകം' എന്ന വാക്കിനര്‍ഥം:
    (A) കിണര്‍                                                
    (B) തവള
                                                       
    (C) പാമ്പ്                                                  
    (D) അലസന്‍
  22. 'കേരള പാണിനീയ' ത്തിലെ വിഭക്തികള്‍:
    (A) ഏഴ്                                                     
    (B) ആറ്                                                    
    (C) അഞ്ച്                                                  
    (D) നാല്
  23. 'ആല്‍' എന്ന പ്രത്യയം ഏതു വിഭക്തിയുടേതാണ്?
    (A) നിര്‍ദേശിക                                         
    (B)പ്രയോജിക
                                               
    (C) ആധാരിക                                            
    (D) സംബന്ധിക
  24. 'ഇല്‍','കല്‍' എന്നിവ പ്രത്യയമായ വിഭക്തി:
    (A) സംബന്ധിക                                        
    (B) നിര്‍ദ്ദേശിക                                         
    (C) സംയോജിക                                        
    (D) ആധാരിക
  25. 'രാമേശ്വരത്തെ ക്ഷൌരം' എന്ന ശൈലിയുടെ അര്‍ഥം:
    (A) മുഴുപ്പട്ടിണി                                           
    (B) തക്ക പ്രതിവിധി                                  
    (C) ദുര്‍ബലന്യായം                                     
    (D) പൂര്‍ത്തിയാകാത്ത കാര്യം
  26. 'രൂപഭദ്രതാസിദ്ധാന്തത്തിന്റെ 'അവതാരകനാര്?
    (A) ജോസഫ് മുണ്ടശ്ശേരി                            
    (B) എം.കൃഷ്ണന്‍ നായര്‍                               
    (C) കുട്ടികൃഷ്ണമാരാര്‍                                     
    (D) എം.പി.പോള്‍
  27. 'ഉരുളയ്ക്ക് ഉപ്പേരി'  എന്ന ശൈലിയുടെ അര്‍ഥം:
    (A) രുചികരമായ ഭക്ഷണം                          
    (B) തക്ക മറുപടി
                                            
    (C) നിഷ്ഫല വസ്തു                                         
    (D) നേര്‍വിപരീതം
  28. 'ലംഘിക്കാനാവാത്ത അഭിപ്രായം ' എന്നര്‍ഥമുള്ളത്:
    (A) ഭരതവാക്യം                                         
    (B) വേദവാക്യം
                                              
    (C) നളപാകം                                            
    (D) ചക്രശ്വാസം
  29. 'എ' പ്രത്യയമായ വിഭക്തി:
    (A) നിര്‍ദ്ദേശിക                                         
    (B) പ്രതിഗ്രാഹിക
                                          
    (C) സംയോജിക                                        
    (D) ആധാരിക
  30. 'വൃത്താന്തപത്രപ്രവര്‍ത്തനം' ആരുടെ കൃതിയാണ്?
    (A)സ്വദേശാഭിമാനികെ.രാമകൃഷ്ണ പിള്ള      
    (B) കേസരി ബാലകൃഷ്ണപിള്ള
    (C) കണ്ടത്തില്‍ വറുഗീസ് മാപ്പിള                      
    (D) കെ.സുകുമാരന്‍
  31. 'വ്യാഴദശ' എന്ന ശൈലിയുടെ അര്‍ഥം:
    (A) കഷ്ടകാലം                                           
    (B) ഭാഗ്യകാലം
                                              
    (C) നാശകാലം                                          
    (D) അമംഗളവേള
  32. 'കണ്ണില്‍ പൊടിയിടുക' എന്ന ശൈലിയുടെ അര്‍ഥം:
    (A) മാന്ത്രികവിദ്യ കാണിക്കുക                    
    (B) വഞ്ചിക്കുക

    (C) തോല്‍പിക്കുക                                     
    (D)ദാക്ഷിണ്യം കാണിക്കാതിരിക്കുക
  33. 'കവിയുടെ കാല്‍പാടുകള്‍' ആരുടെ ആത്മകഥയാണ്?
    (A) വൈലോപ്പിള്ളി                                   
    (B) ചങ്ങമ്പുഴ                                              
    (C) കുമാരനാശാന്‍                                      
    (D) പി.കുഞ്ഞിരാമന്‍ നായര്‍
  34. 'കിണറ്റിലെ തവള'  എന്ന ശൈലിയുടെ അര്‍ഥം:
    (A) ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി      
    (B) ഒഴിയാബാധക്കാരനായ ഉപദ്രവകാരി
    (C) പരിചയസമ്പന്നന്‍                                     
    (D) കുഴപ്പക്കാരന്‍
  35. 'കുട്ടനാടിന്റെ ഇതിഹാസകാരന്‍' എന്നറിയപ്പെടുന്ന സാഹിത്യകാരന്‍:
    (A) എം.മുകുന്ദന്‍                                               
    (B) തകഴി
     
    (C) വൈക്കം മുഹമ്മദ് ബഷീര്‍                     
    (D) എം.ടി.വാസുദേവന്‍ നായര്‍
  36. 'സഹ്യന്റെ മകന്‍'  എന്ന പ്രസിദ്ധമായ കവിതയെഴുതിയത്:
    (A) ഇടശ്ശേരി                                             
    (B) വൈലോപ്പിള്ളി                                    
    (C) സുഗതകുമാരി                                       
    (D) എന്‍.എന്‍.കക്കാട്
  37. 'സൂകരം' എന്ന വാക്കിനര്‍ഥം:
    (A) പശു                                                    
    (B) കുതിര                                                  
    (C) സിംഹം                                              
    (D) പന്നി
  38. 'ജയജയ കോമള കേരള ധരണി..' എന്നു തുടങ്ങുന്ന ഗാനം രചിച്ചത്:
    (A) പി.ഭാസ്കരന്‍                                         
    (B) പന്തളംകെ.പി.                                    
    (C) ബോധേശ്വരന്‍
                                         
    (D) അംശി നാരായണപിള്ള
  39. 'വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം'  എന്നു എന്നെഴുതിയ കവി:
    (A) ഒളപ്പമണ്ണ                                             
    (B) അക്കിത്തം
                                              
    (C) പൂന്താനം                                              
    (D) കുഞ്ചന്‍ നമ്പ്യാര്‍
  40. 'ചെമപ്പുനാട'എന്ന ശൈലിയുടെ അര്‍ഥം:
    (A) അനാവശ്യമായ കാലവിളംബം              
    (B) പ്രയോജനശൂന്യമായ വസ്തു
    (C) ഉയര്‍ന്ന പദവി                                     
    (D) കലാപമുണ്ടാക്കുക
  41. 'ഭൈമീകാമുകന്‍മാര്‍'  എന്ന ശൈലിയുടെ അര്‍ഥം:
    (A) പെരുങ്കള്ളന്‍മാര്‍                                  
    (B) ദുഷ്ടന്‍മാര്‍                                            
    (C) സ്ഥാനമോഹികള്‍
                                    
    (D) പ്രമാണിമാര്‍
  42. 'വേദശബ്ദ രത്നാകരം' എന്ന ബൈബിള്‍ നിഘണ്ടു രചിച്ചതാര്?
    (A) ഡോ.ഡി.ബാബു പോള്‍                        
    (B) പി.സി.ദേവസ്യ
    (C) ജോര്‍ജ് വര്‍ഗീസ്                                 
    (D) കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള
  43. 'കേരളത്തിലെ ഏലിയറ്റ' എന്നു വിശേഷിപ്പിക്കപ്പെടുന്ന മലയാളകവി:
    (A) ഒ.എന്‍.വി.കുറുപ്പ്                                  
    (B) എന്‍.എന്‍.കക്കാട്
                                    
    (C) ഇടശ്ശേരി                                              
    (D) കടമ്മനിട്ട
  44. മലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങളുടെ എണ്ണം:
    (A) 36                                                       
    (B) 39                                                       
    (C) 35                                                       
    (D) 40
  45. ആരുടെ ആത്മകഥയാണ് 'തുടിക്കുന്ന താളുകള്‍'?
    (A) തോപ്പില്‍ ഭാസി                                  
    (B) എന്‍.എന്‍.പിള്ള                                  
    (C) എ.കെ.ഗോപാലന്‍                               
    (D) ചങ്ങമ്പുഴ
  46. ആദ്യമായി എഴുത്തച്ഛന്‍ പുരസ്കാരം നേടിയ നോവലിസ്റ്:
    (A) ഒ.വി.വിജയന്‍                                     
    (B) തകഴി
                                                      
    (C) എം.മുകുന്ദന്‍                                         
    (D) കോവിലന്‍
  47. ഉച്ചരിക്കുന്നതിന്റെ ശക്തി അനുസരിച്ച് വ്യഞ്ജനാക്ഷരങ്ങളെ എത്ര വിഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്?
    (A) 4                                                         
    (B) 5
                                                             
    (C) 6                                                         
    (D) 3
  48. ഒരു വാക്യത്തിന്റെ അവസാനത്തില്‍ ഉപയോഗിക്കുന്ന ചിഹ്നം:
    (A) ഭിത്തിക                                              
    (B) അല്പവിരാമം                                         
    (C) പൂര്‍ണവിരാമം
                                          
    (D) അങ്കുശം
  49. വടി+ഉടെ =വടിയുടെ -സന്ധിയേത്?
    (A) ആഗമസന്ധി                                       
    (B) ആദേശസന്ധി                                     
    (C) ദ്വിത്വസന്ധി                                        
    (D) ലോപസന്ധി
  50. കര്‍മത്തെക്കുറിക്കുന്ന വിഭക്തിയേത്?
    (A) പ്രതിഗ്രാഹിക                                     
    (B) ഉദ്ദേശിക                                             
    (C) ഉദ്ദേശിക                                             
    (D) നിര്‍ദ്ദേശിക
  51. ശരിയായ പദമേത്?
    (A) യാദൃശ്ചികം                                          
    (B) യാദൃച്ചികം                                           
    (C) യാദൃച്ഛികം                                           
    (D) യാദൃഛികം
  52. ശരിയായ പദമേത്?
    (A) വിമ്മിഷ്ടം                                            
    (B) വിമ്മിഷ്ഠം                                             
    (C) വിമിഷ്ടം                                              
    (D) വിമ്മിട്ടം
  53. ശരിയായ പദം കണ്ടുപിടിക്കുക:
    (A) പീഢനം                                              
    (B) ആഢംബരം                                         
    (C) ജഢം                                                   
    (D) മൂഢന്‍
  54. ശരിയായ വാക്കേത്?
    (A) ഗരുഢന്‍                                              
    (B) ഗരുഡന്‍
                                                  
    (C) ഗരുഠന്‍                                                
    (D) ഗരുടന്‍
  55. ശരത്+ ചന്ദ്രന്‍ = ?
    (A) ശരച്ചന്ദ്രന്‍                                            
    (B) ശരശ്ചന്ദ്രന്‍                                           
    (C) ശരച്ന്ദ്രന്‍                                         
    (D) ശരഛന്ദ്രന്‍
  56. കുന്നത്ത് ഈശൊ മത്തായിയുടെ തൂലികാനാമം:
    (A) അയ്യനേത്ത്                                         
    (B) പാറപ്പുറത്ത്
                                              
    (C) കോവിലന്‍                                           
    (D) ഏകലവ്യന്‍
  57. സംസ്കൃത വൃത്തപരിഗണനയില്‍ പ്രധാനം:
    (A) മാത്രാനിയമം                                             
    (B) ഈരടികളുടെ എണ്ണം                            
    (C) ഗണനിയമം                                               
    (D) താളം
  58. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ അറിയപ്പെട്ടിരുന്ന പേര്:
    (A) കേസരി                                               
    (B) ദേശാഭിമാനി                                       
    (C) പാറപ്പുറത്ത്                                          
    (D) മാലി
  59. കേരളത്തിലെ ആദ്യത്തെ മിസ്റ്റിക് കവി എന്നറിയപ്പെടുന്നത്:
    (A) ജി.ശങ്കരക്കുറുപ്പ്                                    
    (B) ഒ.എന്‍.വി.                                           
    (C) വൈലോപ്പിള്ളി                                    
    (D) ചങ്ങമ്പുഴ
  60. തകഴി ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠം പുരസ്കാരം നേടികൊടുത്ത കൃതി
    (A) ചെമ്മീന്‍                                             
    (
    B) കയര്‍                                                   
    (
    C) ഇണ്ടിടങ്ങഴി                                        
    (
    D) സമഗ്ര സംഭാവനക്ക്